Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രണ്ട് മാസത്തേക്ക് പ്രവാസികൾക്ക് സൗജന്യ കോൾ; യുഎഇയിൽ നിന്ന് സന്തോഷ വാർത്ത ഏറെ ആശ്വാസകരമാകുകയാണ്

02 APRIL 2020 04:20 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സമ്മതിച്ച് എന്നും നാട്ടിലേക്കുള്ള ആശയ വിനിമയം എന്നും വളരെ ഏറെ പ്രാധാന്യം തന്നെയാണ്. ജോലിത്തിരക്കുകൾക്കിടയിൽ പോലും കിട്ടുന്ന സമയങ്ങൾ പോലും നാട്ടിലെ വിശേഷങ്ങൾ അറിയാൻ കൊതിക്കുന്നവരാണ് പ്രവാസികൾ. പലപ്പോഴും അവധി ദിവസങ്ങൾ ആശയ വിനിമയത്തിനായി തന്നെ മാറ്റിവയ്ക്കുന്നതും പതിവാണ്. എന്നാൽ ഏറെ നാളുകളായി യുഎ ഇ വാട്സാപ്പ് കോളുകൾ എല്ലാം തന്നെ സുരക്ഷയുടെ ഭാഗമായി നിർത്തിയവയ്ക്കുകയുണ്ടായി. ഇത് പ്രവാസികൾക്ക് തികച്ചും തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനായി തന്നെ ഒത്തിരിയേറെ പിസ മുടക്കേണ്ടിവരുന്ന സാഹചര്യം സാധാരണക്കാരെപോലും വളരെ ബുദ്ധിമിട്ടിളക്കിയിരുന്നു.

പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന വാർത്തയാണ് ഇപ്പോൾ യുഎഇയിൽ നിന്ന് പുറത്തേക്ക് വരുന്നത്. നാട്ടിലേക്ക് ഒന്ന് വിളിക്കാൻ തന്നെ വലിയ തുക നല്കേണ്ടിവരുന്ന സാഹചര്യത്തിൽ ഈ കോറോണക്കാലത്ത് ആശ്വാസം പകർന്നിരിക്കുകയാണ് യുഎഇ. അങ്ങനെ രണ്ട് മാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് വോയ്‌സ്- വീഡിയോ കോളുകള്‍ക്ക് അവസരമൊരുക്കി ഇത്തിസാലാത്. പ്രതിമാസ ഇന്റര്‍നെറ്റ് കാളിംഗ് പ്ലാനാണ് രണ്ട് മാസത്തേക്ക് സൗജന്യമാക്കിയതായുള്ള വാർത്ത പുറത്തേജ്ക്ക് വന്നത്. ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ICP എന്ന് ടൈപ്പ് ചെയ്ത് 1012 എന്ന നമ്ബറിലേക്ക് എസ് എം എസ് ചെയ്താല്‍ മതിയാകും.

അതോടൊപ്പം തന്നെ നിലവില്‍ ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ ആദ്യം ഇത് അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പിന്നീട് വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതിയാകുന്നതായിരിക്കും. അങ്ങനെ മറ്റ് ഓഫറുകളും ഇത്തിസാലാത് വാഗ്ദാനം ചെയ്യുന്നുണ്ട്.അതിനിടെ, മൂന്നാം ടേമിലെ ബസ് ഫീസ് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാന്‍ ദുബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച്‌ ഡി എ) നിര്‍ദേശം നല്‍കുകയുണ്ടായി. അതേസമയം ഏപ്രില്‍ അഞ്ചിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ത്യന്‍- പാക്കിസ്ഥാനി സ്‌കൂളുകള്‍ ടേം ഒന്നിലെ ബസ് ഫീസ് ആണ് തിരികെ നല്‍കേണ്ടത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (41 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends