Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

മോദിജിയെപ്പോലെ ഇത്ര മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ല; മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനത്തിന് കിടിലൻ മറുപടിയുമായി അമിത് ഷാ; എന്തെങ്കിലും പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചാൽ അവിടെ സംഭവിക്കുന്നത് !

10 OCTOBER 2021 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്ന ഒളിയമ്പുകളുടെ മുന ഒടിച്ചു വിട്ട് അമിത്ഷാ.... മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനങ്ങൾക്കാണ് അമിത്ഷാ മറുപടി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മോദിജിയെപ്പോലെ മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഞങ്ങളെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളുവെന്ന് പറഞ്ഞാണ് മോദിയുടെ ഗുണങ്ങൾ അമിത് ഷാ അക്കമിട്ട് നിരത്തിയിരിക്കുന്നത് . നിങ്ങളുടെ ആരോപണങ്ങളിൽ കഴമ്പില്ല. മോദിജിയെപ്പോലെ ഇത്ര മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ല എന്ന് തെളിവ് സഹിതം ആണ് അമിത് ഷാ സമർത്ഥിക്കുന്നത്. എന്തെങ്കിലും പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചാൽ, യോഗത്തിലെ എല്ലാവരുടെയും അഭിപ്രായം കേട്ടതിനു ശേഷമാണ് പ്രധാനമന്ത്രി തീരുമാനമെടുക്കുന്നത്.
‌
ചിലപ്പോഴൊക്കെ ഇത്രേയേറെ ആലോചിക്കാൻ എന്തിരിക്കുന്നു എന്നു ഞങ്ങൾ തന്നെ വിചാരിക്കാറുണ്ടെന്നും അമിത് ഷാ പറഞ്ഞു. രണ്ടോ മൂന്നോ യോഗങ്ങളിൽ ക്ഷമാപൂർവം പങ്കെടുത്തതിനു ശേഷം അദ്ദേഹം ഒരു തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകളുടെ വലുപ്പച്ചെറുപ്പത്തെയല്ല, മറിച്ച് അവരുടെ അഭിപ്രായത്തിന്റെ നിലവാരത്തിനാണ് മോദിജി പ്രാധാന്യം നൽകുന്നത് എന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത് . തന്റെ തീരുമാനങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്ന ആരോപണം ശരിയല്ല.

ഇത്ര ജനാധിപത്യപരമായി പ്രവർത്തിച്ച മറ്റൊരു കാബിനെറ്റ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വിമർശകർക്കു പോലും സമ്മതിക്കേണ്ടിവരുമെന്നും .’ അമിത് ഷാ തറപ്പിച്ച് പറയുന്നു. നേരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഭാവത്തെക്കുറിച്ച് അമിത് ഷാ വെളിപ്പെടുത്തിയിരുന്നു.

അത് ഇങ്ങനെയാണ്: മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് നരേന്ദ്രമോദി എന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞത്. ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കവെയാണ് അന്ന് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഷാ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു.

എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ട് എന്നും അമിത് ഷാ അന്ന് പറയുകയുണ്ടായി. മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായി എന്നും മോദി അന്ന് പറയുകയുണ്ടായി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends