അങ്ങനെ ആദ്യമായി അമിത് ഷാ പുറത്തിറക്കിയ ഒരു ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അംഗീകരിച്ചിരിക്കുന്നു; അപ്പോഴാണ് എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും കുതർക്കവുമായി വന്നിരിക്കുന്നത്; മാതൃ സംഘടനയെ അംഗീകരിക്കാൻ പഠിക്കൂ നേതാക്കളെ; പരിഹാസവുമായി സന്ദീപ് ജി വാര്യർ

അങ്ങനെ ആദ്യമായി അമിത് ഷാ പുറത്തിറക്കിയ ഒരു ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അംഗീകരിച്ചിരിക്കുന്നു . അപ്പോഴാണ് എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും കുതർക്കവുമായി വന്നിരിക്കുന്നത് . മാതൃ സംഘടനയെ അംഗീകരിക്കാൻ പഠിക്കൂ നേതാക്കളെ. പരിഹാസവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
"മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു."
അങ്ങനെ ആദ്യമായി അമിത് ഷാ പുറത്തിറക്കിയ ഒരു ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അംഗീകരിച്ചിരിക്കുന്നു . അപ്പോഴാണ് എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും കുതർക്കവുമായി വന്നിരിക്കുന്നത് . മാതൃ സംഘടനയെ അംഗീകരിക്കാൻ പഠിക്കൂ നേതാക്കളെ .
https://www.facebook.com/Malayalivartha