Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ദുബായ് കിരീടാവകാശിയുടെ ബെൻസിൽ കൂടുകൂട്ടിയ പക്ഷിയുടെ മുട്ട വിരിഞ്ഞു...; ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉപയോഗിക്കുന്ന ഏകദേശം രണ്ടര കോടി രൂപ വിലയുള്ള മെഴ്‌സിഡസ്- എഎംജി ജി63 എസ്‌യുവിയുടെ ബോണറ്റിലാണ് പക്ഷി മുട്ടയിട്ട് അടയിരുന്നത്

14 AUGUST 2020 07:20 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന എന്തെങ്കിലും വസ്തുക്കളിലോ ഒരു പക്ഷി കൂടുണ്ടാക്കിയാൽ അതിനെ ശല്യപ്പെടുത്തരുത്. ലോകത്തിലെ തന്നെ ഒരു അലിഖിത നിയമമാണ് അത്. ഇപ്പോഴിതാ ഈ നിയമം പാലിച്ച് ദുബായ് കിരീടാവകാശിയും.

ബെൻസ് കാറിന് മുകളിൽ കൂടുകൂട്ടിയ പക്ഷി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞതാണ് . ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉപയോഗിക്കുന്ന ഏകദേശം രണ്ടര കോടി രൂപ വിലയുള്ള മെഴ്‌സിഡസ്- എഎംജി ജി63 എസ്‌യുവിയുടെ ബോണറ്റിലാണ് പക്ഷി മുട്ടയിട്ട് അടയിരിക്കാൻ ആരംഭിച്ചത്. തികഞ്ഞ പ്രകൃതി സ്‌നേഹികൂടിയായ ഫാസ എന്ന വിളിപ്പേരുള്ള ദുബായ് കിരീടാവകാശി തന്റെ പ്രിയപ്പെട്ട ബെൻസ് ഉപയോഗിക്കാതെ പക്ഷിയ്ക്ക് അടയിരിക്കാൻ സൗകര്യം ഒരുക്കിയതോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്

മുട്ടയ്ക്ക് അടയിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താതിരിക്കാൻ വാഹനം ഉപയോഗിക്കുന്നത് അദ്ദേഹം പൂർണമായും ഒഴിവാക്കി. പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ വാഹനത്തിനു ചുറ്റും റെഡ് ടേപ്പ് സ്ഥാപിച്ചു

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദൻ ബിൻ മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംആണ് തന്റെ കാർ കിളികൾക്കായി വിട്ടു നൽകിയത് . ലോകമെങ്ങുമുള്ള ആളുകൾ കിരീടാവകാശിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ്.

അദ്ദേഹത്തിന്റെ മെഴ്സിഡസ് എസ് യുവിയുടെ വിൻഡ് ഷീൽഡിലാണ് പക്ഷികൾ കൂടു കൂട്ടിയത്. എന്നാൽ, പക്ഷികളെ ശല്യപ്പെടുത്താതെ ഇരിക്കാൻ കാർ ഉപയോഗിക്കുന്നത് തന്നെ അദ്ദേഹം നിർത്തി. മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പക്ഷിക്കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം.

10 മില്യണിലധികം ഫോളോവേഴ്‌സുള്ള ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ faz3 എന്ന് പേരുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് 24 മണിക്കൂറിനകം 1.5 മില്യണിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. 30,000-ൽ അധികം ലൈക്കുകളും നേടി മുന്നേറുകയാണ് ഫാസയുടെ വീഡിയോ.

കാറിൽ നിന്നും പക്ഷിയെ ഇറക്കിവിടാതിരിക്കുകയും പിന്നീട് വീഡിയോ പോസ്റ്റ് ചെയ്‌തുകയും ചെയ്ത ദുബായ് കിരീടാവകാശിയുടെ പ്രവർത്തിയെ അനുമോദിച്ച് ധാരാളം പേരാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന് കീഴെ അഭിനന്ദനം  അറിയിക്കുന്നത്. "ചെറിയ ഒരു കാര്യത്തിന് പോലും ഇത്രയും ശ്രദ്ധയും നൽകുന്ന നിങ്ങൾക്ക് സ്വർണം കൊണ്ടുള്ള ഹൃദയമാണ്" ഒരു വ്യക്തി കുറിച്ചു. "ഈ വീഡിയോ എന്റെ ഇന്നത്തെ ദിവസം മനോഹരമാക്കി" എന്നൊരാൾ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ "ഇരട്ടകുട്ടികളാണല്ലോ? മനോഹരം" എന്നാണ് മൂന്നാമൊതൊരു വ്യക്തിയുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (3 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (33 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (59 minutes ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (2 hours ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (2 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (3 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (8 hours ago)

Malayali Vartha Recommends