Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...


മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച


പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ


ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ കോപ്രായം...!


പൊന്നണിയാൻ ഇതാണ് ബെസ്റ്റ് ടൈം...! ഹോ...സ്വർണവില ഇത്രയും കുറഞ്ഞോ? ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വില

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ വെട്ടി പഴയ ജോസഫുകാർ; മോൻസിന്റെയും ജോയി എബ്രഹാമിന്റെയും ഇടപെടലിൽ അസംതൃപ്തരായി ജില്ലായിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

30 DECEMBER 2021 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ജനപ്രതിനിധി മരിച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ സൗഭാഗ്യമായി പിണറായിക്ക് തോന്നുന്നുവെങ്കിൽ നിങ്ങളുടെ രണ്ട് ചങ്കും, മരണശേഷം മൃതശരീരം കഴിക്കാൻ കാത്ത് നില്ക്കുന്ന ശവംതീനി കഴുകന്റെതാണ്; നിങ്ങളുടെ ഈ ദുഷ്ടമനസ്സിനു തൃക്കാക്കരക്കാർ മറുപടി തരുക തന്നെ ചെയ്യും; കേരളത്തിലെ ഏറ്റവും മനുഷ്യത്വമില്ലാത്ത ക്രൂരനായ രാഷ്ട്രീയക്കാരൻ ആരാണ് ? ഒരു നിമിഷത്തെ ആലോചനയില്ലാതെ ഞാൻ പറയും, പിണറായി വിജയൻ; മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല;മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത് ; വിമർശനവുമായി കെ സുധാകരൻ എം പി

ജോലി തേടി സമരം ചെയ്തവരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പലവട്ടം പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല; ആൾമാറാട്ടം നടത്തിയും ഡി വൈ എഫ് ഐ നേതാക്കൾക്ക് ചോദ്യപേപ്പറുകൾ വീട്ടിലെത്തിച്ചു നൽകിയും പി എസ് സിയുടെ വിശ്വാസ്യത തകർത്തത് ഈ സർക്കാരാണ്; ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

''എനിക്ക് പരിക്കേറ്റു, പക്ഷേ എന്റെ ധൈര്യം ചോർന്നു പോകില്ല; ഈ അനീതിക്കെതിരെ ഞാൻ സംസാരിക്കും, ശബ്ദമുയർത്തും, അലറി വിളിക്കും"; ഡൽഹിയിലെ ഷഹീൻ ബാഗിൽ ജനങ്ങൾക്ക് കവചമായി നിന്നതിൻ്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസിന്റെ പെൺപുലി അഡ്വ.ആർഫ ഘാനത്തിൻ്റെ നാവിൽ നിന്നും മുഴങ്ങിയ വാക്കുകൾ ഇന്ത്യയോട് ചിലത് പറയുന്നുണ്ട്; തുറന്നടിച്ച് പ്രതിപക്ഷ വേതാവ് വി ഡി സതീശൻ

നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്; ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്; ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു; പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസെന്ന് ചെറിയാൻ ഫിലിപ്പ്

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിലേയ്ക്കു ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ തീരുമാനിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയ ശേഷം, മോൻസ് ജോസഫ് എം.എൽ.എയും, ജോയി എബ്രഹാമും നടത്തിയ ഇടപെടലുകളാണ് പാർട്ടിയിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും, യു.ഡി.എഫ് ജില്ലാ കൺവീനറുമായ സജി മഞ്ഞക്കടമ്പനെതിരായണ് ഒരു വിഭാഗം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലേയ്ക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ പേര് നിർദേശിച്ചത്.

ഈ പേര് നിർദേശിച്ചുള്ള കത്ത് ജില്ലാ കളക്ടർക്ക് നൽകുകയും ചെയ്തു. എന്നാൽ, ജില്ലാ കളക്ടറുടെ മുന്നിൽ കത്ത് എത്തിയ ശേഷം കേരള കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ഇതേ തുടർന്നു സംസ്ഥാന നേതാക്കളായ മോൻസ് ജോസഫും, ജോയി എബ്രഹാമും ചേർന്ന് സജി മഞ്ഞക്കടമ്പന്റെ പേര് പിൻവലിക്കുകയും മറ്റൊരു പേര് നൽകുകയും ചെയ്തു.

ഇതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പഴയ മാണിഗ്രൂപ്പുകാരെ ക്ഷുഭിതരാക്കുകയാണ് ഇത് ചെയ്തത്. പഴയ മാണി ഗ്രൂപ്പുകാരെ ഒതുക്കുന്ന മോൻസ് ജോസഫിന്റെയും, ജോയി എബ്രഹാമിന്റെയും നിലപാടിൽ കടുത്ത അസംതൃപ്തി തുടരുകയാണ്. രണ്ടു കേരള കോൺഗ്രസുകാർ തമ്മിൽ ഒന്നിക്കുന്നതിനു മുൻപ് മാണി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ചില നേതാക്കൾ ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലുണ്ട്.

ഈ നേതാക്കളോടാണ് പഴയ ജോസഫ് വിഭാഗക്കാരുടെ ചിറ്റമ്മ നയം തുടരുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കാര്യങ്ങൾ തങ്ങാണ് തീരുമാനിക്കുന്നത് എന്ന നിലപാടാണ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും, ജോയി എബ്രഹാമും സ്വീകരിക്കുന്നതെന്നാണ് ആരോപണം.

ജില്ലാ പ്രസിഡന്റിനെ പോലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ നേതാവായി പരിഗണിക്കാതെ സ്വന്തം നിലയിലാണ് ഇരുവരും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറിയ്ക്കാണ് മോൻസ് ജോസഫിന്റെയും, ജോയി എബ്രഹാമിന്റെയും നിലപാടുകൾ എത്തിച്ചേർന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസിടിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ തലയിൽ ബസ് കയറിയിറങ്ങി, ഇടുക്കിയിൽ റിട്ടയേഡ് എസ്ഐക്ക് ദാരുണാന്ത്യം  (21 minutes ago)

കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കേരളതീരത്തേക്ക് നീങ്ങുന്നു, അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് പിന്‍വലിച്ചു, നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച  (37 minutes ago)

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായക വിധി; കേസിലെ ഇരുപത്തിയഞ്ച് പ്രതികള്‍ക്കും ജീവപര്യന്തവും പിഴയും  (38 minutes ago)

അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...  (39 minutes ago)

വിസക്കുള്ള അപേക്ഷ ആവസാനിക്കുന്നു...! തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി സൗദി ഹജജ് ഉംറ മന്ത്രാലയം, ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് മന്ത്രാലയ  (47 minutes ago)

മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച  (57 minutes ago)

കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല! പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...  (1 hour ago)

ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം  (1 hour ago)

അവിടെവെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്, സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു, മഞ്ജുവിന്റെ ഉള്ളിന്റെ ഉള്ളിൽ ആ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് നടൻ  (1 hour ago)

പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ  (1 hour ago)

എല്ലാവർക്കും നന്ദി....! സൗദിയിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ച്‌​ ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്​ട്ര നേതാക്കള്‍ക്കും നന്ദിയറിയിച്ച് സല്‍മാന്‍ രാജാവ്, പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആശുപ  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ മനസു മാറാന്‍ ചിന്താശിബിരത്തില്‍ ഹോമകുണ്ഠപൂജ.. പ്രിയനേതാവ് വന്നാലും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ല..  (1 hour ago)

ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ  (1 hour ago)

മതപരിവർത്തനം നടത്താൻ തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; പരാതിയും പ്രതിഷേധവുമായി യുവതികൾ തെരുവിൽ  (2 hours ago)

വരുന്നു മഹാപ്രളയവും മേഘവിസ്‌ഫോടനവും! 2018ലെ പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്, കേരളത്തിന് വരാനിരിക്കുന്നത് ദുരിതകാലം!  (2 hours ago)

Malayali Vartha Recommends