നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും; പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി സി ഐ ഓർത്താൽ നന്ന്; തുറന്നടിച്ച് കെ സുധാകരൻ എം പി

കേരളാ പോലീസിനോടാണ്... നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി CI ഓർത്താൽ നന്ന്. തുറന്നടിച്ച് കെ സുധാകരൻ എം പി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളാ പോലീസിനോടാണ്... നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ സിപിഎം ഗുണ്ടകളായ പോലീസിനെ ഉപയോഗിച്ചാൽ വലിയ രീതിയിൽ അതിന്റെ തിരിച്ചടി കേരള പോലീസ് നേരിടേണ്ടി വരും പിണറായി വിജയന്റെ ചെരുപ്പ് നക്കലല്ല , നിയമപാലനം ആണ് തന്റെ തൊഴിൽ എന്ന് കളമശ്ശേരി CI ഓർത്താൽ നന്ന്. കോൺഗ്രസ് പലതും വേണ്ടെന്ന് വെക്കുന്നത് കൊണ്ടുമാത്രമാണ് ഇപ്പോഴും കാക്കിയുമിട്ട് താൻ നടക്കുന്നത്. ഏത് മനുഷ്യന്റെ ശരീരത്തിൽ അടി കൊണ്ടാലും ചോര പൊടിയുക തന്നെ ചെയ്യും, അവരുടെ കുടുംബങ്ങൾക്കും നോവും.
പ്രവർത്തകർക്ക് വേണ്ടി പോരാടിയ ഷാഫി പറമ്പിലും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും അടങ്ങുന്ന മുഴുവൻ സഹപ്രവർത്തകരെയും കെപിസിസി അഭിവാദ്യം ചെയ്യുന്നു. കേരള ജനതയ്ക്ക് വേണ്ടിയുള്ള ഈ വലിയ പോരാട്ടത്തിൽ, യൂത്ത് കോൺഗ്രസിന്റെ കുട്ടികളോടൊപ്പം ഇനി ഞങ്ങളും ഇറങ്ങുകയാണ്. തടയാൻ ധൈര്യമുള്ള പോലീസുകാർക്ക് കോൺഗ്രസിന്റെ സമര മുഖങ്ങളിലേക്ക് കടന്നു വരാം...
https://www.facebook.com/Malayalivartha