ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്; തുറന്നടിച്ച് കെ സുധാകരൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്. ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്. എന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്.
ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് ഗൗതം അദാനിയുടെ പാദസേവകൻ ആകാൻ നരേന്ദ്രമോദി ശ്രമിച്ചാൽ ആ രാഷ്ട്രീയ ജീർണ്ണത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കോൺഗ്രസിൻറെ വക്താക്കളും പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കും. അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് നരേന്ദ്രമോദി കരുതേണ്ട.
അദാനിക്ക് വിനീത വിധേയനായി നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ നരേന്ദ്ര "ഗൗതം ദാസ് " മോദി എന്നു വിളിച്ചതിൽ എന്താണ് തെറ്റ്?ജനാധിപത്യത്തിലെ എതിർ ശബ്ദങ്ങളെ പോലീസിനെ കാട്ടി അടിച്ചമർത്താമെന്ന് നരേന്ദ്രമോദിയും പിണറായി വിജയനും ഒക്കെ മോഹിച്ചാൽ അത്തരം തിട്ടൂരങ്ങളെ കാറ്റിൽ പറത്തിയ ചരിത്രവും പാരമ്പര്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവർത്തിച്ചിരിക്കും. ശ്രീ. പവൻ ഖേരയുടെ അന്യായമായ അറസ്റ്റിൽ കെപിസിസിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha