Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

യുകെ ഇന്ത്യ വീക്കില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും . ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന വീക്ക് അവസാനിക്കുന്നത് 'യുകെ ഇന്ത്യ അവാര്‍ഡ് 2018 ' എന്ന ചടങ്ങോടെ

18 JUNE 2018 02:23 PM IST
മലയാളി വാര്‍ത്ത

യുകെ ബ്രിട്ടന്‍ എന്നീരാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കുന്ന യുകെ ഇന്ത്യ വീക്ക് ജൂണ്‍ 18 മുതല്‍ 22 വരെ നടക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളിലും ഉന്നതതല കരാറുകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തിലും യുകെയിലെ പ്രമുഖര്‍ പങ്കെടുക്കും. ഒപ്പം ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രമുഖ നേതാക്കളും ഉണ്ടായിരിക്കും
യുകെ ഇന്ത്യ വീക്കിന്റെ ഉദ്ഘാടന ചടങ്ങുകള്‍ 18ന് തിങ്കളാഴ്ച താജ് ബക്കിംഗ്ഹാം ഗേറ്റ് ഹോട്ടലില്‍ വസിച്ചു നടത്താനാണ് പരിപാടി. . ചടങ്ങില്‍ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ബഹു. ലിയാം ഫോക്‌സ് എംപി, ബഹു.ഹോന്‍ എമിലി തോണ്‍വെറിഎംപി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ എന്‍ഡ് സ്റ്റേറ്റ് ബഹു. മാറ്റ് ഹാന്‍കോക് എംപി എന്നിവര്‍ പങ്കെടുക്കുമെന്നു അറിയിച്ചിട്ടുണ്ട്.

യുകെ ഇന്ത്യ അവാര്‍ഡ് 2018 ഓടെയാണ് വെള്ളിയാഴ്ച വീക്ക് അവസാനിക്കുക. അവസാനദിവസം ബഹുമാനപ്പെട്ട ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, വിദേശകാര്യമന്ത്രി ബഹു. മാര്‍ ഫീല്‍ഡ് എംപി എന്നിവര്‍ പങ്കെടുക്കും. യുകെ ഇന്ത്യ വീക്കിന്റെ ഭാഗമായി ഉന്നതതല ഇടപാടുകളെ കുറിച്ച്‌ ചര്‍ച്ചചെയ്യാനുള്ള യോഗവും സംഘടിപ്പിക്കുന്നുണ്ട്.ഇത് അഞ്ചാമതാണ് ഇത്തരത്തില്‍ യോഗം നടക്കുന്നത്. 20-21 ദിവസങ്ങളിലാണ് യോഗം നടക്കുക. യോഗത്തില്‍ ലിബറല്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ലീഡര്‍ ബഹു. സര്‍ വിന്‍സ് കേബിള്‍ എംപി,മുന്‍ സ്റ്റേറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി ബഹു പ്രിതിപട്ടേല്‍ എംപി. ഷാഡോ സെക്രട്ടറി ഓഫ് സ്റ്റേറ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ് എന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ബഹു. ബെറി ഗാര്‍ഡിനര്‍ എംപി. എന്നിവര്‍ സംസാരിക്കും.

20നും 21നും നടക്കുന്ന യോഗമാണ് വീക്കിന്റെ പ്രധാന ആകര്‍ഷണം. ഈ കോണ്‍ക്ലേവില്‍ വ്യാവസായിക രംഗത്തുന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.ഇതില്‍ കോഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്റസ്ട്രീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നീ സംഘടനകളുടെ പ്രതിനിധികളുമുണ്ടാകും. ബ്രെക്‌സിറ്റിന് ശേഷം യുകെയില്‍ തുറന്ന് കിടക്കുന്ന അവസരങ്ങലെ കുറിച്ച്‌ ഇവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും.രണ്ട് രാജ്യങ്ങളില്‍ നിന്നായി 200ലധികം പ്രതിനിധികളാണ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ് യോഗത്തിന് തുടക്കം കുറിക്കുക. പിന്നീട് സാമ്ബത്തീക വിദഗ്ദനും എഴുത്തുകാരനും നിതി ആയോഗിന്റെ വൈസ് പ്രസിഡന്റുമായ ഡോ. രാജീവ് കുമാര്‍ ഇന്ത്യന്‍ സാമ്ബത്തീകവ്യവസ്ഥയെക്കുറിച്ച്‌ സംസാരിക്കും.ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത് ഇന്ത്യ ഇന്‍ക് ആണ്. യോഗത്തില്‍ വിജയ് ചൗതിവാലെ, ഡോ.സ്വപ്‌ന ദാസ്ഗുപ്ത എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സംസാരിക്കും.കോണ്‍ക്ലേവിന്റെ പ്രധാന ഉദ്ദേശം ബ്രെക്‌സിറ്റ് ബ്രിട്ടനും ഇന്തയും തമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്നതാണ്.

യോഗത്തലില്‍ ആഗോളതലത്തിലുള്ള നിക്ഷപകരും വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കും. FICCI നേതൃത്വം നല്‍കുന്ന ചര്‍ച്ചയില്‍ വിവര സാങ്കേതികവിദ്യയും കാര്യക്ഷമമായ സുരക്ഷിതമായനഗരങ്ങളും ഒരുമിച്ച്‌ സാധ്യമാകുന്നതിനെക്കുറിച്ച്‌ സംസാരിക്കും. ഇന്ത്യയും ബ്രിട്ടനും ഒരുമിക്കുമ്ബോള്‍ തുറന്ന് വരുന്ന സാധ്യതയെ ക്കുറിച്ച്‌ ബോളിവുഡ് നടനും വ്യവസായിയും മനുഷ്യ സ്‌നേഹിയുമായ വിവേക് ഒബ്രോയ് സംസാരിക്കും. ഭാവിയിലെ ഊര്‍ജം, കാലാവസ്ഥ വ്യതിയാനം എന്നിവയെപറ്റി ബഹു. ബെറി ഗാര്‍ഡിനര്‍ എംപി സംസാരിക്കും.

ജനാധിപത്യം, അഴിമതി എന്നീവിഷയങ്ങളെക്കുറിച്ച്‌ ലോര്‍ഡ് ജോനാഥന്‍ മര്‍ലാന്‍ഡ് സംവാദം നയിക്കും. ഇന്ത്യയിലെ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ചുള്ള സംസാരം ഒലാകാമ്ബ് നയിക്കും. യുവനേതാക്കളുടെ ഫോറം ഇന്‍ഫോസിസ് ആണ് നയിക്കുക. യോഗത്തോടൊപ്പം തന്നെ വീക്കില്‍ ഇന്ത്യന്‍ യുകെ രാജ്യങ്ങളിലെ സാംസ്‌കാരിക പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 minutes ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (5 minutes ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (7 minutes ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (55 minutes ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (1 hour ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (5 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (5 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (5 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (6 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (6 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (6 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (6 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

Malayali Vartha Recommends