Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ടൂറിസ്റ്റുകളെ കുടുംബസമേതം രാജ്യത്തേക്ക് ആകർഷിക്കാൻ സന്ദർശക വിസയിൽ അപ്രതീക്ഷിത ഇളവ് നൽകി യു.എ.ഇ; മാതാപിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യുഎഇ വീസ സൗജന്യം

16 JULY 2018 11:05 AM IST
മലയാളി വാര്‍ത്ത

മാതാപിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസിന് താഴെയുള്ളവർക്ക് വിസാ ഫീസ് നൽകേണ്ട. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് എല്ലാ വർഷവും ഈ ഇളവ് ലഭിക്കുക. ടൂറിസം പ്രോൽസാഹനം ലക്ഷ്യം വെച്ച് യു.എ.ഇ മന്ത്രിസഭയാണ് തീരുമാനം കൈക്കൊണ്ടത്.

അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം. സന്ദർശകർക്ക് വേണ്ടി നേരത്തെയും വിസ ചട്ടങ്ങളിൽ യു.എ.ഇ. ഇളവ് വരുത്തിയിരുന്നു. ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവർക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാൻ ഫീസ് ഈടാക്കേണ്ടതില്ലെന്നതായിരുന്നു ഇതിൽ പ്രധാനം. 50 ദിര്‍ഹം നല്‍കി ഈ ആനുകൂല്യം 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും അനുമതി നൽകി.

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം എന്ന നിലക്ക് ഓരോ വർഷവും ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുള്ളത്. ഈ വർഷം ആദ്യ 3 മാസം മാത്രം 32.8 ദശലക്ഷം യാത്രക്കാരാണ് യു.എ.ഇ വിമാനത്താവളങ്ങൾ മുഖേന കടന്നു പോയത്. കുടുംബ ടൂറിസം രംഗത്ത് വൻ മുന്നേറ്റം കുറിക്കാൻ പുതിയ നടപടി ഏറെ ഉപകരിച്ചേക്കും. വരും വർഷങ്ങളിൽ കൂടുതൽ ശക്തമായ വർധന മുന്നിൽ കണ്ടാണ് വിസാ നിയമങ്ങളിൽ ഉദാര നടപടി സ്വീകരിക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങി..  (16 minutes ago)

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (33 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (48 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (57 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (1 hour ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (8 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (8 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

Malayali Vartha Recommends