Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു

10 MARCH 2017 10:17 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ-യുഎഇ വാണിജ്യ ബന്ധം ശക്തമാക്കാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, യുഎഇയിലെ ധനകാര്യ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണ് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബിഎഎഫ്) രൂപീകരിച്ചത്. യുഎഇയിലെ വ്യാപാര, വ്യവസായ രംഗത്തിനു നേതൃത്വം നല്‍കാനും ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കള്‍ക്ക് ഇടപഴകുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള വേദിയായിരിക്കും ഇതെന്നു പ്രസിഡന്റ് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യാപാരവും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്കു പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായിരിക്കും ബിഎഎഫ്. നൂറുകോടി ദിര്‍ഹത്തിന്റെ നിക്ഷേപ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനു ബിഎഎഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മിഷന്‍ ബിഎഎഫിനു രൂപം നല്‍കിയതു വ്യക്തമായ കാഴ്ചപ്പാടോടെയാണെന്നും ഫോറത്തിനു പിന്തുണ നല്കി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ കൂട്ടുന്നതിനും യുഎഇഇന്ത്യ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു. ബിഎഎഫ് അംഗത്വം ഇന്ത്യയിലെയും എമിറേറ്റ്‌സിലെയും ബിസിനസ് നേതാക്കള്‍ക്കും മറ്റു സൗഹൃദ രാജ്യങ്ങളിലുള്ളവര്‍ക്കും ഇന്ത്യയുമായും യുഎഇയുമായും ബിസിനസ് ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷണം അനുസരിച്ചു മാത്രമായിരിക്കും. ഉടന്‍തന്നെ എമിറേറ്റ്‌സിലെ അറബ് ബിസിനസ് നേതാക്കളെ ഉള്‍പ്പെടുത്തി ബോര്‍ഡിനു രൂപം നല്‍കും. കൂടുതല്‍ നിക്ഷേപത്തിനും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന യുഎഇയിലെ രാജ്യാന്തര നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ബിഎഎഫുമായി ധാരണാപത്രം ഒപ്പുവച്ചെന്നു യുഎഇ ഇന്റര്‍നാഷനല്‍ ഇന്‍വെസ്‌റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ ജര്‍വാന്‍ പറഞ്ഞു. യുഐഐസിയുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു ബിഎഎഫ് നല്ല വേദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ യോഗത്തില്‍ പങ്കെടുത്തു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends