Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഭർത്താവിന്റെയും യുവതിയുടെയും ജാതകം തമ്മിൽ പൊരുത്തകേടാണ്, ഉടൻ തന്നെ വേർ പിരിയണമെന്ന ആവശ്യവുമായി പിന്നാലെ കൂടിയത് വ്യാജ ജോത്സ്യൻ; ഒടുക്കം കാമുകനായി ഒപ്പം കൂടിയതോടെ ചെയ്ത് കൂട്ടിയത്... ഭർത്താവിനെ ഉപേക്ഷിക്കാനിരിക്കെ കാമുകൻ മുങ്ങിയത് 14 ലക്ഷം രൂപയുമായി.. പിന്നെ സംഭവിച്ചത്...

10 SEPTEMBER 2020 11:00 AM IST
മലയാളി വാര്‍ത്ത

നാട്ടിൽ വ്യാജ ജോത്സ്യന്മാരുടെ വാർത്തകൾ പുറത്ത് വരുന്നത് നിരവധിയാണ്. എത്ര വാർത്ത വന്നാലും മലയാളികൾ പഠിക്കില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. വിദേശത്ത് നേഴ്സായി ജോലി ചെയ്തിരുന്ന യുവതിയെ ചൂഷണംചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിലായി. ഭർത്താവുമായി പിണങ്ങിയതിനെ തുടർന്ന് വിദേശത്ത് യുവതി കഴിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാങ്കല്ലൂർ സ്വദേശി ശ്യാം കുമാറിനെയാണ് യുവതി പരിചയപ്പെട്ടത്. താൻ ജോത്സ്യനാണെന്നാണ് ഇയാൾ യുവതിയെ ധരിപ്പിച്ചിരുന്നത്. ഭർത്താവുമായി ഉടൻതന്നെ വിവാഹമോചനത്തിനും ഇയാൾ നിർബന്ധിക്കുകയുമുണ്ടായി. ഭർത്താവിന്റെയും യുവതിയുടെയും ജാതകം തമ്മിൽ പൊരുത്തമില്ലെന്ന് പറയുകയും ഇതിനെ തുടർന്ന് നാട്ടിലെത്തിയ യുവതി ഭർത്താവുമായി ഉള്ള ബന്ധം വേർപെടുത്താൻ ഉള്ള ശ്രമം നടത്തി.

ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് യുവതിക്ക് ശ്യാം വാഗ്ദാനം നൽകുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ പലപ്പോഴായി യുവതിയിൽ നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഏകദേശം 14 ലക്ഷം രൂപയോളം തന്റെ പക്കൽ നിന്നും കൈക്കലാക്കിയെന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ പിന്നീട് വിവാഹം കഴിക്കുന്നതിൽ നിന്നും ഇയാൾ പിന്മാറുകയുമായിരുന്നു. ചതിക്കപ്പെട്ടുവെന്ന് കണ്ടതിനെ തുടർന്നാണ് യുവതി ഉടനെതന്നെ ഇരിങ്ങാലക്കുട ഡിവൈഎസ്പി വർഗീസിന് പരാതി നൽകിയത്. യുവതി പോലീസിനെ സമീപിച്ചതായി മനസ്സിലായതിനെ തുടർന്ന് ശ്യാം ബാംഗ്ലൂരിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ വീട്ടുകാരെ കാണുന്നതിനായി പ്രതി നാട്ടിലെത്തിയപ്പോൾ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

യുവതിയുമായി 2018 ലാണ് ശ്യാം ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. നടന്ന സംഭവങ്ങൾ ഭർത്താവിനോട് തുറന്ന് പറഞ്ഞതിനെ തുടർന്ന് രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ ഭർത്താവ് സ്വീകരിച്ചു. പണം അക്കൗണ്ട് വഴി കൈമാറിയിരുന്നതിനാൽ പ്രതിക്കെതിരെ പോലീസിന് കൂടുതൽ തെളിവുകളും ലഭിച്ചു. ഇത്തരത്തിൽ യുവാവ് മറ്റേതെങ്കിലും സ്ത്രീകളെ പറ്റിച്ചിട്ടുണ്ടോയെന്നുള്ള കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends