Widgets Magazine
12
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....


സംസ്ഥാനത്ത് മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്


കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

തൃണമൂലില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍

12 JUNE 2026 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

  വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ പെട്രോളും ഡീസലും വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

25 കോടിയിലധികം ജനങ്ങൾ തീരും..സൂപ്പര്‍ എല്‍ നിനോ' എത്തുന്നു..! എന്തും സംഭവിക്കാം മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

  തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തും....

മാ​ണ്ഡ്യ​യി​ൽ വ​സ്ത്ര വ്യാ​പാ​രി ഭാ​ര്യ​യേ​യും മ​ക​നേ​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി

സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുസമ്മതിച്ച് മുതിര്‍ന്ന നേതാക്കള്‍. മുതിര്‍ന്ന നേതാക്കളുടെ രാജി, എംപിമാരുടെ കലാപം, കോണ്‍ഗ്രസുമായുള്ള ലയന അഭ്യൂഹങ്ങള്‍ എന്നിവ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ഒരു വലിയ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നുസമ്മതിച്ചതോടെ മമതയുടെ രാഷ്ട്രീയഭാവിയും ചോദ്യമുനയിലായിട്ടുണ്ട്.

മമത ബാനര്‍ജിയുടെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ സൗഗത റോയ് തന്നെ പാര്‍ട്ടിയുടെ അവസ്ഥയെ പ്രതിസന്ധി എന്ന് വിശേഷിപ്പിച്ചത് ഗൗരവകരമാണ്. ബംഗാളില്‍ പ്രതിപക്ഷ ശക്തി വീണ്ടെടുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നല്‍കി. പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥതകള്‍ ഏതാനും നേതാക്കളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും പാര്‍ലമെന്ററി തലത്തില്‍ വരെ പടര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പരാതികള്‍ മമത ബാനര്‍ജി നേരിട്ട് കേള്‍ക്കണമെന്നും അഭിഷേക് ബാനര്‍ജിക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മമത ബാനര്‍ജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് തൃണമൂല്‍ എംപിമാര്‍ക്കിടയില്‍ ഒരു വലിയ വിമത ഗ്രൂപ്പ് രൂപപ്പെട്ടിരിക്കുകയാണ്. സായോനി ഘോഷ്, യൂസഫ് പത്താന്‍ എന്നിവരുള്‍പ്പെടെ 20ഓളം മുതിര്‍ന്ന എംപിമാര്‍ ഒപ്പിട്ട കത്ത് പുറത്തുവന്നതോടെ പാര്‍ട്ടയിലെ മത ബാനര്‍ജിക്കെതിരായ കലാപം മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തങ്ങളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലോക്‌സഭാ എംപിമാരില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം പേരുടെ പിന്തുണയുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടില്ലെന്ന് വിമതര്‍ കരുതുന്നു.

രാജ്യസഭാ അംഗങ്ങളുടെ തുടര്‍ച്ചയായ രാജി തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ തളര്‍ത്തുകയാണ്. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ക്ക് പിന്നാലെ പ്രകാശ് ചിക് ബാറെയ്കും കഴിഞ്ഞ ദിവസം തന്റെ രാജി സമര്‍പ്പിച്ചു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ ബിജെപിക്ക് അനുകൂലമായി മാറിയെന്നാണ് രാജിവെച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് പ്രമുഖ രാജ്യസഭാ എംപിമാര്‍ രാജിവെച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളുടെ പ്രധാന കേന്ദ്രം അഭിഷേക് ബാനര്‍ജിയുടെ പ്രവര്‍ത്തനശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു. മമതയുടെ ബന്ധു കൂടിയായ അഭിഷേകിന് ചുറ്റും അധികാരം കേന്ദ്രീകരിക്കുന്നത് മുതിര്‍ന്ന നേതാക്കളെ അകറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ആഭ്യന്തര കലഹങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് എന്ന മേജർ രവിയുടെ പരാമർശം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ  (3 minutes ago)

പെട്രോൾ വില 50 രൂപയാകുന്നു !! വെറുതെ തള്ളുന്നതല്ല ... ഇത് മോദിയുടെ മാസ്സ് നീക്കം അന്തംവിട്ട് ലോകരാജ്യങ്ങൾ കണ്ട് പഠിയ്ക്ക്....ഇതാണ് ഇന്ത്യ  (7 minutes ago)

ഇ ഡിയ്ക്ക് മുന്നിൽ 18 -ാം അടവ് പയറ്റി വീണ ടി ; 3 തവണ ED സമൻസ് അയക്കും; മൂന്നാം വട്ടം അറസ്റ്റ് വാറന്റ്?  (15 minutes ago)

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി  (23 minutes ago)

പ്രവാസികൾക്ക് വെള്ളിടി വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും...ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടും വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയരുന്നു  (30 minutes ago)

നിന്റെയൊക്കെ പട്ടി ഷോ വീട്ടിൽ കാണിക്ക്..! സുഗതനെ കൊന്നോ..? EDയെ അടിച്ചവന്മാർക്ക് കാപ്പയും ഇല്ല കോപ്പുമില്ല..പൊട്ടിത്തെറിച്ച് ശ്രീലേഖ  (43 minutes ago)

സെന്‍ട്രല്‍ ജയിലിലെ 'ഫ്രീഡം ഫുഡിന്' വില കൂട്ടി; പുതുക്കിയ വില ഈ മാസം അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു  (44 minutes ago)

ഇപ്പോ ആശുപത്രിയിൽ കിടത്തിക്കാം 17 ന് ED ക്ക് മുന്നിൽ എത്തീരിക്കണം..! വീണയുടെ നഞ്ചത്ത് രണ്ടാം സമൻസ്..! ഗ്രില്ലിംഗില്‍ തുടങ്ങി ED..വിജയൻ മോങ്ങുന്നു  (48 minutes ago)

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു  (1 hour ago)

തൃണമൂലില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍  (1 hour ago)

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ സീലിംഗ് തകര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്ക്  (1 hour ago)

കേരളത്തിൽ അനധികൃതമായി ബംഗ്ലാദേശികൾ; റെയിഡ് നടത്തി നടപടിയെടുക്കുമെന്ന് മേയർ വിവി രാജേഷ്  (1 hour ago)

ചന്ദ്രന്‍ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി  (1 hour ago)

കെ.എം.ബഷീര്‍ മാധ്യമ പുരസ്‌കാരം മുഹമ്മദ് അനീസിന്  (1 hour ago)

Malayali Vartha Recommends