Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ദുബായില്‍ ലേബര്‍കാര്‍ഡ് പിഴ ആയിരം ദിര്‍ഹമാക്കി

09 DECEMBER 2014 10:34 AM IST
മലയാളി വാര്‍ത്ത.

ദുബായില്‍ ലേബര്‍കാര്‍ഡുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍തോതില്‍ ഇളവ് അനുവദിച്ച് മന്ത്രാലയം ഉത്തരവിട്ടു. വ്യക്തിഗത പിഴകള്‍ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തി. ആറ് മാസത്തേക്കാണ് ഇളവ്.
2014 ജനുവരി നാല് മുതല്‍ ജൂണ്‍ 30 വരെ നീളുന്ന ഇളവ് കാലാവധിക്കിടയില്‍ പിഴക്കുടിശ്ശിക അടച്ചുതീര്‍ക്കണം. വ്യക്തിഗത കുടിശ്ശിക എത്രതന്നെ ആയാലും അത് ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തും. 53,000 ദിര്‍ഹമിന്റെ വ്യക്തിഗത പിഴ വരെ ആയിരം ദിര്‍ഹമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കാര്‍ഡിന്മേല്‍ ലക്ഷക്കണക്കിന് ദിര്‍ഹം പിഴ അടയ്ക്കാനുള്ള കമ്പനികള്‍ രാജ്യത്തുണ്ട്.
ഇലക്ട്രോണിക് ലേബര്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഇളവ് ബാധകം. വിവിധതരത്തിലുള്ള നിയമലംഘനങ്ങളില്‍ പിഴ ചുമത്തപ്പെട്ട ഒരു ലക്ഷം ഇലക്ട്രോണിക് കാര്‍ഡ് ഉടമകളുണ്ട്. 40,000 കമ്പനികളിലായി ജോലി ചെയ്യുന്നവരാണ് ഇവര്‍. മന്ത്രാലയത്തിന് കീഴിന് രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊത്തം കമ്പനികളുടെ 13 ശതമാനം വരുമിത്.
പിഴ ചുമത്തപ്പെട്ട ലക്ഷം പേരില്‍ 95,000 പേരും യഥാസമയം ലേബര്‍ കാര്‍ഡ് പുതുക്കാത്തവരാണ്. തൊഴില്‍കാര്‍ഡിന് അപേക്ഷ നല്‍കാത്തവരും വര്‍ക്ക് പെര്‍മിറ്റുകള്‍ കൃത്യസമയത്ത് റദ്ദാക്കാത്തവരും കാര്‍ഡ് നഷ്ടപ്പെട്ട വിവരം മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുമൊക്കെയാണ് അവശേഷിക്കുന്നവര്‍. ജൂണ്‍ 30ന് മുമ്പായി പിഴ അടച്ചുതീര്‍ക്കാത്തവര്‍ക്ക് പ്രതിമാസം 5,00 ദിര്‍ഹം വീതം അധിക പിഴ ചുമത്തും. ജീവനക്കാരന്‍ ജോലിയില്‍പ്രവേശിച്ച് 60 ദിവസത്തിനകം തൊഴില്‍ കരാര്‍ ഒപ്പിട്ടുവാങ്ങാത്ത കമ്പനികള്‍ക്ക് പ്രതിമാസം 500 ദിര്‍ഹം വീതം പിഴ ചുമത്തും. ഈ നിബന്ധന ജനവരി നാലിന് പ്രാബല്യത്തില്‍വരും. മാസങ്ങളായിട്ടും കരാര്‍ ഒപ്പിടാതിരിക്കുകയും അതിന്റെ പേരില്‍ ചുമത്തപ്പെട്ട പിഴ അടയ്ക്കാതിരിക്കുകയും ചെയ്താല്‍ പുതിയ നിയമനം നടത്താന്‍ കമ്പനിക്ക് സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (31 minutes ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (40 minutes ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (45 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (55 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (59 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (1 hour ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (1 hour ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (1 hour ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (1 hour ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (1 hour ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (1 hour ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (2 hours ago)

Malayali Vartha Recommends