Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

മനസില്ലാ മനസോടെ അവർ യാത്രപറഞ്ഞു ; അന്നം നൽകിയ മണ്ണിനോട്  

08 MAY 2020 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

കോവിഡ് സംഹാര താണ്ഡവമാടിയപ്പോൾ തകർന്നുപോയത് നിരവധി ജീവിതങ്ങളാണ്..അതിൽ ഏറ്റവും കൂടുതൽ തിരിച്ചടി ലഭിച്ചതും പ്രവാസികൾക്കാണ്. പ്രതീക്ഷകളുടെ മാറാപ്പും പേറി പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയവർ തിരിച്ചിറങ്ങുകയാണ് ..കോവിഡ് തകർത്തെറിഞ്ഞ ഒരുപിടി സ്വപ്‌നങ്ങൾ മാത്രമാണ് അവർക്കു ഇപ്പോഴും കൂട്ട് . മനസ്സില്ലാ മനസോടെയാണ് പലരും തങ്ങൾക്കു അന്നം നൽകിയ മണ്ണിൽ നിന്നും തിരിച്ചു വരുന്നത്

വികാര നിര്ഭരമായാണ് ​ അ​വ​ർ യു.​എ.​ഇ​യോ​ട്​ വി​ട​പ​റ​ഞ്ഞ​ത്. അ​ന്ന​മൂ​ട്ടി​യ നാ​ടി​നോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​വ​രു​ടെ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ല്ലാം നേ​രെ​യാ​യാ​ൽ ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്ന്​ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചാ​ണ്​ പ​ല​രും യാ​ത്ര​യാ​യ​ത്. രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, ജോ​ലി ന​ഷ്​​ട​മാ​യ​വ​ർ, പ്രാ​യ​മാ​യ​വ​ർ, ട്രാ​ൻ​സി​റ്റ്​ വി​സ​യി​ലെ​ത്തി കു​ടു​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ വ്യാ​ഴാ​ഴ്​​ച യാ​ത്ര​യാ​യ​ത്. ‘നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​ത്​ എ​പ്പോ​ഴും ഇ​ഷ്​​ട​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പോ​കു​ന്ന​ത്​ പാ​തി മ​ന​സ്സോ​ടെ​യാ​ണ്. ജോ​ലി ഇ​ല്ലാ​തെ ഇ​വി​ടെ നി​ൽ​ക്കു​ന്ന​തി​ലും ന​ല്ല​ത്​ നാ​ട്ടി​ലാ​ണെ​ന്ന്​ തോ​ന്നി. എ​ല്ലാം ശ​രി​യാ​വ​െ​ട്ട. എ​ന്നി​ട്ട്​ തി​രി​ച്ചു​വ​രാം എന്നായിരുന്നു ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​​ൻ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​​െൻറ വാക്കുകൾ. ഇതുതന്നെയാണ് നാട്ടിലേക്കു മടങ്ങുന്ന ഭൂരിഭാഗം പേർക്കും പറയാനുള്ളത്.. പ്രി​യ​പ്പെ​ട്ട​വ​രെ ഇ​വി​ടെ വി​ട്ടി​ട്ട്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ അ​വ​സ്​​ഥ​യും ഇ​ത്​ ത​ന്നെ​യാ​ണ്. ഭ​ർ​ത്താ​ക്ക​ൻ​മാ​ർ കൂ​ടെ​യി​ല്ലാ​തെ​യാ​ണ്​ പ​ല​രും മ​ട​ങ്ങു​ന്ന​ത്. മ​ക്ക​ളോ​ടൊ​പ്പം ക​ഴി​യാ​ൻ വി​സി​റ്റി​ങ്​ വി​സ​യി​ലെ​ത്തി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങി​യ​വ​രും ഇങ്ങനെ പു​റ​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.
എ​ന്നാ​ൽ, എ​ല്ലാം ശ​രി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ യു.​എ.​ഇ​യി​ൽ തു​ട​രു​ന്നവർ ഇപ്പോഴുമുണ്ട്. . നാ​ട്ടി​ൽ പോ​യാ​ൽ എ​ന്താ​വും അ​വ​സ്​​ഥ എ​ന്ന​റി​യാ​ത്ത​തി​നാ​ൽ ഇ​വി​ടെ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ജീവിത പ്രാരാബ്ധങ്ങളാണ് പലരെയും പ്രവാസികളാകാൻ നിര്ബന്ധിതരാക്കിയത്.അതെ പ്രയാസങ്ങൾ തന്നെയാണ് ഏതു സാഹചര്യത്തിലും അവിടെ പിടിച്ചു നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. വീ​ടി​​െൻറ വാ​യ്​​പ​യും മ​റ്റ്​ ക​ട​ങ്ങ​ളും അ​ട​ഞ്ഞ്​ തീ​ര​ണ​മെ​ങ്കി​ൽ ഇ​വി​ടെ തു​ട​ർ​ന്നേ മ​തി​യാ​വു എ​ന്ന ചി​ന്ത​യാ​ണ്​ അ​വ​രെ യു.​എ.​ഇ​യി​ൽ പി​ടി​ച്ചു നി​ർ​ത്തു​ന്ന​ത്. ഡി​സം​ബ​ർ വ​രെ വി​സ കാ​ലാ​വ​ധി നീ​ട്ടി കി​ട്ടി​യ​തി​നാ​ൽ അ​തു​വ​രെ ശ്ര​മി​ച്ചു​നോ​ക്കാ​മെ​ന്ന മാ​ന​സി​കാ​വ​സ്​​ഥ​യി​ലാ​ണ്​ ഇ​വ​ർ. നി​ല​വി​ലു​ള്ള സ്​​പോ​ൺ​സ​റു​ടെ വി​സ മാ​റാ​തെ മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റാ​മെ​ന്ന​തും ഇ​വ​ർ അ​വ​സ​ര​മാ​യി കാ​ണു​ന്നു.
ഇ​നി​യെ​ന്ന്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യും പ​ല​രും പ​ങ്കു​വെ​ച്ചു. വി​ദേ​ശി​ക​ൾ​ക്ക്​ എ​ന്ന്​ മു​ത​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്. യു.​എ.​ഇ വി​ല​ക്ക്​ മാ​റ്റി​യാ​ലും ഇ​ന്ത്യ​യി​ൽ നി​ന്ന്​ യാ​ത്രാ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചാ​ലേ ഇ​വി​ടേ​ക്ക്​ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യൂ. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ആ​ശ്വാ​സ​ത്തി​നി​ട​യി​ലും ഇ​ത്ത​രം ചി​ല ആ​ശ​ങ്ക​ക​ളും പ്ര​വാ​സി​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (4 minutes ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (15 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (36 minutes ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (57 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (2 hours ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (3 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (3 hours ago)

Malayali Vartha Recommends