Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

പ്രവാസികളെ ആശങ്കയിലാഴ്ത്തി ആ തീരുമാനം; യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തി, നാളെ മുതൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ

20 MARCH 2021 01:30 PM IST
മലയാളി വാര്‍ത്ത

എവിടേക്ക് പോകുവാനും പ്രവാസികൾ ആശ്രയിക്കുന്ന ഏക ഇടത്താവളം യുഎഇയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും വിലക്ക് കല്പിച്ചതോടെ വാതിലുകൾ തുറന്ന് ഏവരെയും സ്വാഗതം ചെയ്തത് യുഎഇ തന്നെ. ഇപ്പോഴിതാ ഏവരെയും കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടുള്ള തീരുമാനമാണ് പുറത്ത് വരുന്നത്. യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന്‍റെ അവസാനം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി തുകയാണ് നൽകേണ്ടി വരിക. മൂന്നാഴ്ച കാലത്തേക്ക് യു.എ.ഇയിൽ സ്കൂളുകൾ അടച്ചതിനാൽ തന്നെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കാണ് നിരക്കുവർധന തിരിച്ചടിയാകുന്നത്.

ഇതുകൂടാതെ യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യം ആയതിനാൽ തന്നെ നിരവധി പ്രവാസികൾ നാട്ടിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്നത്. യു.എ.ഇ.യുടെ ഉള്‍പ്രദേശങ്ങളില്‍ പകല്‍സമയം ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മേലെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കൂടാതെ യു.എ.ഇയിൽ വാർഷിക പരീക്ഷ അവസാനിച്ച് 3 ആഴ്ച കാലത്തേക്കു സ്കൂൾ അടച്ചതിനാൽ ഉണ്ടയ തിരക്കും നിരക്കും കൂടാൻ കാരണമായി മാറി.

കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് വരെ ടിക്കറ്റ് ലഭ്യമായിരുന്നു. അതാണിപ്പോൾ ഇരട്ടിക്കു മുകളിലേക്ക് വന്നിരിക്കുന്നത്. വാരാന്ത്യ ദിവസങ്ങൾ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അധിക ബാധ്യത വരുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തി നാട്ടിലെത്താൻ പ്രവാസികളിൽ ഒരു വിഭാഗം താൽപര്യമെടുത്തതും വിമാന കമ്പനികൾക്ക് മെച്ചമായി.

അതേസമയം കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കും നിരക്ക് കൂടുന്ന പ്രവണതയാണുള്ളത്. നാട്ടിൽ സ്കൂൾ അടച്ചാലുടൻ പ്രവാസി കുടുംബങ്ങളിൽ പലരും ഗൾഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്ത് വാർഷിക പരീക്ഷ ഉപേക്ഷിച്ചതും ഓൺലൈൻ പഠനം തുടരുന്നതും കാരണം പല കുടുംബങ്ങളും പ്രവാസലോകത്തേക്ക് വന്നെത്തിയിട്ടുണ്ട്. നാളെ മുതൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ വർധന മുൻനിർത്തി വിമാന സർവീസുകളുടെ എണ്ണം വർധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്കിൽ ഇനിയും വർധനക്കു തന്നെയാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (3 minutes ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (6 minutes ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (28 minutes ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (37 minutes ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (45 minutes ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (1 hour ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (1 hour ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (1 hour ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (2 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (2 hours ago)

മിന്നുമണിയെ സ്വന്തമാക്കി ‍ഡൽഹി  (2 hours ago)

. അമ്മാവൻ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്‌ക്ക്  (2 hours ago)

മലയാളിയും ​ഗോൾ കീപ്പർ ഇതിഹാസവുമായ  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

ശ്രീലങ്ക ജയിച്ചതോടെ സിംബാബ്‌വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി...  (2 hours ago)

Malayali Vartha Recommends