Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

മറുനാട്ടിൽ ഒരു മലയാളി കൂട്ടായ്മ കൂടി ; ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉദ്‌ഘാടനം ജൂൺ 29ന്

22 JUNE 2018 10:56 AM IST
മലയാളി വാര്‍ത്ത

ടൊറോന്റോ : ഗ്രേറ്റ് ടൊറൊന്റോ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന മലയാളി കൂട്ടായ്മയായ ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ മാസം 29നു എറ്റോബികോകിലുള്ള റോസ് ഗാർഡൻ കൺവെൻഷൻ സെന്ററിൽ വച്ച് മുൻ മന്ത്രിയും കടുത്തുരുത്തി എം . എൽ .എ യുമായ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുടിയേറിയ മലയാളികൾക്ക് തങ്ങളുടെ പൈതൃകം കാത്തു സൂക്ഷിക്കുവാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം.

അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാംസ്കാരികവും കലാകായികപരവുമായ ഉന്നമനം ലക്ഷ്യം വച്ചു ആരംഭിച്ചിരിക്കുന്ന ഈ കൂട്ടായ്മ്മക്ക് ഇതിനോടകം വളരെ അധികം സ്വീകാര്യകതയാണ് ലഭിച്ചിരിക്കുന്നത്. ചിക്കാഗോ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചു വിവിധ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും സംഘടനക്ക് കഴിഞ്ഞു. ഉത്ഘാടന കർമത്തിൽ കാനഡയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ് .പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കലിനോടൊപ്പം സെക്രട്ടറി മോൻസി തോമസ് കുന്നുംപുറം, വൈസ്‌ പ്രസിഡന്റ് റിജോ മങ്ങാട്ട് , ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ ,ട്രഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓർഡിനേറ്റേഴ്‌സായ ഷെല്ലി ജോയ്‌ ,വരുൺ രാജൻ തുടങ്ങിയവർ നേതൃത്വം നൽകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....  (7 minutes ago)

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി യുവാവിന് ഗുരുതര പരിക്ക്  (14 minutes ago)

മലപ്പുറം ജില്ലയില്‍ 20.55 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാകുന്നു; ഫെബ്രുവരി 14 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

നഗരവൽക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കും; തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം  (2 hours ago)

ഒഴിവായത് വൻ ദുരന്തം.... പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി ...  (3 hours ago)

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ ;സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത്; പോസ്റ്റർ കൊണ്ടുവച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവെന്ന് കണ്ടെത്തൽ  (3 hours ago)

കട്ടുമുടിച്ച് നശിപ്പിക്കുമോ ഇത്!! ഒരു ദിവസത്തെ പരിപാടിക്ക് മുഖ്യന് കിടക്കാൻ 1 ലക്ഷം രൂപയുടെ കട്ടിൽ അയ്യപ്പസംഗമത്തിന് 11 കോടി  (3 hours ago)

സന്നാഹ മത്സരത്തിനിടെ ലയണൽ മെസിക്ക്‌ പരിക്ക്‌  (3 hours ago)

ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് നിർദേശിച്ച് ഹൈക്കോടതി  (3 hours ago)

കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു  (4 hours ago)

ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...  (4 hours ago)

ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം  (4 hours ago)

തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ്  (4 hours ago)

പിതാവിനെ കാണാൻ മാതാവിനോടൊപ്പമെത്തിയ പിഞ്ചു കുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു...  (5 hours ago)

റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ...  (5 hours ago)

Malayali Vartha Recommends