Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം: എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ : കരാറിൽ ഒപ്പുവെച്ച ഇന്ത്യയും ബഹ്റൈനും

12 SEPTEMBER 2020 04:29 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമായി. എയർ ബബ്ൾ കരാർ പ്രാബല്യത്തിലായി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബ്ൾ കരാർ വെള്ളിയാഴ്ച ഒപ്പു വെയ്യ്ക്കുകുയും ചെയ്തു . ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസ് ഉടൻ തുടങ്ങുമെന്ന് ഇന്ത്യൻ എംബസി അറിയിക്കുകയും ചെയ്തു. ഇന്ത്യയുടേയും ബഹ്റൈന്റെയും ദേശീയ വിമാനക്കമ്പനികൾക്കാണ് സർവീസ് നടത്താൻ അനുമതി. ഇതനുസരിച്ചു എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗൾഫ് എയർ വിമാനങ്ങൾക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയത്.

ബഹ്റൈനി പൗരന്മാർക്കും ബഹ്റൈനിൽ സാധുവായ വിസയുള്ളവർക്കും മാത്രമായിരിക്കും യാത്ര ചെയ്യാൻ അനുമതി നൽകുക . വിസിറ്റ് വിസക്കാർക്കും യാത്ര ചെയ്യാം. കരാർ പ്രാബല്യത്തിലായതിനാൽ മേലിൽ യാത്ര ചെയ്യുന്നതിന് ഇന്ത്യൻ എംബസി യിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റും ഇതോടെ അസാധുവാകും. ദിവസേന വിമാന സർവീസ് ഉണ്ടാകും എന്നതിനാൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ഇത് സഹായകരമാണ്. എന്നാൽ കോവിഡ് മാനദണ്ഡമനുസരിച്ചു സാമൂഹിക അകലം പാലിച്ചുള്ള യാത്രയായതിനാൽ ഓരോ ഫ്ലൈറ്റിലും യാത്രക്കാരുടെ എണ്ണം കുറക്കേണ്ടി വരും. ടിക്കറ്റിനായി എയർ ഇന്ത്യ സെയിൽസ് ഓഫീസുമായും ഗൾഫ് എയറിന്റെ സെയിൽസ് ഓഫീസുമായും ട്രാവൽ ഏജന്റുകളുമായും ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ആശ്വാസകരമാകുന്നതാണ് എയർ ബബ്ൾ കരാർ. അതേസമയം ടിക്കറ്റ് നിരക്ക് താങ്ങാനാവാത്തതാകുമോയെന്ന ആശങ്കയിലുമാണ് പ്രവാസികൾ. ഇന്ത്യയിൽനിന്ന് വിമാന സർവീസ് മുടങ്ങിക്കിടക്കുന്നതിനാൽ വിസ കാലാവധി തീരാറായിട്ടുള്ള നിരവധി പേരാണ് ആശങ്കയോടെ ഇന്ത്യയിൽ കഴിയുന്നത്. പലരുടെയും വിസ കാലാവധി ഇതിനോടകം തീർന്നിട്ടുമുണ്ട്. ഇനി എങ്ങിനെ ബഹ്റൈനിലെത്തും എന്ന ആശങ്കയിലാണിവർ. ഇവരുടെ ജോലി നഷ്ടപെടുമോയെന്നും അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും സർവീസുകൾ ഇന്ത്യയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് നടത്തിയെങ്കിലും നാമമാത്രമായ യാത്രക്കാർക്ക് മാത്രമാണ് ബഹറിനിൽ എത്താൻ കഴിഞ്ഞത്.

അതേസമയം ബഹ്റൈനിൽനിന്നു ഇന്ത്യയിലേക്ക് യാത്രക്ക് തടസ്സമുണ്ടായിരുന്നില്ല. ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി പേർ വന്ദേ ഭാരത് മിഷൻ വഴി നാട്ടിലെത്തി. കൂടാതെ ബഹ്റൈൻ കേരളീയ സമാജവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും മറ്റു നിരവധി സംഘടനകളും ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയാൽ നിരവധി പേർക്ക് നാട്ടിലെത്താൻ കഴിഞ്ഞു. ഏതായാലും എയർ ബബ്ൾ കരാർ വന്നതിൽ ആഹ്ലാദഭരിതരാണ് ബഹ്റൈനിലെ പ്രവാസികൾ.

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (17 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (24 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (40 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (3 hours ago)

Malayali Vartha Recommends