Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസിറ്റിംഗ് വിസകള്‍ സ്മാര്‍ട് ഫോണ്‍ വഴി

15 OCTOBER 2014 10:43 AM IST
മലയാളി വാര്‍ത്ത.

അബുദാബിയില്‍ ഹ്രസ്വകാല സന്ദര്‍ശക വിസകള്‍ ഇനി സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റേയും സിവില്‍ ഡിഫന്‍സിന്റേയും പോലീസിന്റേയുമെല്ലാം സഹായങ്ങള്‍ സ്മാര്‍ട് ഫോണ്‍ വഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
30 ദിവസം കാലാവധിയുള്ള സന്ദര്‍ശന വിസകളാണ് സ്മാര്‍ട് ഫോണ്‍ വഴി ലഭ്യമാകുക. രാജ്യത്തെ താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങളില്‍ പോകാതെ തന്നെ വിസ ജനങ്ങള്‍ക്ക് ലഭിക്കും. വിസ ആഭ്യന്തരമന്ത്രാലയം അംഗീകരിച്ച കമ്പനി വഴി അപേക്ഷകനു കിട്ടും. സ്വദേശികളുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രക്രീയകളും ഇനി മുതല്‍ സ്മാര്‍ട്ടാകും. ക്രിമിനല്‍ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കാന്‍ പോലീസ് നല്‍കുന്ന നല്ലനടപ്പു പത്രവും സ്മാര്‍ട് ഫോണ്‍ വഴി ലഭിക്കും.
സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ്, താമസകുടിയേറ്റ വകുപ്പ് എന്നിവയുടെ കൂടുതല്‍ സേവനങ്ങള്‍ സ്മാര്‍ട് ഫോണ്‍ വഴിയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മന്ത്രാലയ സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ സ്മാര്‍ട് സേവനങ്ങള്‍ക്കാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (10 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (48 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends