Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീൻ നിയമം ലംഘിച്ചാൽ അരലക്ഷം ദിർഹം പിഴ

16 JULY 2020 06:27 PM IST
മലയാളി വാര്‍ത്ത

സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലികാണാമെന്നു നിഷ്‌കർഷിക്കുന്ന രാജ്യമാണ് യു എ ഇ . അതുകൊണ്ടുതന്നെ ആകണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒറ്റ കോവിഡ് മരണം പോലും അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിർഹം) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു.

മന്ത്രിസഭാ തീരുമാനം നമ്പര്‍ 17 /2020 പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്. വീടുകളില്‍ ക്വാറന്റീൻ കഴിയേണ്ടതു സംബന്ധിച്ച നിയമാവലികൾ കർശനമായി പാലിക്കണം. ആരോഗ്യ നിബന്ധനകളനുസരിച്ചുള്ള നടപടികൾ അനുസരിക്കാത്തവർക്കെതിരെയും പിഴ ചുമത്തും.

യു എ ഇ യിൽ തിരിച്ചെത്തുന്ന താമസ വിസക്കാർ 14 ദിവസമാണ് ക്വാറന്റീനിലിരിക്കേണ്ടത്. കോവിഡ‍് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 7 മുതൽ 14 ദിവസം വരെ ക്വാറന്റീൻ ചെയ്താൽ മതി എന്ന ഇളവ് നൽകിയിട്ടുണ്ട് . വീടുകളിലായാലും അധികൃതർ നിർദേശിക്കുന്ന ക്വാറന്റീൻ കേന്ദ്രത്തിലായാലും ഇതിനുള്ള ചെലവു അവരവർ തന്നെ വഹിക്കേണ്ടതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ, വരുന്നവരുടെ ക്വാറന്റീൻ ചെലവുകൾ അയാൾ ജോലി ചെയ്യുന്ന കമ്പനികളും വഹിക്കണം.

അംഗീകൃത ലബോറട്ടറികളിൽ നിന്ന് കോവിഡ് –19 നെഗറ്റീവാണെന്ന സർടിഫിക്കറ്റ് കരസ്ഥമാക്കിയവർക്ക് മാത്രമേ യുഎഇയിലേയ്ക്ക് തിരിച്ചെത്തുവാൻ കഴിയു . ലോകത്തെ 17 രാജ്യങ്ങളിലെ 106 നഗരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അംഗീകൃത ലബോറട്ടറികളിൽ നിന്ന് പരിശോധിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . ഇന്ത്യയിൽ നിന്നും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലേക്ക് വരുന്നവർ സർക്കാർ അംഗീകരിച്ച ലാബിൽ നിന്ന് പിസിആർ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഇത് യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിൽ ഉള്ളതും ആയിരിക്കണം

യുഎഇയില്‍ തിരിച്ചെത്തുന്നവർ നിർബന്ധമായും തങ്ങളുടെ മൊബൈൽ ഫോണുകളിൽ സൗജന്യ അൽ ഹൊസൻ ആപ്പ് (Al Hosn app) ഡൗൺലോഡ് ചെയ്തിരിക്കണം. പൊതുസുരക്ഷ മാനിച്ച് ക്വാറന്റീനിലിരിക്കുന്നവരുടെ ചലനങ്ങൾ അധികൃതർക്ക് മനസിലാക്കുന്നതിന് വേണ്ടിയാണ്.

എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികൾ ഒാഗസ്റ്റ് ഒന്നു മുതൽ 60 സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യാന്തര വിമാനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയാണെങ്കിൽ ഇന്ത്യയിലേയ്ക്കും സർവീസുണ്ടാകുമെന്നാണ് അറിയുന്നത്. തിരിച്ചുവരുന്നതിന് മുൻപ് കോവിഡ് 19 നെഗറ്റീവ് സർടിഫിക്കറ്റ് അടക്കം യുഎഇയിലെ നിയമങ്ങളും നിബന്ധനകളും മനസിലാക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഒാർമിപ്പിച്ചു. 70 വയസു കഴിഞ്ഞവർക്ക് യാത്രാ വിലക്ക് ഉണ്ട്

യുഎഇയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ കോവിഡ് ആന്റിബോഡി പരിശോധന നടത്താനുള്ള സൗകര്യം തുമ്പൈ ലാബ്സിൽ ഒരുക്കിയിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റി അംഗീകാരമുള്ള ടെസ്റ്റിന് 200 ദിർഹം മാത്രമാണ് ഈടാക്കുക. മൂന്നു മണിക്കൂറിനുള്ളിൽ ഫലവും അറിയാം.എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടോ ഹാജരാക്കി രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഈ സൗകര്യം ഉപയോഗപ്പെടുത്താം .0460305555 എന്ന നമ്പരിലോ 0566806455 എന്ന വാട്സാപ്പ് നമ്പരിലോ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (14 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (22 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (38 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends