Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചു; വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തി, മൃതദേഹം കണ്ടെത്തിയത് അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്ന്

09 AUGUST 2022 03:11 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. തിരുവമ്പാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബി- വാളിപ്ലാക്കല്‍ വല്‍സമ്മ ദമ്പതിമാരുടെ മകനായ രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ് താമസിച്ചുപോരുന്നത്.

അതേസമയം ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹം ഫിഷിങ്ങിനായി കാനഡയിലെ താമസസ്ഥലത്തുനിന്ന് പോകുന്നത്. അന്നുരാവിലെ തന്നെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ പോലീസില്‍ വിവരം നല്‍കുകയുണ്ടായി. വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തുകയുണ്ടായി.

അങ്ങനെ അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈയില്‍നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

അതേസമയം മെഡിസിന്‍ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പി.ആര്‍.ഒ. ആയിരുന്നു. ഭാര്യ: അനു പനങ്ങാടന്‍ (തൃശ്ശൂര്‍). മകന്‍: ഏദന്‍. സഹോദരി: സോണിയ നിഖില്‍ (കുഴിഞ്ഞാലില്‍, കൂടരഞ്ഞി). സംസ്‌കാരം പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍ പിന്നീട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends