Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

യു.എ.ഇ.എക്സ്ചേഞ്ചും അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റും ഒത്തു ചേര്ന്നോരു സാങ്കേതിക സഹകരണ കരാര്‍ ; ഫിന്‍ടെക്ക് ഇക്കോ സിസ്​റ്റത്തിനു വേണ്ടി കരാറൊപ്പിട്ടു

14 AUGUST 2017 11:52 AM IST
മലയാളി വാര്‍ത്ത

അബൂദബി: പണമടവ്​, പണവിനിമയ ബ്രാന്‍ഡ്​ ആയ യു.എ.ഇ.എക്സ്ചേഞ്ചും അന്താരാഷ്​ട്ര ധനകാര്യ കേന്ദ്രമായ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റും തമ്മില്‍ ഫിന്‍ടെക്ക് ഇക്കോ സിസ്​റ്റത്തിനു വേണ്ടി കരാറൊപ്പിട്ടു. യു.എ.ഇ.യിലെ റെമിറ്റന്‍സ്, ഫോറിന്‍ എക്സ്ചേഞ്ച്, പെയ്മെന്റ് സൊലൂഷന്‍സ് മേഖലയില്‍ കൂടുതല്‍ ഫലപ്രദമായ ധന സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും മെച്ചപ്പെടുത്താനും വ്യാപകമാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ധാരണാപത്രത്തില്‍ യു.എ.ഇ.എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടും അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റി​ന്റെ ധനകാര്യ സേവന നിയന്ത്രണ അതോറിറ്റി സി.ഇ.ഒ. റിച്ചാര്‍ഡ് ടെങുമാണ് ഒപ്പുവെച്ചത്. ഇതനുസരിച്ച്‌ എ.ഡി.ജി.എമി​ന്റെ റെഗുലേറ്ററി ലബോറട്ടറി, റെഗ് ലാബിന്​ കീഴിലുള്ള ഫിന്‍ ടെക്ക് പങ്കാളികളുമായിട്ടാവും യു.എ.ഇ.എക്സ്ചേഞ്ച് സഹകരിച്ചു പ്രവര്‍ത്തിക്കുക.

ആഗോള ബ്രാന്‍ഡ് എന്ന നിലയിലുള്ള തങ്ങളുടെ അനുഭവസമ്ബത്തും വിജയ മാതൃകകളും യു.എ.ഇയിലെ മണി എക്സ്ചേഞ്ച് സേവനമേഖലയില്‍ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്താവുന്ന നല്ലൊരു അവസരമാണ് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്ന ഉന്നത സ്ഥാപനവുമായി കൈകോര്‍ക്കുന്നതിലൂടെ സാധ്യമാവുകയെന്ന് പ്രമോദ് മങ്ങാട് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ അപാരസാധ്യതകള്‍ പണമിടപാട് രംഗത്ത് പ്രയോജനപ്പെടുത്തുമ്ബോള്‍ തന്നെ, അധികൃതമായ രീതിയില്‍ പൂര്‍ണമായും നിയമവിധേയമാക്കുന്നതിനുള്ള പരിശീലനവും സൗകര്യങ്ങളും എല്ലാ സംരംഭകരിലും ഉപയോക്താക്കളിലും എത്തിക്കാനുള്ള ശ്രമവും ഇതിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ നിന്ന് വളര്‍ന്നു വികസിച്ച യു.എ.ഇഎക്സ്ചേഞ്ച് കൈവരിച്ച നേട്ടങ്ങളും വൈദഗ്ധ്യവും രാജ്യത്തെ സംരംഭകരംഗത്ത് ഉപയോഗപ്പെടുത്തുക വഴി കുറ്റമറ്റ ഫിന്‍ടെക്ക് സൗകര്യങ്ങളിലൂടെ മികവി​ന്റെയും സ്ഥിരതയുടെയും പുതിയൊരു അധ്യായം കുറിക്കാനാവുമെന്ന് റിച്ചാര്‍ഡ് ടെങ്​ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (21 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (25 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (30 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends