Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി.

07 MARCH 2017 12:53 PM IST
മലയാളി വാര്‍ത്ത

മാര്‍ച്ച് ഒന്നുമുതല്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് പുതുതായി രണ്ടിനം വീസകള്‍ കൂടി അനുവദിച്ചു. 'ഇന്റേണ്‍ വിസ, 'ഫിലിം വീസ' എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്നവര്‍ക്കുള്ളതാണ് ഇന്റേണ്‍ വിസ. ഫിലിം വിസ നല്‍കുന്നത് ഫീച്ചര്‍/ടെലി ഫിലിം, ടിവി റിയാലിറ്റി ഷോ, കൊമേഴ്‌സ്യല്‍ ടിവി ഷോ, ടിവി സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിനുള്ള വിദേശ സംഘങ്ങള്‍ക്കാണ്. ഒരുവര്‍ഷം കാലാവധിയും മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവുമുള്ളതാണ് ഇന്റേണ്‍ വിസ. 25 ദിനാറാണ് ഫീസ്. ഒരു വര്‍ഷ കാലാവധിയുള്ള ഫിലിം വീസയുടെ ഫീസ് 37 ദിനാറായിരിക്കുമെന്നും ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

വിസയ്ക്കായി അപേക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍: ഇന്റേണ്‍ വീസ: ഇന്ത്യയിലെ കമ്പനി/ഇന്‍സ്റ്റിറ്റിയൂട്ട്/എന്‍ജിഒ എന്നിവയുടെ പേര്. വിലാസം, ഫോണ്‍/ഫാക്‌സ്, ഇമെയില്‍, ഇന്റേണ്‍ഷിപ്പ് കാലാവധി (മാസം), പ്രതിവര്‍ഷം ലഭിക്കുന്ന പ്രതിഫലം (ഇന്ത്യന്‍ രൂപയില്‍). ഫിലിം വീസ: ഫിലിം ഷൂട്ട് ചെയ്യുന്നതിന് വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി, പ്രൊഡക്ഷന്റെ സ്വഭാവം (ഫീച്ചര്‍ ഫിലിം/ ടിവി റിയാലിറ്റി ഷോ/ കൊമേഴ്‌സ്യല്‍ ടിവി സീരിയല്‍). ഷൂട്ടിങ് ലൊക്കേഷന്റെ പൂര്‍ണവിലാസം, ഫോണ്‍/ഫാക്‌സ്, ഇമെയില്‍. കുവൈത്തികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യന്‍ എംബസിയുടെ ഫഹാഹീല്‍, അബ്ബാസിയ, ഷര്‍ഖ് എന്നിവിടങ്ങളിലെ ഔട്ട് സോഴ്‌സിങ് സെന്ററുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (7 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (14 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (23 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (45 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (50 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends