Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്‍പര്യമുള്ള വ്യക്തി അ​ധ്യ​ക്ഷനാകും; നല്ല കളിക്കാർ ഞങ്ങളുടെ കൂടെയുണ്ട്.... കളി തുടങ്ങുന്നതേയുള്ളു.. മുന്നറിയിപ്പുമായി ശോഭ സുരേന്ദ്രന്‍

26 October 2019

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആ ചോദ്യങ്ങൾക്ക്  ഉത്തരം നൽകി ബി.ജെ.പി...

താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; രാജിവെയ്ക്കാന്‍ പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല; മറുപടിയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍

25 October 2019

താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും. രാജിവെയ്ക്കാന്‍ പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ലെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു. നഗരത്തില്...

വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥികൾ സു​കു​മാ​ര​ന്‍ നാ​യ​രെ പുഷ്പ​ഹാ​ര​മണിയിക്കണം; സു​കു​മാ​ര​ന്‍ നാ​യ​രെ ട്രോളി വെള്ളാപ്പള്ളി

25 October 2019

എ​ല്‍​ഡി​എ​ഫിന്റെ വിജയത്തിന് പിന്നിൽ എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യരെന്ന് എ​സ്‌എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്...

ശബരിമല വിഷയത്തെ തുറുപ്പ് ചീട്ടാക്കി കോന്നിയിൽ കെ സുരേന്ദ്രനെ പാർട്ടി കളത്തിലിറക്കി; തോറ്റ് തുന്നം പാടി സുരേന്ദ്രൻ; തോല്‍വി ഏറ്റുവാങ്ങിയ കെ സുരേന്ദ്രനെ ട്രോളി സന്ദീപാനന്ദ ഗിരി

25 October 2019

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒടുവിൽ ഫലവും വന്നു. ഫലം വന്നതോടെ മണ്ഡലത്തിൽ തോറ്റ സ്ഥാനാർത്ഥികൾക്കുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇക്കുറി ട്രോളുമായി എത്തിയതാകട്ടെ സ്വാമി സന്...

ബിജെപി എവിടെയും തോറ്റിട്ടില്ല; ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പിലൂടെ അത് വ്യക്തമാണ്; ഉടൻ തന്നെ ബിജെപി കേരളം ഭരിക്കും; സംവിധായകൻ രാജസേനന്‍

25 October 2019

മലയാളികൾ വീണ്ടും കയ്യബദ്ധം ചെയ്തിരിക്കുന്നു. കേരളത്തിലെ ഈ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫും യുഡിഎഫും ജയിച്ചത് മലയാളികൾ ചെയ്ത കയ്യബദ്ധമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാ...

മേയർ ബ്രോയ്ക്ക് പകരം ഇനി ആര്? തിരുവന്തപുരം മേയറാകാൻ സാധ്യത ഈ നേതാക്കൾക്ക് മാത്രം

25 October 2019

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമായിരുന്നു മേയർ ബ്രോ വി കെ പ്രശാന്തിന്. തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്ക് പോകാൻ ഒരുങ്ങുകയാണ് പ്രശാന്ത്. പ്രശാന്തിന് പകരം തിരുവന്തപുരം മേയർ ഇനി ആര്...

ഹരിയാനയിൽ ഇക്കുറി ബിജെപി ഒന്ന് മാറ്റിപിടിച്ചു; സ്ഥാനാർഥി പട്ടികയിൽ ടിക് ടോക് താരത്തെ കളത്തിലിറക്കി; എന്നാൽ ഇത് ടിക് ടോക് അല്ല... ഹരിയാനയില്‍ തോറ്റ് തുന്നം പാടി ടിക് ടോക് താരം സൊനാലി ഫോഗട്ട്

24 October 2019

ഹരിയാനയിൽ ഇക്കുറി ബിജെപി ഒന്ന് മാറ്റിപിടിച്ചു; സ്ഥാനാർഥി പട്ടികയിൽ ടിക് ടോക് താരത്തെ കളത്തിലിറക്കി. ആ വിദ്യ ഏറ്റില്ലെന്ന് പറയാം. ഹരിയാനയില്‍ തോറ്റ് തുന്നം പാടി ടിക് ടോക് താരം സൊനാലി ഫോഗട്ട്. ഹരിയാനയില...

വട്ടിയൂർക്കാവ് പിടിച്ചടുക്കി വി കെ പ്രശാന്ത്‌; പരാജയം ഏറ്റുവാങ്ങി കെ മോഹന്‍കുമാർ; വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി

24 October 2019

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വികെ പ്രശാന്തിന് അട്ടിമറി വിജയം. വോട്ട് എണ്ണിയത് മുതൽ വിജയത്തിലേക്കുള്ള കുതിപ്പായിരുന്നു പ്രശാന്തിന്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍...

മുഖ്യമന്ത്രിയുടെ നിലപാടുകളോട് ആദരവും അഭിമാനവും; 2021 ൽ കേരളം എല്‍ഡിഎഫിനൊപ്പമായിരിക്കും.. മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് കുറിപ്പ്

24 October 2019

സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് ഇടതുപക്ഷത്തിനുമാണ് ജയം. വട്ടിയൂര്‍ക്...

എറണാകുളത്ത് വിജയ തിളക്കത്തിന് മഴ മങ്ങലേൽപ്പിച്ചുവെന്ന് കോൺഗ്രസ്

24 October 2019

എറണാകുളം മണ്ഡലത്തില്‍ വിജയിച്ചുവെങ്കിലും ​കോണ്‍ഗ്രസ് അതൃപ്തിയിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന് ലഭിച്ചത് 3673ന്റെ ഭൂരിപക്ഷം മാത്രമാണ്.എന്നാൽ 2016ല്‍ ഹൈബി ഈഡന്‍ ഇരുപതിനായിരത്തിലധികം വോട്ടുക...

വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ നേടിയെടുത്ത് ടിജെ വിനോദ്; മഴ ചതിച്ചതാണ് ഇല്ലെങ്കിൽ ഇതിലും കൂടുതൽ ഭൂരിപക്ഷം ഞങ്ങൾ നേടിയെടുത്തേനെ, കോട്ട പൊളിച്ചടുക്കി യുഡിഎഫ്

24 October 2019

വെള്ളപൊക്കം ചതിച്ചതാണ്. ഇല്ലെങ്കിൽ ഇതിലും കൂടുതൽ ഭൂരിപക്ഷം ഞങ്ങൾ നേടിയെടുത്തേനെയെന്ന്. എറണാകുളത്തെ കോൺഗ്രസ് നേതാക്കൾ. ഈ ഉപതിരഞ്ഞെടുപ്പിൽ വെള്ളപ്പൊക്കത്തിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ ആണ് ടിജെ വ...

ഈ അപരൻ കൊള്ളാലോ! വോട്ടെണ്ണൽ ആരംഭിച്ചതോടെ എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായി അപരന്‍; 1500ല്‍ അധികം വോട്ടുകൾ നേടി

24 October 2019

അഞ്ച്‌ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചതോടെ എറണാകുളത്ത് എല്‍.ഡി.എഫിന് ഭീഷണിയായിരുന്നു ഈ അപരന്റെ നേട്ടം. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയ്ക്കാണ് അപരന്റെ ഭീഷണി. അപരൻ മനു ക...

സ്ഥാനാർത്ഥിയെ മർദിച്ചു; മണ്ണെണ്ണ ഒഴിച്ച് റോഡിലൂടെ നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

24 October 2019

ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ മർദിച്ചു. പൂനെ ജില്ലയിലെ ബരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അശോക്‌ മാനെയെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു....

വട്ടിയൂര്‍ക്കാവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ സുല്ലിട്ടു

24 October 2019

വട്ടിയൂര്‍ക്കാവിൽ വലിയൊരു മുന്നേറ്റം നടത്തുകയാണ് മേയർ ബ്രോ. ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വി.കെ. പ്രശാന്തിനോട്  യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ തോല്‍വി സമ്മതിച്ചു. എന്‍എസ്‌എസിന്റെ പിന്തുണ മ...

മാലയും ലഡ്ഡുവും ബൊക്കയുമായി അണികൾ; ചിത്രങ്ങൾ വൈറൽ; മഹാരാഷ്ട്രയില്‍ തികഞ്ഞ ആത്മവിശ്വാസത്തിൽ ബിജെപി

24 October 2019

മഹാരാഷ്ട്രയില്‍ തികഞ്ഞ ജയപ്രതീക്ഷയിലാണ് ബിജെപി. ഫലം അറിയുന്നതിന് മുൻപേ തന്നെ വിജയം ഗംഭീരമായി ആഘോഷിക്കാന്‍ ബിജെപി ഓഫീസുകളില്‍ മാലയും ലഡ്ഡുവും ബൊക്കയും തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ബിജെപി നേതാക്കള്‍ ല...

Malayali Vartha Recommends