Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ആ വാർത്തയിൽ വന്ന ചിത്രം കണ്ട പ്രവാസി യുവാവ് ഞെട്ടിത്തരിച്ചു; നിമിഷങ്ങൾക്കകം വാർത്തയും ചിത്രവും പ്രചരിച്ചു, സ്വപ്നയും സ്വർണവും എല്ലാം പ്രവാസി യുവാവിനും എട്ടിന്റെ പണി കൊടുത്തു

04 SEPTEMBER 2020 09:02 PM IST
മലയാളി വാര്‍ത്ത

ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്ത..... ആ വാർത്തയിൽ വന്ന ചിത്രം കണ്ട പ്രവാസി യുവാവ് ഞെട്ടിത്തരിച്ചു..... നിമിഷങ്ങൾക്കകം വാർത്തയും ചിത്രവും പ്രചരിപ്പിക്കുവാനും തുടങ്ങി....... സ്വപ്നയും സ്വർണവും എല്ലാം പ്രവാസി യുവാവിനും എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്.... ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ മടുത്തു പരാതിയുമായി യുവാവ് പോലീസിനെയും യുവാവ് സമീപിച്ചിരിക്കുകയാണ് .....

സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായി അജ്മാനിൽ ഒരു പ്രവാസിയുവാവ്. സ്വർണക്കള്ളകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാണിച്ച് വ്യാജ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് തിരൂർ കൂട്ടായി സ്വദേശി മുഹമ്മദലി സഹീറാണ് പോലീസിൽ പരാതി നൽകിയത്. പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്തയെന്ന വ്യാജേനയാണ് സാമൂഹികമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. മലപ്പുറം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ നിന്നും ആ പോസ്റ്റ് അപ്രത്യക്ഷമായി. എന്നാൽ തുടർന്നും അപവാദപ്രചാരണം നടക്കുന്നതായി സഹീർ പറഞ്ഞു.

നാട്ടിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു. ഇപ്പോൾ അജ്മാൻ കെ.എം.സി.സി പ്രവർത്തകനാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് ഗൾഫിൽ എല്ലാ സഹായവും നൽകുന്നത് മുഹമ്മദലി സഹീർ ആണെന്ന് മറ്റൊരു ഫെയ്‌സ്ബുക്ക് പേജിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തനിക്ക് ഇവരെ ആരെയും ഫോണിൽ പോലും പരിചയമില്ലെന്ന് കാണിച്ച് സഹീർ വീണ്ടും പോലീസിൽ പരാതി നൽകുകയും ചെയ്തു ..

ചുരുക്കിപ്പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ യുവാവ് കുടുങ്ങുകയായിരുന്നു... മുഹമ്മദലി സഹീർ ഒടുവിൽ ഈ പ്രചരണങ്ങൾ ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഏതായാലും പോലീസ് എത്തരത്തിലുള്ള സമീപനമാണ് ഈ വിഷയത്തെ എടുക്കുന്നതെന്നും കാത്തിരുന്ന കാണാം...സ്വർണക്കടത്തുകാരൻ സ്വപ്നയും അതുപോലെതന്നെ സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുലിവാല് പിടിച്ചിരിക്കുകയാണ് സഹീർ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (9 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (31 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (38 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (54 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends