Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തന്നെ ഒഴിവാക്കിയാല്‍ എല്ലാവരും കുടുങ്ങും, കോടിയേരി ബാലകൃഷ്ണനോട് സ്വരം കടുപ്പിച്ച് ഇപി ജയരാജന്‍

13 OCTOBER 2016 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രി ഇപി ജയരാജന്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ട്. എല്ലാ വിഴുപ്പും തന്റെ മേല്‍കെട്ടിവെച്ച് സുഖിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇപി കോടിയേരിയോട് കടുത്ത സ്വരത്തില്‍ പറഞ്ഞതായി സൂചന. കുടുംബത്തെ നന്നാക്കാന്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ട്. അതിനെ കുറിച്ചൊന്നും കൂടുതല്‍ എന്നെകൊണ്ട് പറയിപ്പിക്കരുതെന്ന് ഇപി കോടിയേരിയോട് പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറവേ ഇന്നലെ വൈകുന്നേരം ഇപി ജയരാജനെ കോടിയേരി എകെജി സെന്ററിലേക്ക വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയിരുന്നു.

ഈ ചര്‍ച്ചയിലാണ് ഇപി ജയരാജന്‍ കോടിയേരിയോട് സ്വരം കടുപ്പിച്ച് പെരുമാറിയത്. 
ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീര്‍ നമ്പ്യാര്‍ക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നത്. സുധീര്‍ നമ്പ്യാര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയും സുധീര്‍ നമ്പ്യാരും ബിസ്‌നസ് പാര്‍ണര്‍മാരാണെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. മാത്രമല്ല പല നിയമനങ്ങളുടെ പിന്നിലും ഇവര്‍ ഇടപെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മാത്രമല്ല പാര്‍ട്ടിയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ് ഇപി വഴിയായിരുന്നു.

അത് പാര്‍ട്ടി അറിഞ്ഞ് കൊണ്ടുള്ളതാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. അന്തര്‍ സംസ്ഥാന ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടിരൂപ വാങ്ങി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിലും പ്ലീനത്തിനിടെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ നല്‍കിയതിന് പിന്നിലും ഇ പി ജയരാജനായിരുന്നു. അന്ന് ഇപിക്ക് പിണരായുടെ പിന്തുണ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ ഇപി ജയരാജനെ പിന്തുണയ്ക്കാന്‍ പിണറായിക്ക് കഴിയില്ല. മാത്രമല്ല സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തന്നെ സെക്രട്ടറി സ്ഥാനത്തിന് തടസമായത് കോടിയേരിയുടെ ഇടപെടലാണെന്ന അരിശം ഇപി ജയരാജന് അന്നുമുതലേ ഉണ്ട്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി ഉള്‍പ്പടെ പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ഇപി ജയരാജന്റെ പേരായിരുന്നു. എന്നാല്‍ ഇപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ഡ കോടിയേരി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ നിരത്തിയാണ് ഇപിയുടെ സെക്ട്രട്ടറി സ്ഥാനത്തേക്കുള്ള പോക്കിന് തടയിട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കോടിയേരി സെക്രട്ടറിയാവുകയും ചെയ്തു. അന്നുമുതലാണ് ഇപിയും കോടിയേരിയും തമ്മില്‍ മാനസികമായ അകള്‍ച്ച തുടങ്ങിയത്.
തനിക്കും പികെ ശ്രീമതിക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തനിച്ച് പ്രതിരോധിക്കാനാണ് ഇപിയുടെ നീക്കം. തനിക്കെതിരെ പാര്‍ട്ടി തലത്തില്‍ നിന്നുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നും അതിന് പിന്നില്‍ കോടിയേരിയാണെന്നും ഇപിക്ക് സംശയമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (8 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends