ദുബായില്‍ പൊതുമാപ്പ്; 892 പേരെ മോചിപ്പിക്കും
റംസാനിന്റെ ഭാഗമായി ദുബായിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 892 തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്ദും ഉത്തരവിട്ടു.മോചിതരാകുന്ന വിദേശികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഉത്തരവു പ്രകാരം തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പബ്ലിക്ക് പ്രോസിക്യഷനും പോലീസും ആരംഭിച്ചു കഴിഞ്ഞതായി ദുബായ് അര്രോര്ണി ജനറല്‍ അല്‍ ഹുമൈദാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha