Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

ഖത്തർ വി​സ​ര​ഹി​ത സ​ന്ദ​ര്‍ശ​ന അ​നു​മ​തി ഇന്ത്യക്കാർക്ക് അനുകൂലം

16 AUGUST 2017 04:05 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​യു​ള്‍പ്പെ​ടെ 80 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ക്കാ​യി ഖ​ത്ത​ര്‍ പ്ര​ഖ്യാ​പി​ച്ച പു​തി​യ വി​സ ര​ഹി​ത സ​ന്ദ​ര്‍ശ​ന അ​നു​മ​തി രാ​ജ്യ​ത്തെ താ​ഴ്ന്ന ​വ​രു​മാ​ന​ക്കാ​രാ​യ ഹൗ​സ് ഡ്രൈ​വര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ​ താ​ൽ​ക്കാ​ലി​ക​മാ​യി കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍സി ചീ​ഫ് എ​ഡി​റ്റ​ര്‍ ഖാ​ലി​ദ് സി​യാ​റ പ​റ​ഞ്ഞു

​ ഇ​ന്ത്യ​യു​ള്‍പ്പ​ടെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​സ​യി​ല്ലാ​തെ​യെ​ത്തി 30 ദി​വ​സം മുതൽ 60 ദി​വ​സം വ​രെ​യും 33 രാ​ജ്യ​ക്കാ​ർ​ക്ക്​ 90 ദി​വ​സം വ​രെ​യും രാ​ജ്യ​ത്ത് ത​ങ്ങാ​നു​ള്ള അ​നു​മ​തി​യാ​ണ്​ ഖ​ത്ത​ർ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച​ത്.
​പ​രി​ഷ്​​ക​ര​ണം ഖ​ത്ത​റി​ലെ ടൂ​റി​സം രം​ഗ​ത്തി​നും വ്യാപാര മേ​ഖ​ല​ക്കും ഗു​ണകരമാകും.

"ഇ​തുവരെ ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ജോ​ലി​ക്കാ​ര്‍ക്ക് കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​നി ഇ​വി​ടെ​യു​ള്ള എ​ല്ലാ പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ള്‍ക്കും ന​ല്ലൊ​രു അ​വ​സ​ര​മാ​ണ് തു​റ​ന്ന്​ കി​ട്ടി​യി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലു​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗം വിദേശികള്‍ക്കും ഈ ​പ്ര​ഖ്യാ​പ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും." ഖ​ത്ത​ര്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം വ്യ​ക്ത​മാ​ണെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ ഇ​നി ക​ട​മ്പ​ക​ളൊ​ന്നു​മി​ല്ലെ​ന്നും ഖാ​ലി​ദ് സി​യാ​റ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ഇ​ത്ത​രം സൃ​ഷ്​​ടി​പ​ര​മാ​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹ​മാ​യ ഇ​ന്ത്യ​ക്കാ​ര്‍ ത​ന്നെ ആകാനാണ്‌ സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (1 hour ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (1 hour ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (2 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (3 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (3 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (4 hours ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (10 hours ago)

Malayali Vartha Recommends