Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

08 AUGUST 2026 11:13 AM ISTമലയാളി വാര്‍ത്ത
മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീ...

കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: ‘എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്... ഇതൊക്കെ പതിവാണ്! കാര്യമാക്കേണ്ട... കണ്ട് നിന്നവരിൽ ചിരി പടർത്തി മന്ത്രി വി.ശിവൻകുട്ടി

22 February 2023

കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസിന്റെ മർദനം ഏറ്റുവാങ്ങിയ ശേഷം കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മന്ത്രി വി.ശിവൻകുട്ടി ആ...

മുഖ്യന്‍ തുടക്കമിട്ടു മരുമോന്‍ കൈകൊടുത്തു മുസ്ലീമിന് കിടക്ക പൊറുതിയില്ല തല്ല് വരുന്ന വഴിയറിയുന്നില്ല.

21 February 2023

സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ രണ് നേട്ടങ്ങളാണ് സിപിഎം സ്വന്തമാക്കിയത്. ഒന്ന് തില്ലങ്കേരിയിലെ ക്വേട്ടേഷന്‍ ടീമിനെ കെട്ടേണ്ടിടത്ത് കെട്ടി. രണ്ട് ജാഥയിലുടനീളം ചര്‍ച്ചയാകുന്ന തരത്തില്‍ മുസ്ല...

മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി. മുസ്തഫയെ പാര്‍ട്ടി സംഘടനാ ചുമതലയിലേക്ക് മാറ്റി. അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്തഫയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ സി.പി.എം നീക്കമുള്ളതായി സൂചനയുണ്ട്. സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റം.

21 February 2023

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ വി.പി.പി. മുസ്തഫ കാസര്‍കോട്ട് സ്വീകാര്യതയുള്ള യുവ നേതാവും മികച്ച പ്രാസംഗികനുമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേ...

അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. കാസര്‍ കോഡ് പാര്‍ട്ടി പ്രതിരോധ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന അതേ സമയത്താണ് കണ്ണൂര്‍ തില്ലങ്കേരിയില്‍ പാര്‍ട്ടിയ്ക്കായി പി.ജയരാജന്‍ ന്യായീകരണ പണി നടത്തിയതും

21 February 2023

അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍ തന്റെ നേവലില്‍ പറയുന്നതു പോലെ ഒരിടത്ത് പാല് കാച്ച് ഒരിടത്ത് കല്യാണം. അവിടെ കല്യാണം .. ഇവിടെ പാലുകാച്ച് ..കേരളക്കര ഇന്നും നെഞ്ചിലേറ്റുന്ന ശ്രീനി സ്റ്റൈല്‍ സംഭാഷണം ...

പി ജയരാജന്റെ അനുയായികളെന്ന അര്‍ത്ഥത്തില്‍ അവര്‍ നിരന്തരം സൈബറിടങ്ങളില്‍ പാര്‍ട്ടിക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. എല്ലാം അമര്‍ച്ച ചെയ്യുന്നതിനായാണ് തില്ലങ്കേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊതുസമ്മേളനം നടത്തിയത്. സമ്മേളനത്തില്‍ ആകാ ശ് തില്ലങ്കേരിയ്ക്കും കൂട്ടുകാര്‍ക്കും പി.ജയരാജന്‍ നല്കിയ പേരാണ് മുഷ്‌ക്കര സംഘം. എന്നാല്‍ സിപിഎം പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ത്രയസഖ്യത്തെ കുറിച്ച് പറഞ്ഞു.

21 February 2023

സിപിഎം നയം എന്താണെന്നറിയാത്ത മാധ്യമങ്ങളാണ് പാര്‍ട്ടിക്ക് നേരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തെളിയിച്ചു കൊണ്ട് അനുയായികളെ കൂടെ നിറുത്താനുള്ള നടപടികളുമായി സിപിഎം മുന്നേറുകയാണ്. സിപിഎം ന്റെ നയപര...

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നഷ്ടം 5.2 കോടി സർക്കാർ ജപ്തി ചെയ്യ്തത് 28 കോടിയുടെ വസ്തുക്കൾ..!കണ്ടുകെട്ടിയ വസ്തുക്കൾ സാധാരണ മൂന്നുമാസത്തിനുശേഷമാണു ലേലംചെയ്യുക എന്നാൽ നഷ്ടപരിഹാരമായ അഞ്ച് കോടി സ്വീകരച്ച ശേഷം മറ്റു വസ്തുക്കൾ തിരികെ നല്കാനും സാധ്യത..

20 February 2023

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ പ്രതികളാക്കപ്പെട്ടവരുടെ വസ്തുവകകൾ സർക്കാർ ജപ്തിചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. ഹർത്താലി...

സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തി; അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്; കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 February 2023

സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്ര...

പത്ത് കോടി രൂപയുടെ എ ഡി ബി വായ്പാ തട്ടിപ്പ് കേസ്: വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ സരിതാ നായർക്കെതിരെ വിചാരണ തുടങ്ങി...

19 February 2023

പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ...

പിണറായി വിജയനും സി.എം. രവീന്ദ്രനും ഒരാത്മാവുംപോലെ പ്രവർത്തിക്കുന്നവരാണ്; മുഖ്യമന്ത്രിക്കുവേണ്ടി എല്ലാം ചെയ്യുന്ന വ്യക്തിയാണ് രവീന്ദ്രൻ; രവീന്ദ്രന്റെ ചാറ്റുകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും സ്വപ്നയുമായുള്ള ബന്ധം വെളിവായി; തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

19 February 2023

ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന് പല കാര്യങ്ങളും അറിയാം എന്നൊരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടായിരുന്നു. ഇപ്പോൾ ഇതാ പിണറായി വിജയനും സി.എം. രവീന്ദ്രനു...

ആർ.എസ്.എസിൻ്റെ നിലനിൽപ്പ് അവതാളത്തിലാക്കി ഒരു ചർച്ചയും ആരുമായും അവരുടെ നേതാക്കൾ നടത്തില്ല; ആർ.എസ്.എസിന് മുസ്ലിങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനോ പരിഹരിക്കാനോ താൽപര്യമില്ലെന്നതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള കടലാസ് സംഘടനകളുമായുള്ള അവരുടെ ചർച്ചകൾ; ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തമെന്ന് കെ ടി ജലീൽ എംഎൽഎ

19 February 2023

ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം.ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ നിരന്തര സംഘട്ടനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നിരവധി പേർ ഇരുഭാഗത്തും മരണപ്പെട...

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്; വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

19 February 2023

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്. വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധര...

ഫേസ്ബുക്കിലൂടെ ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് പിണറായി.. കുത്തിത്തിരിപ്പിന്‍റെ ഭാഗമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികരണം..കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്നാണ്, പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്..

18 February 2023

ആവശ്യത്തിന് അപ്പുറത് കാര്യങ്ങൾ ഉള്ളപ്പോൾ , പിണറായിക്ക് ഇപ്പോൾ മനസമാധാനം നഷ്ട്ടമായിരിക്കുകയാണ്, അപ്പുറത് വീട്ടിൽ എന്താ നടക്കുന്നതെന്നറിയാൻ ആണ് പിണറായിക്ക് താല്പര്യം കൂടുതൽ ഇപ്പോഴിതാ ജമാ അത്തെ ഇസ്ലാമിയു...

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം. പഴയ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ (എകെജി) ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെ ആയിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്നും ബല്‍റാം ആരോപിച്ചു.

18 February 2023

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പൊലീസിന്റെ പ്രകോപനത്തിന് മറുപടി എന്...

Malayali Vartha Recommends