Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം; അവസാനം ബുക്ക് ചെയ്ത അതേവിമാനത്തിൽ ഭാര്യയുടെ ചേതനയറ്റ ശരീരത്തോടൊപ്പം ഭർത്താവും മകളും നാട്ടിലേക്ക്, ഉമ്മയ്ക്ക് പിന്നാലെ ഭാര്യയുടെ വിയോഗം,സന്തോഷത്തോടുകൂടി ജീവിക്കുമ്പോൾ ആ പ്രവാസിയെ തേടിവന്നത് കരളലിയിപ്പിക്കും ആ വാർത്ത

11 SEPTEMBER 2020 03:41 PM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ ദുരിതങ്ങൾക്കിടയിലും പ്രവാസികളെ വലയ്ക്കുന്ന മറ്റൊന്നാണ് ഹൃദയാഘാതം. കൊറോണയെക്കാളുപരി പ്രവാസികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത്. പ്രതീക്ഷകളോടെ എത്തുന്ന പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ഇത് കഠിനമായി ബാധിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് എപ്പോൾ പറയാൻ പൊക്കുന്നത്. അത്തരത്തിൽ ഒരു ഹൃദയഭേദകമായ ഒരു കുറിപ്പാണ് അഷ്‌റഫ് താമരശ്ശേരി പങ്കുവയ്ക്കുന്നത്.

കുറിപ്പ് ഇങ്ങനെ;

കുടുംബവുമായി നാളെ നാട്ടിലേക്ക് പോകുവാൻ ഹഫ്സത്ത് എന്ന സഹോദരി തയ്യാറെടുക്കുമ്പോഴാണ്,മരണം എന്ന അതിഥി ജീവിതത്തിലേക്ക് കടന്ന് വന്നത്. ബുക്ക് ചെയ്ത അതേ വിമാനത്തിൽ ഭർത്താവ് സലീമിനും മക്കൾക്കൊപ്പം അവസാനയാത്രക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെൻ്ററിൽ ഹഫ്സത്തിൻെറ മയ്യത്ത്. യാത്രക്കാരിയായിട്ടല്ല എന്ന വിത്യാസമാത്രം.

രണ്ട് കുഞ്ഞുമക്കളെയും ഭർത്താവ് സലീമിനെയും ഒറ്റക്ക് ആക്കിയിട്ട് ഹഫ്സത്ത് യാത്രയായി,ഇന്ന് രാവിലെ അപ്രതീക്ഷിതമായുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹഫ്സത്തിൻെറ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഭർത്താവ് സലീമിൻെറ ഉമ്മ മരണപ്പെട്ടിരുന്നു.അതുമായി ബന്ധപ്പെട്ടാണ് നാളെ വെളളിയാഴ്ച നാട്ടിലേക്ക് പോകുവാൻ ഈ കുടുംബം തയ്യാറെടുത്തത്. പടച്ചവൻെറ വിധിയെ തടുക്കുവാൻ ആർക്കും കഴിയില്ല.അല്ലെങ്കിലും മരണത്തിന് സ്ഥലകാല നിര്‍ണയമില്ല.

നമ്മൾ എവിടെവെച്ചു മരിക്കുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയില്ല.സ്വന്തം ഉമ്മായുടെയും, പ്രിയതമയുടെയും വേർപ്പാടിൽ കഴിയുന്ന സലീമെന്ന സഹോദരന് എല്ലാ താങ്ങാനുളള ധെെര്യം നൽകട്ടെ.ആമീൻ
ദുബായിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വർഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു. അപ്പോഴാണ് വിധി എല്ലാം തകിടം മറിച്ചത്.മലപ്പുറം ജില്ലയിലെ മാറഞ്ചേരിക്കടുത്തുളള പരിചകം സ്വദേശിയാണ് ഹഫ്സത്ത്.

മരണം ഒരു സത്യമാണ്,ഇന്നല്ലെങ്കിൽ നാളെ അത് നമ്മെയും തിരക്കി വന്നിരിക്കും.ഒരോ മരണങ്ങളും നമ്മളെ ഓർമ്മിപ്പിക്കുവാനും ചിന്തിക്കുവാനും വേണ്ടിയാണ്. മരണത്തിൻെറ സമയം എത്തിയാല്‍ ഒരു നിമിഷം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുകയില്ല എന്നത് വാസ്തവം.ഹഫ്സത്ത് എന്ന സഹോദരിയുടെ പരലോക ജീവിതം സമാധാനമുളളതാക്കട്ടെ,ആമീൻ അതോടപ്പം സലീമിന് ഈ ലോകത്തുണ്ടായ നഷ്ടത്തെ താങ്ങാനുളള മനസ്സ് അല്ലാഹു നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (16 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (23 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (39 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (3 hours ago)

Malayali Vartha Recommends