Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പെട്ടി തുറക്കുമ്പോൾ ബോംബ് പൊട്ടും കട്ടായം... സസ്പെൻസുമായി ബിജെപി... ഇത്തവണ കളികൾ വേറെ ലെവൽ...

03 APRIL 2021 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ആളനക്കവും ജനനിബിഡവുമില്ലാതെ കലാശക്കൊട്ടില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച തിരശ്ശീല വീഴും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിനാണ് സമ്മിദിദായകർ പോളിങ് ബൂത്തിലേക്കെത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കലാശക്കൊട്ട് അവസാന നിമിഷം ഒഴിവാക്കിയത്.

സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം താരപ്രചാരകരും ദേശീയ നേതാക്കളും തങ്ങളുടെ പാർട്ടിക്കും സ്ഥാനാർഥിക്കുമായി പ്രചരണത്തിന് നേരിട്ടിറങ്ങിയ സാഹചര്യത്തിൽ ഇത്തവണ മുഴുനീള സസ്പെൻസ് ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുറേയധികം മണ്ഡലങ്ങളിൽ ശക്തിയേറിയ ത്രികോണ മത്സരം നടക്കുന്നതിന്റെ മുൾമുനയിലാണു മുന്നണികൾ ഉള്ളത്.

പുറത്തുവന്ന സർവേകളിൽ ഭൂരിഭാഗവും ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും, ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൽഡിഎഫ് താഴെത്തട്ടിലേക്കു സന്ദേശം കൈമാറിയിട്ടുണ്ട്. സർവേകൾ തങ്ങൾക്ക് തിരിച്ചടിയായപ്പോൾ, ജനഹിതം നേടിയെടുക്കാൻ വിവാദങ്ങളും ഒപ്പം വാ​ഗ്ദാനങ്ങളുമായി ഉണർന്നു പ്രവർത്തിക്കുകയാണ് യുഡിഎഫും. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും ഉൾപ്പെടെയുള്ളവരുടെ നിറ സാന്നിധ്യത്താൽ മുൻപുണ്ടാകാത്തത്ര ആവേശത്തിൽ എൻഡിഎയും നിറഞ്ഞു നിൽക്കുകയാണ്.

തെക്കൻ ജില്ലകളിലെ പോരാട്ട ചൂട് വർദ്ധിപ്പിക്കാൻ ഇന്നലെ പ്രാധാന മന്ത്രി നരേന്ദ്രമോദി എത്തിയതോടെ ഉല്ലാസത്തോടൊപ്പം ആവേശവും കൂടിയിരിക്കുകയാണ് ബിജെപി പ്രവർത്തകർക്ക്. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും മുന്നണികൾ മണ്ഡലങ്ങളിൽ കത്തിക്കയറുന്ന കാഴ്ചയാണ് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ കാണുവാൻ സാധിക്കുന്നത്.

പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം വൈകിയതുമെല്ലാം ആദ്യഘട്ടങ്ങളിൽ ഇടതുപക്ഷത്തിനു നേരിയ മേൽക്കൈ നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം, സർക്കാരിനെതിരായ ആക്രമങ്ങൾ എണ്ണി പറയുകയും ചെയ്തതോടെ യുഡിഎപും കളം പിടിച്ചു.

ഇടതുവലതു മുന്നണികൾക്ക് അമ്പതോളം മണ്ഡലങ്ങൾ ഉറപ്പായും തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരിക്കുകയാണ്. ഭരണം പിടിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിലേക്കു മത്സരം വളരെ നിർണായകമാണ് ഇപ്പോൾ. ബാക്കിയുള്ള 40 മണ്ഡലങ്ങൾ എങ്ങോട്ട് പോകുന്നു എന്നതാണ് ആര് വൂഴും ആര് വാഴും എന്നത് നിശ്ചയിക്കുന്നത്. നാല്പതോളം മണ്ഡലങ്ങളിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് വെല്ലുവിളി ഉയർത്തുന്ന ത്രികോണ മത്സരം ഉണ്ടാകുമെന്ന സന്തോഷത്തിലാണ് എൻഡിഎ ക്യാംമ്പുള്ളത്.

പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മൂന്നിടത്തു സ്ഥാനാർഥികൾ നഷ്ടമായത് വലിയ തിരിച്ചടി ആകുമെങ്കിലും മറ്റ് മണ്ഡലങ്ങളെ കുറിച്ച് ഓർത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപിയുള്ളത്. സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ പരമാവധി സീറ്റിൽ ജയിക്കുകയെന്ന ലക്ഷ്യവുമായാണ് ബിജെപി രംഗത്തുള്ളത്.

ഏറ്റുമാനൂർ പോലെ ചതുഷ്കോണ മത്സരങ്ങളുള്ള മണ്ഡലങ്ങൾ ഉണ്ടെന്നതു മൂന്നു മുന്നണികൾക്കും തലവേദനയാണ്. ഇനിയുള്ള ഓരോ നിമിഷവും നിര്‍ണായകമായതിനാൽ കരുതലോടെയാണു സ്ഥാനാർഥികളുടെയും പാർട്ടികളുടെയും അടുത്ത ചുവടുവയ്പ്.

അച്ചടക്കമുള്ള സംഘടനാ സംവിധാനവും സർവേകളിലെ സൂചനകളും അനുകൂലമാണെങ്കിലും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കീഴ്‍മേൽ മറിയാമെന്ന ചിന്ത ഇടതുപക്ഷത്തിനുണ്ട്. അവസാന മണിക്കൂറിൽ തിരിച്ചടിക്കുമെന്ന ഭയം ‘ക്യാപ്റ്റനും’ ഉണ്ട്. അതിനാലാണ് ഏതു ബോംബ്‌ വന്നാലും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി മുൻകൂറായി പറഞ്ഞിട്ടുള്ളതും.

അദാനി ഗ്രൂപ്പിന് 1000 കോടി ലാഭം കിട്ടത്തക്കവിധം ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ പിണറായി സർക്കാർ കരാറുണ്ടാക്കിയെന്നാണ് ഒടുവിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുള്ള ആരോപണം. ഇനി ജനങ്ങൾ എന്തു തീരുമാനിക്കും എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത്, പെട്ടി പൊട്ടിക്കുന്ന മെയ് മാസത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends