Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം

22 JUNE 2018 03:35 AM IST
മലയാളി വാര്‍ത്ത

അടുത്ത മാസം മുതല്‍ സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനവുമായി സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്ടര്‍ജനാണ് രംഗത്തെത്തി. ഇതു പ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നഴ്സുമാരേക്കാള്‍ കൂടിയ ശമ്പളമായിരിക്കും അടുത്ത മാസം മുതല്‍ സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാരുടെ അക്കൗണ്ടില്‍ ലഭിക്കുന്നത്. ഇതു പ്രകാരം ആദ്യമാസം തന്നൈ മൂന്ന് ശതമാനം വര്‍ധനവായിരിക്കും ഉണ്ടാകുന്നത്. ഇവര്‍ക്കുള്ള അരിയേര്‍സ് ലഭിക്കുക്കുന്നതും ഉയര്‍ന്ന നിരക്കിലായിരിക്കുമെന്ന് സ്ടര്‍ജന്‍ വാഗ്ദാനം ചെയ്യുതു. എസ്എന്‍പിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ചാണ് അവര്‍ ഈ നിര്‍ണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

എന്‍എച്ച്എസിന്റെ മൂന്നു വര്‍ഷത്തെ പേ ഡീലുമായി ബന്ധപ്പെട്ട വിലപേശല്‍ നടത്തിയും ഇത് സംബന്ധന്ധിച്ച തീരുമാനത്തിലെത്തിയെതുമാണ് സ്ടര്‍ജന്‍. ഇത് സംബന്ധിച്ച വിലപേശല്‍ തുടരുകയാണെങ്കിലും നഴ്സുമാര്‍ക്ക് അടുത്ത മാസം മുതല്‍ വര്‍ധിപ്പിച്ച ശമ്പളം അക്കൗണ്ടുകളിലെത്തുമെന്നാാണ് സ്ടര്‍ജന്‍ വാഗ്ദാനം ചെയ്യുത്ത്. പുതിയ നീക്കം അനുസരിച്ച് സ്‌കോട്ട്ലന്‍ഡില്‍ പ്രതിവര്‍ഷം 80,000 പൗന്ാരെ ശമ്പളം വാങ്ങുന്നു നഴ്സുമാര്‍ക്കാണ് മൂന്ന് ശതമാനം ശമ്പള വര്‍ധനവുïാകാന്‍ പോകുന്നത്. എല്ലാ എ വര്‍ഷത്തില്‍ 80,000 പൗണ്ടും അതിന് മുകളിലുമുള്ളവര്‍ക്ക് വെറും 1600 പൗപായിരിക്കും വര്‍ധിക്കുന്നത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 minutes ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (17 minutes ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (28 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (36 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (42 minutes ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (50 minutes ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (1 hour ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (2 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (3 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (3 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

Malayali Vartha Recommends