Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഇന്ത്യക്കായി ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു...ഇത് യു എ ഇ യുടെ സ്നേഹം ..74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കു ചേര്‍ന്ന് യുഎഇയും

16 AUGUST 2020 12:27 PM IST
മലയാളി വാര്‍ത്ത

74ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കു ചേര്‍ന്ന് യുഎഇയും. ശനിയാഴ്ച രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണം അണിഞ്ഞു.......

കഴിഞ്ഞ ദിവസം രാത്രി 8.45 ഓട് കൂടിയാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണമണിഞ്ഞത്.ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും

ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണങ്ങള്‍ തെളിയിച്ച് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കാളിയാകുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

74 -)൦ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ശ്രേഷ്ഠത പ്രതിധ്വനിപ്പിച്ചതില്‍ നന്ദി അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഇതിന് പുറമേ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാക തെളിഞ്ഞു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ധീരതയുടേയും ത്രിവര്‍ണം എന്നും സമൃദ്ധമാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്‌ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.......പിന്നാലെ അഭിനന്ദനത്തോടൊപ്പം വിഡിയോ ഇന്ത്യൻ കോൺസുലേറ്റും പങ്കുവച്ചു. ...

ഗൾഫിലുള്ള ഇന്ത്യാക്കാരടക്കം വിഡിയോ ഏറ്റെടുത്തതോടെ ബുർജ്ഖലീഫയുടെ വിഡിയോ ട്രെൻഡിങിലും ഇടംനേടിയിരിക്കുകയാണ്

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദി അല്‍ മക്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, പ്രസിഡന്റ് ഹിസ് ഹൈനസ്സ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് എല്‍ നഹ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢബന്ധം കൂടിയാണ് ത്രിവര്‍ണ്ണ പതാകയുടെ ലൈറ്റുകള്‍ തെളിയിച്ചതോടെ വ്യക്തമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (1 minute ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (31 minutes ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (57 minutes ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (1 hour ago)

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു  (2 hours ago)

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം...  (2 hours ago)

മുന്നണികളെല്ലാം പ്രചാരണ ചൂടിൽ...  (2 hours ago)

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (2 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (2 hours ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (3 hours ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (3 hours ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (8 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (8 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (8 hours ago)

Malayali Vartha Recommends