Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കള്ളക്കേസില്‍ കുടുങ്ങി നാട്ടിലേക്ക്​ പോവാനാവാതെ ദുരിതത്തിലായിരുന്ന അഞ്ച്​ മലയാളികള്‍ നാട്ടിലേക്ക്

18 AUGUST 2017 01:01 PM IST
മലയാളി വാര്‍ത്ത

തബൂക്ക്: തബൂക്കിലെ കോഫീ ഷോപ്പില്‍ ജോലി ചെയ്തിരുന്ന തിരുവനതപുരം, മലപ്പുറം സ്വദേശികളായ നജീബ്, ഷമീം,നസീര്‍, ശരീഫ്, സജി എന്നി വരെയാണ് സ്പോണ്‍സര്‍ കേസില്‍ കുടുക്കി യാത്ര തടസ്സപ്പെടുത്തിയത്. ഒരു വര്‍ഷത്തോളം ശമ്ബളം കിട്ടാതെ വലഞ്ഞ ഇവര്‍ പൊതുമാപ്പില്‍ നാട്ടിലേക്ക്​ പോകാന്‍ നടപടികളായപ്പോ​ഴാണ്​ സ്​പോണ്‍സര്‍ ഇവര്‍ക്കെതിരെ പൊലീസില്‍ കേസ്​ കൊടുത്തത്​. കോഫീ മേക്കറും സി.സി കാമറയും നശിപ്പിച്ചുവെന്നും 16000 റിയാല്‍ നഷ്​ടം ഇൗടാക്കാതെ ഇവരെ നാട്ടില്‍ പോവാന്‍ അനുവദിക്കരുത്​ എന്നുമായിരുന്നു പൊലീസിന്​ നല്‍കിയ പരാതി. ഇതി​ന്റെ അടിസ്​ഥാനത്തില്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്​ഥര്‍ ഇവരുടെ യാത്ര തടഞ്ഞു.

ഒരു വര്‍ഷം മുമ്പാണ് തബൂക്കിലെ കോഫീ ഷോപ്പില്‍ ഇവര്‍ ജോലിക്കെത്തിയത്. വന്നതിനു ശേഷം ഇവര്‍ക്ക് ഇഖാമയോ ആരോഗ്യ ഇന്‍ഷുറന്‍സോ എടുത്തിരുന്നില്ല. കൃത്യമായ ശമ്ബളവും ലഭിച്ചില്ല. എട്ട്​ മാസമായിട്ടും സ്പോണ്‍സര്‍ ശമ്ബളം കൊടുക്കാതായപ്പോള്‍ ഇവര്‍ അഞ്ചുപേരും നാട്ടില്‍ പോകാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ സ്പോണ്‍സര്‍ ഇവരെ നാട്ടിലയക്കാന്‍ തയാറായിരുന്നില്ല.

ഇഖാമയും ശമ്ബളവും തരാമെന്നു പറഞ്ഞു എന്നല്ലാതെ സ്​പോണ്‍സര്‍ വാക്കുപാലിച്ചില്ലെന്ന്​ ഇരകള്‍ പറഞ്ഞു. ഒടുവില്‍ ഇവര്‍ ജോലിക്കിറങ്ങാതായപ്പോള്‍ കുറച്ചു പണം കുടിശ്ശികയിലേക്കു നല്‍കി. എന്നാൽ അതുകൊണ്ടൊന്നും ദുരിതം അവസാനിച്ചില്ല രണ്ടുമാസം കഴിഞ്ഞ്​ തുടര്‍ന്നും ശമ്പളമൊന്നും കൊടുക്കാതെ വന്നപ്പോള്‍ സ്പോണ്‍സറോട് ഇനി ഞങ്ങള്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു.

അതിനിടക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന്​ നാട്ടില്‍ പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്​ അപേക്ഷ കൊടുത്ത്​ തര്‍ഹീലില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ചുപേര്‍ക്കും ഫൈനല്‍ എക്സിറ്റ്​ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന്​ ഇവര്‍ പണം സംഘടിപ്പിച്ച്‌​ ടിക്കറ്റെടുത്തു. ജിദ്ദ വഴി കൊച്ചിയിലേക്കാണ് ടിക്കറ്റെടുത്തത്. തബൂക്കില്‍നിന്ന്​ ജിദ്ദ എയര്‍ പോര്‍ട്ടിലെത്തിയപ്പോഴാണ്​ എമിഗ്രേഷനില്‍ തടഞ്ഞത്​. തങ്ങള്‍ക്കെതിരെ സ്പോണ്‍സര്‍ കള്ളക്കേസ്​ നല്‍കിയ വിവരം അപ്പോഴാണ്​ അറിയുന്നത്. ഒടുവില്‍ സി.സി.ഡബ്​ള്യു മെമ്പര്‍മാര്‍ പൊലീസുമായി ബന്ധപ്പെട്ടാണ്​ ഇവരുടെ കുരുക്കഴിച്ചത്​. സി.സി.ഡബ്​ള്യു ചെയര്‍മാന്‍ സിറാജ് എറണാകുളം, മെമ്പര്‍മാരായ ലാലു ശൂരനാട്​, ഉണ്ണി മുണ്ടുപറമ്ബില്‍ എന്നിവര്‍ ഇവരുടെ വിഷയത്തില്‍ ഇടപെട്ടാണ്​ പ്രശ്​നത്തിന്​ പരിഹാരമുണ്ടാക്കിയത്​. പൊലീസ്​ സ്​റ്റേഷനില്‍ സ്പോണ്‍സറുമായി നടന്ന ചര്‍ച്ചക്കൊടുവിലാണ്​ പ്രശ്​നത്തിന്​ പരിഹാരം കണ്ടത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (33 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends