Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി ; പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി വൈ​കി​; വരണാധികാരിയുടെ മുന്നില്‍ കുത്തിയിരുപ്പ്​ സമരം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി

05 APRIL 2021 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വരണാധികാരിയുടെ മുന്നില്‍ കുത്തിയിരുപ്പ്​ സമരം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി വൈ​കി​യിരുന്നു.

എന്നാൽ ഇതിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​ടൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​ജി. ക​ണ്ണ​ന്‍ വ​ര​ണാ​ധി​കാ​രി​യാ​യ അ​ടൂ​ര്‍ ആ​ര്‍.​ഡി.​ഒ​യു​ടെ മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തുകയായിരുന്നു .

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി​യും ന​ല്‍കി​ കഴിഞ്ഞു. രാ​വി​ലെ ന​ല്‍കി​യ പ​രാ​തി​യി​ന്മേ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​ചാ​ര​ണം നി​ര്‍ത്തി​വെ​ച്ച്‌ രാ​വി​ലെ 11.30നു​ശേ​ഷം ക​ണ്ണ​ന്‍ ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ന്​ മു​ന്നി​ല്‍ എ​ത്തുകയും ചെയ്തു .

ക​ണ്ണ​ന്‍ ആ​ര്‍.​ഡി.​ഒ എ​സ്. ഹ​രി​കു​മാ​റി​ന്​ മു​ന്നി​ല്‍ ത​റ​യി​ല്‍ ഇ​രി​ക്കുമ്പോ​ള്‍ യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ര്‍.​ഡി.​ഒ ഓ​ഫി​സ് ക​വാ​ടം ഉ​പ​രോ​ധിക്കുകയും ചെയ്തു . സം​ഭ​വം സം​ബ​ന്ധി​ച്ച്‌ അ​ടൂ​ര്‍ ഡി.​വൈ.​എ​സ്.​പി​ക്കും താ​ന്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു​വെ​ന്നും ഡി​വൈ.​എ​സ്.​പി​യും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ക​ണ്ണ​ന്‍ വ്യക്തമാക്കി.

ഉ​ച്ച​ക​ഴി​ഞ്ഞ് 12.30ന് ​ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി ടി.​എ​ല്‍ റെ​ഡ്ഢി ആ​ര്‍.​ഡി.​ഒ ഓ​ഫി​സി​ല്‍ എ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും എ​ഫ്.​ഐ.​ആ​ര്‍ കി​ട്ടാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ക​ണ്ണൻ സ്വീകരിച്ച നി​ല​പാ​ട്.

ഒ​ടു​വി​ല്‍ ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദ് എ​ത്തി കേ​സെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ഒ​രു മ​ണി​ക്കു​ശേ​ഷം സ​മ​രം അ​വ​സാ​നി​പ്പിക്കുകയായിരുന്നു. സം​ഭ​വ​മ​റി​ഞ്ഞ് ആന്റോ ആ​ന്‍​റ​ണി എം.​പി​യും സ്ഥ​ല​ത്തെ​ത്തി. ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച മ​ക​നെ​യെ​ടു​ത്ത്​ ഏ​പ്രി​ല്‍ ഒ​ന്നി​ന് ക​ണ്ണ​ന്‍ റീ​ജ​ന​ല്‍ കാ​ന്‍സ​ര്‍ സെന്‍റ​റി​ല്‍ നി​ല്‍ക്കു​ന്ന വി​ഡി​യോ ചി​ല വാ​ര്‍ത്ത ചാ​ന​ലു​ക​ളി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ന്നി​രു​ന്നു.

സ​ഹ​താ​പ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന ഭ​യ​ത്താ​ല്‍ ചി​ല കു​ത്സി​ത​ബു​ദ്ധി​ക​ള്‍ ആ​രോ​പ​ണ​ങ്ങ​ള്‍ പ​ട​ച്ചു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍വീ​ന​ര്‍ പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു.

പ്ര​ചാ​ര​ണ​ത്തി​ന് ക​ണ്ണ​ന്‍ ഇ​ല്ലാ​ത്ത​തി​നെ കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മ​ക​നു​മാ​യി ആ​ര്‍.​സി.​സി​യി​ലാ​ണെ​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് വി​വ​രം കി​ട്ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ന​ല്ലൊ​രു മാ​നു​ഷി​ക​മൂ​ല്യ വാ​ര്‍ത്ത​ക്ക് അ​വ​സ​രം കി​ട്ടി​യ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ര്‍.​സി.​സി​യി​ല്‍ എ​ത്തി ക​ണ്ണന്റെ ദ​യ​നീ​യ ചി​ത്രം വാ​ര്‍ത്ത​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രെ​യാ​ണ്​ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ക്ഷേ​പ​മു​യ​ര്‍​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ക​ണ്ണ​നെ​തി​രാ​യ ല​ഘു​ലേ​ഖ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ വീ​ടു​തോ​റും വി​ത​ര​ണം ചെ​യ്തു. കോ​ണ്‍ഗ്ര​സ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​ത്തൂ​ര്‍ സ്‌​നേ​ഹ​തീ​രം വീ​ട്ടി​ല്‍ മാ​ത്യു ഫി​ലി​പ്പിന്റെ പേ​രി​ലാ​ണ് ല​ഘു​ലേ​ഖ ത​യാ​റാ​ക്കി​യ​ത്.

അതേ സമയം പ​രാ​തി​യു​മാ​യി എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും രംഗത്ത് . എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റും വ​ര​ണാ​ധി​കാ​രി​യാ​യ ആ​ര്‍.​ഡി.​ഒ​ക്ക് പ​രാ​തി ന​ല്‍​കി.

തെ​ര​ഞ്ഞെ​ടു​പ്പിന്റെ തു​ട​ക്കം മു​ത​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ജാ​തി​പ​റ​ഞ്ഞ് വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് നി​ര​വ​ധി പ​രാ​തി​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക്ക് ന​ല്‍​കി​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന് ചി​റ്റ​യം പ​റ​ഞ്ഞു.

'അ​ടൂ​ര്‍ പൗ​രാ​വ​ലി' എ​ന്ന പേ​രി​ല്‍ നോ​ട്ടീ​സ്‌ അ​ച്ച​ടി​ച്ച്‌ വി​ത​ര​ണം ചെ​യ്യു​ന്ന​തും യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന ക​ട​മ്ബ​നാ​ട് സ്വ​ദേ​ശി ന​ല്‍​കി​യ പ​രാ​തി​യി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ആ​ര്‍​ഡി.​ഒ​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.ആ​ര്‍.​ഡി.​ഒ പ​രാ​തി ഡി​വൈ.​എ​സ്.​പി​യെ ഏ​ല്‍​പി​ച്ച്‌ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​തി​നു​ശേ​ഷ​മാ​ണ് ഇ​വ​ര്‍ പി​രി​ഞ്ഞു​പോ​യ​ത്.

എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, പ്ര​സി​ഡ​ന്‍​റ് ടി.​ഡി. ബൈ​ജു, സി.​പി.​ഐ ജി​ല്ല അ​സി​സ്​​റ്റ​ന്‍​റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി, അ​രു​ണ്‍ കെ.​എ​സ്. മ​ണ്ണ​ടി, എ​സ്. മ​നോ​ജ്, എ.​ആ​ര്‍. അ​ജീ​ഷ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends