Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

വീ​ശി​യ​ടിച്ച് ക​ന​ത്ത പൊ​ടി​ക്കാ​റ്റും മ​ഴ​യും; അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക് ഡെ​ലി​വ​റി ബോ​യിക്ക് ത​​ന്റെ വാ​ഹ​നം​കൊ​ണ്ട് ക​വ​ചം​തീ​ർ​ത്ത്​ സു​ര​ക്ഷ​യൊ​രു​ക്കി​യ സ്വ​ദേ​ശി യു​വാവ്, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗമാകുന്ന ആ ദൃശ്യം കണ്ട് കയ്യടിച്ച് പ്രവാസികൾ

27 JULY 2020 01:00 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന എ​ല്ലാ​വ​രും അ​ത​തു ദേ​ശ​ങ്ങ​ളി​ലെ സ്വ​ദേ​ശി​ക​ളു​ടെ സ്നേ​ഹ​ത്തി​ന്റെ ചൂ​ടും ചൂ​രും ഒ​രി​ക്ക​ലെ​ങ്കി​ലും നു​ക​ർ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന​തി​ൽ വിഭിന്നാഭിപ്രായം കാ​ണി​ല്ല എന്നതാണ്. ആപൽഘട്ടങ്ങളിൽ പോലും സ​ഹാ​യ​മാ​യോ സ​മ്മാ​ന​മാ​യോ സ​ൽ​ക്കാ​ര​മാ​യോ ഒ​ക്കെ പ​ല​വി​ധ​ത്തി​ലാ​യി​രി​ക്കും അ​വ ല​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക എ​ന്നു മാ​ത്രം. ആ ​ക​ഥ​ക​ളു​ടെ താ​ളു​ക​ളി​ലേ​ക്ക് പു​തി​യൊ​രു അ​ധ്യാ​യം​കൂ​ടി എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​കയാണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച ദു​ബൈ​യി​ൽ വീ​ശി​യ​ടി​ച്ച ക​ന​ത്ത പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക് ഡെ​ലി​വ​റി ബോ​യി​ക്ക് ത​​െൻറ വാ​ഹ​നം​കൊ​ണ്ട് ക​വ​ചം​തീ​ർ​ത്ത്​ സു​ര​ക്ഷ​യൊ​രു​ക്കി​യ സ്വ​ദേ​ശി യു​വാ​വാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗമായി മാറിയിരിക്കുന്നത്. കാ​റ്റി​ലും മ​ഴ​യി​ലും നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട്‌ തി​ര​ക്കേ​റി​യ ഹൈ​വേ​യി​ലെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ബാ​രി​ക്കേ​ഡി​ന​രി​കെ ത​​െൻറ ബൈ​ക്ക് നി​വ​ർ​ത്താ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന യു​വാ​വി​നെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ്വ​ദേ​ശി​യു​വാ​വ് ത​​െൻറ വാ​ഹ​നം വ​ല​തു​വ​ശം ചേ​ർ​ത്ത് നി​ർ​ത്തു​ക​യാ​യി​രു​ന്നു അദ്ദേഹം.

അതേസമയം വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം പാ​യു​ന്ന റോ​ഡി​ൽ മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​കൂ​ടെ ക​ണ​ക്കി​ലെ​ടു​ത്ത് ത​​െൻറ എ​സ്.​യു.​വി കാ​ർ പി​റ​കോ​ട്ടെ​ടു​ത്ത് യു​വാ​വി​​െൻറ​യ​രി​കെ ചേ​ർ​ത്ത്നി​ർ​ത്തി അ​പ​ക​ട​സൂ​ച​ന ന​ൽ​കു​ന്ന ലൈ​റ്റു​ക​ൾ തെ​ളി​യി​ച്ച് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്​ വി​ഡി​യോ​യി​ൽ കാ​ണാൻ സാധിക്കുന്നത്. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം വേ​ർ​തി​രി​ക്കു​ന്ന മ​ധ്യ​ഭാ​ഗ​ത്ത് കേ​ടാ​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തും പു​റ​ത്തി​റ​ങ്ങു​ന്ന​തും അ​ങ്ങേ​യ​റ്റം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണ് എന്നത് ഏതൊരു പ്രവാസിക്കും അറിയാവുന്നതാണ്. ഇങ്ങനെ ത​​െൻറ സു​ര​ക്ഷ​പോ​ലും തു​ലാ​സി​ൽ നി​ൽ​ക്കു​ന്ന ഈ ​ആ​പ​ൽ​ഘ​ട്ട​ത്തി​ലാ​ണ് സ​ഹ​ജീ​വി​യു​ടെ ര​ക്ഷ​ക്കാ​യി ഇ​ത്ത​ര​മൊ​രു സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​നം സ്വദേശി പൗരൻ ഒരുക്കിയത് ന​ട​ത്തി​യ​ത്.

ദൃ​ക്സാ​ക്ഷി​യാ​യ ഏ​തോ യാ​ത്രി​ക​ൻ പ​ക​ർ​ത്തി​യ ഈ ​കാ​ഴ്ച വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പു​റം​ലോ​ക​മ​റി​ഞ്ഞ​ത് പോലും. ഉ​റ​വ​വ​റ്റാ​ത്ത ഇ​ത്ത​രം ന​ന്മ​ക​ളു​ടെ മ​ധു​ര​സ്മ​ര​ണ​ക​ളാ​ണ് ഏ​തു പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും ന​മ്മെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തുപോലും. ഇത്തരത്തിൽ സഹജീവി സ്നേഹം നല്കാൻ പ്രവാസലോകം ഉത്തമായ മാതൃകയായി മാറുന്ന കാഴ്ചകൾ ദിനംപ്രതി നൽകുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (1 hour ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (3 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (3 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (10 hours ago)

Malayali Vartha Recommends