Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...


ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..

നാട്ടിലെത്താന്‍ വേണ്ടി പ്രവാസി കാണിച്ച ചില പരാക്രമണങ്ങള്‍ ഞെട്ടിപ്പിക്കും

28 MAY 2016 10:32 AM IST
മലയാളി വാര്‍ത്ത.

നാട്ടിലെത്താന്‍ ഒരു പ്രവാസി കാണിച്ച് കൂട്ടിയ പരാക്രമണങ്ങള്‍ കേട്ടാല്‍ പരലും ഒന്ന് ഞെട്ടും.അജ്മാനിലെത്തിയ യുവാവ് നാട്ടില്‍ തിരിച്ചുവരാനായി പോലീസിനോടു ചെയ്ത പരാക്രമണം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. യുവാവ് ഒരു മാസം മുമ്പാണു ഇലക്ട്രീഷ്യനായി അജ്മാനില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തിയ യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു.അജ്മാനില്‍ നിന്നു നാടുകടത്തപ്പെടാനും ഒരിക്കലും തിരിച്ചുവരാതിരിക്കാനുമായി ഇയാള്‍ ആറു പോലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു. കിയ റോസി, നിസാന്‍, ലക്‌സസ്, ഷെവര്‍ലെ തുടങ്ങിയ കാറുകളാണ് യുവാവു നശിപ്പിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാടുകടത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നു യുവാവു സമ്മതിച്ചു. ഇയാള്‍ മാനസികാസ്വാസഥ്യം പ്രകടിപ്പിച്ചിരുന്നു എന്നു സ്‌പേണ്‍സര്‍ മൊഴി നല്‍കിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം  (1 hour ago)

ചേരാനല്ലൂര്‍ 17കാരന്‍ ഒടിച്ച കാര്‍ അപകടം: അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു; മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് ജഡ്ജി  (1 hour ago)

17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...  (1 hour ago)

പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...  (1 hour ago)

സി.ഐ ബിനീഷ് ലാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്: രാജ്യത്തിന്റെ ആദരം നെഞ്ചേറ്റിയ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ...  (1 hour ago)

കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...  (2 hours ago)

Saudi Arabia യുദ്ധം അവസാനിക്കുന്നു..  (2 hours ago)

ഓണ്‍ലൈന്‍ പേയ്‌മെന്റ് ഇല്ലെന്ന പേരില്‍ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു  (2 hours ago)

INDIA ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം:  (4 hours ago)

Kochi ജഡ്ജിക്കേസ് വിനയാകുന്നുവോ?  (5 hours ago)

WAYANAD മകളെ കണ്ണീരോടെ യാത്രയാക്കി ഒരു നാട്  (5 hours ago)

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (5 hours ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (6 hours ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (6 hours ago)

Malayali Vartha Recommends