Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ വരുന്നു

08 MARCH 2017 02:36 PM IST
മലയാളി വാര്‍ത്ത

ദുബൈയില്‍ ഒരു ദിവസത്തിനകം വിധി പറയുന്ന കോടതികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ചെറുകുറ്റകൃത്യങ്ങളാണ് ഇത്തരത്തില്‍ വിധി പറയുന്നത്. ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പോലീസ് സ്‌റ്റേഷനുകളില്‍ ബുധനാഴ്ച മുതല്‍ ഇത്തരം കോടതികള്‍ ആരംഭിക്കാന്‍ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. 21 തരം കേസുകളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഈ കോടതി വിധി പറയുന്നത്. ഈ കോടതികള്‍ വഴി കേസ് തീര്‍പ്പിനായുളള കാത്തിരിപ്പ് 60 ശതമാനം കുറയ്ക്കാനും സര്‍ക്കാറിന് കോടതി ചെലവില്‍ 400 ലക്ഷം ദിര്‍ഹം ലാഭമുണ്ടാക്കാനും സാധിക്കും.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുക, താമസിക്കുക, രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുക, വിലക്ക് ലംഘിച്ച് ജോലി ചെയ്യുക, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുക തുടങ്ങിയ കേസുകളില്‍ താമസകുടിയേറ്റ ഡയറക്ടറേറ്റിലെ ഏകദിന കോടതി തീര്‍പ്പുണ്ടാക്കും. മദ്യം കൈവശംവെക്കല്‍, മദ്യത്തിന്‍െര്‍ ദുരുപയോഗം, വണ്ടി ചെക്ക് കേസുകള്‍, യാചന, അനധികൃത കച്ചവടം എന്നീ കേസുകളില്‍ പൊലീസ് സ്‌റ്റേഷനുകളിലെ കോടതി തന്നെ വിധി പറയും. മദ്യപിച്ച് വാഹനമോടിക്കല്‍, വണ്ടിയിടിച്ച് നാശമുണ്ടാക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കേസുകളില്‍ ഗതാഗത വിഭാഗം പബ്‌ളിക് പ്രോസിക്യൂഷനും അന്നേ ദിവസം തീര്‍പ്പുണ്ടാക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends