Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

നാട്ടിലേക്കും ഗൾഫിലേക്കും കൂടുതൽ വിമാനങ്ങൾ; എയർ ഇന്ത്യ എക്​സ്​പ്രസ്​ ഷെഡ്യൂൾ പ്രഖ്യാപിച്ചു

26 MAY 2020 11:54 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച് ലോക്ക് ഡൗണിനെ തുടർന്ന് ഗൾഫ്​ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂൾ എയർ ഇന്ത്യ എക്​സ്​പ്രസ്​ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ തന്നെയും അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നും നിരവധി വിമാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന്​ ഗൾഫിലേക്കും വിമാനങ്ങൾ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്​.

ലോക്ക് ഡൗണിനു മുന്നേ അവധിക്കു പോയി ഇതുമൂലം നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക്​ തിരിച്ചെത്താൻ ഇൗ സംവിധാനം സൗകര്യമാവുന്നതായിരിക്കും. ഇൗ മാസം 26 മുതൽ ജൂൺ നാലു വരെയുള്ള വിമാനങ്ങളാണ്​ ഷെഡ്യുളിൽ പ്രഖ്യാപിച്ചിരിക്കുന്നത്​.​


അതേസമയം ​26ന്​ അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നുമായി കേരളത്തിലേക്ക്​ ഏഴ്​ വിമാനങ്ങളുണ്ട്‌​. ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കോഴിക്കോട്​ (13.20), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) എന്നിവയാണ്​ ഇന്നത്തെ സർവീസുകൾ.

മെയ് 27​

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) എന്നീ സർവീസുകളുണ്ടാവും. 28ന്​ ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) എന്നിവയാണ്​ സർവീസുകൾ ഉള്ളത്. ​

മേയ് 29

ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50),അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ സർവീസ്​ നടത്തും. 30ാം തീയതിയും ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട്​ (15.20), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവും. 31ന്​ ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), ദുബൈ കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ പറക്കും.

ജൂൺ ഒന്ന് ​

ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-കണ്ണൂർ (16.30), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവുന്നതായിരിക്കും.

ജൂൺ രണ്ട്

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) എന്നിങ്ങനെയാണ് സർവിസുകൾ ഉള്ളത്.

ജൂൺ മൂന്ന്

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട്​ (15.20), അബൂദബി-തിരുവനന്തപുരം (15.20) ഇങ്ങനെയാണ് സർവിസുകൾ.

ജൂൺ നാല്

ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട്​ (12.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങളാണുണ്ടാവുക. മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഇൗ ഘട്ടത്തിൽ സർവീസ്​ നടത്തുന്നതായിരിക്കും. ഇതോടൊപ്പം തന്നെ മറ്റു രാഷ്ട്രങ്ങളിൽ നിന്നുള്ള സർവിസുകൾ ഷെഡ്യുൾ പ്രകാരം നൽകുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (1 hour ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (2 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (3 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (3 hours ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (3 hours ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (4 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (4 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (4 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (4 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (5 hours ago)

Malayali Vartha Recommends