Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രണ്ടര വര്‍ഷമായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ മൃതദേഹം ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍

20 JULY 2018 03:44 PM IST
മലയാളി വാര്‍ത്ത

രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സൌദി ആശുപത്രി മോര്‍ച്ചറിയില്‍. പാസ്പോര്‍ട്ട് അഡ്രസ്സ് പ്രകാരം കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആയ കോയമൂച്ചിയുടെ മൃതദേഹമാണ് സൗദി ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലുള്ളത്. ഈ വിലാസം പ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതര്‍.

കോഴിക്കോട് പറപ്പൂര്‍ മൂച്ചിക്കടവന്‍ പൈക്കാട്ട് കോയ (54) എന്നാണു പാസ്‌പോര്‍ട്ടിലെ വിലാസം. എം ഹൗസില്‍ പൂവാട്ടുപറമ്പ് കുഞ്ഞമ്മദിന്റെയും തിത്തുവിന്റെയും മകനാണ്. കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്നു ഇയാള്‍. കാസര്‍കോട് സ്വദേശി ഇഖ്ബാല്‍ എന്നാണു സഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മംഗലാപുരം സ്വദേശിയാണെന്നും ഭാര്യയും മക്കളും ഉണ്ടെന്നും ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും വ്യക്തമായ വിവരമില്ല.

ദമാമിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം സഹായം നല്‍കിയിരുന്നു. പന്ത്രണ്ടു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. 2015 ഡിസംബര്‍ പത്തിനു ഹൃദയാഘാതമുണ്ടായി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോബാറിലെ അല്‍ ഫഹ്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോയ അഞ്ചു ദിവസത്തിനു ശേഷം മരിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാനായി സ്‌പോണ്‍സര്‍ ശ്രമിച്ചെങ്കിലും പാസ്‌പോര്‍ട്ടിലെ വിലാസം തെറ്റായതിനാല്‍ ബന്ധുക്കളെ കണ്ടെത്താനായില്ല. ആറു മാസത്തോളം അല്‍ രാജിഹ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സ്ഥലപരിമിതി മൂലം പിന്നീടു ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ റിയാദിലെ ഇന്ത്യന്‍ എംബസിയെയോ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെയെയോ (0096656 9956848) അറിയിക്കണമെന്നാണ് അഭ്യര്‍ഥന'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends