ബഹ്‌റിനിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു

ബഹ്‌റിനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ എടക്കാട് സ്വദേശി അബ്ദുൾ റഹീം (55) ആണ് മരിച്ചത്. ഇദ്ദേഹം ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha
























