Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500 ഡോളര്‍ ഡിപ്പോസിറ്റ് നല്‍കേണ്ടതില്ല; എന്നാല്‍, മറ്റുള്ള എജന്‍സികള്‍ക്ക് ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം

19 JUNE 2018 12:45 AM IST
മലയാളി വാര്‍ത്ത

ഉപാധികളില്‍ പ്രധാനം രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആറ് എജന്‍സികള്‍ മുഖാന്തിരമാവണം റിക്രൂട്ട്‌മെന്റുകള്‍.ഇതിനായിട്ട്,ആറ് എജന്‍സികള്‍, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി മാത്രം കുവൈത്ത് സര്‍ക്കാറിന്റെ വിവിധ എജന്‍സികളുടെ സഹകരണത്തോടെ ആരംഭിച്ച അല്‍ ദൂറ കമ്പിനി ധാരണയിലെത്തിയിട്ടുണ്ട്. അല്‍ ദൂറ വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2009 ല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാങ്ക് ഗ്യാരന്റെി നല്‍കേണ്ടതില്ല.അതായത്,ഒരു സ്ത്രീ തൊഴിലാളിളെ കൊണ്ട് വരണമെങ്കില്‍, 2500 ഡോളര്‍ എംബസികളില്‍ ഡിപ്പോസിറ്റായി നല്‍കണമായിരുന്നു.ഇതിനാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, മറ്റുള്ള എജന്‍സികള്‍ മുഖേനയാണങ്കില്‍ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധമാണ്.

കൂടാതെ, ഇമൈഗ്രേറ്റ് മുഖാന്തിരവും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു വരാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.ഇത് പുതിയ തീരുമാനമാണ്.അതായത്, കുവൈത്തിലെ ഏതെങ്കില്ലും ഒരു സ്വകാര്യ സ്ഥാപനം ഇമൈഗ്രേറ്റില്‍ രജിസ്ട്രര്‍ ചെയ്താല്‍ എത്ര പേരെ വേണമെങ്കില്ലും കൊണ്ടു വരാന്‍ കഴിയും.ഈ മാസം 8ന് എം.ഒ.ഇ ഇറക്കിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.ഇതില്‍, റിക്രൂട്ട്‌മെന്റ് കള്‍ക്ക് പണം മേടിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എജന്‍സിയായി നോര്‍ക്ക ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇപ്പോള്‍ തന്നെ വെബ്‌സൈറ്റിലൂടെ താല്‍പര്യമുള്ളവര്‍ രജിസ്‌രടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം 100 കുവൈത്ത് ദിനാണ്. അമ്പതിലധകം സ്തീ തൊഴിലാളികള്‍ രണ്ട് ആഴ്ചക്കുള്ള രജിസ്്രടര്‍ ചെയ്തിട്ടുള്ളതായിട്ടാണ് അറിയുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെയില്‍ ഇന്ത്യയില്‍ നിന്നുമാത്രമായി 39,000 അധികം ഗാര്‍ഹിക വിസകള്‍ അനുവദിച്ചതായിട്ടാണ് അറിയുന്നത്.ഇതില്‍ 25000ത്തോളം സ്ത്രീ തൊഴിലാളികളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends