PRAVASI NEWS
ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന
സൈക്കിളില്‍ കാറിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു...
16 July 2023
സൈക്കിളില്‍ കാറിടിച്ച് മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കല്‍ സ്വദേശി വെള്ളിലക്കുന്നന്‍ മുഹമ്മദ് എന്ന കുട്ട്യാപ്പു (57) ആണ് ജിദ്ദ ഹറാസാത്ത് റോഡില്‍ വെച്ചുണ്ടായ അപകടത്തില്...
12 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു....
16 July 2023
12 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു.... ാളി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. ...
വീട്ടുജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡനം..ബഹ്‌റൈനിൽ കുടുങ്ങിയ മലയാളി യുവതിക്ക് മോചനം..സഹായിച്ചത് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്
15 July 2023
ഏജൻസിയുടെ ചതിയിൽപെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് ഒടുവിൽ മോചനം. ഡീൻ കുര്യാക്കോസ് എം.പിയുടെ അവസരോചിത ഇടപെടലാണ് അവർക്ക് തുണയായത്. ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയാണ് രക്ഷപ്പെട്ട് കഴിഞ്ഞ...
സൗദി തീപിടുത്തം ..മരിച്ച മലയാളി തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ
15 July 2023
കഴിഞ്ഞ ദിവസം അൽഅഹ്സയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശി സ്വദേശികളുമാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്, അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എ...
സൗദിയില്‍ വന്‍ തീപിടിത്തം; പത്ത് പേര്‍ വെന്ത് മരിച്ചു .മരിച്ചവരിൽ മലയാളിയും .. ഉഫൂഫ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തം. വര്‍ക്ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരണപ്പെട്ടത്
15 July 2023
മലയാളി ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കാര്‍ വര്‍ക്ക് ഷോപ്പില്‍ തീ...
പോലീസിൽ പിടിവിട്ട് പിണറായി ആഭ്യന്തരവും പോലീസും രണ്ടു വഴിക്ക് ഐ ജി വിജയൻ കത്തി പടരുന്നു..!
12 July 2023
പോലീസിൽ മുഖ്യമന്ത്രിയുടെ പിടി വിട്ടോ? ഐ.ജി.പി.വിജയൻ്റെ സസ്പെൻഷൻ സംഭവത്തിൽ അഡീഷണൽ ഡി.ജി.പി കെ.പദ്മകുമാറിനെ സർക്കാർ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ചെങ്കിലും അദ്ദേഹം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്...
ഖത്തർ എയർവേയ്‌സ് ഇന്ത്യക്കാരെ വിളിക്കുന്നു... നിരവധി അവസരങ്ങൾ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി
11 July 2023
ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന പേരായിരിക്കും ഖത്തർ എയർവേഴ്സിന്റേത്. ഇരുന്നൂറിലേറെ വിമാനങ്ങളുമായി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സർവ...
ഗള്‍ഫില്‍ വീണ്ടും പോര്! ഗള്‍ഫില്‍ വീണ്ടും പോര്! ഒരു ഭാഗത്ത് സൗദിയും കുവൈത്തും ;മറുഭാഗത്ത് ഇറാന്‍...വീണ്ടും ഗൾഫ് യുദ്ധം
11 July 2023
ഇറാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലൂടെ സൗദി പരിഹരിച്ചതാണ് . മൂന്ന് വര്‍ഷം മുമ്പ് തര്‍ക്കങ്ങള്‍ക്ക് നടുവിലായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍ ഒരു ഭാഗത്തും സൗദി-ബ...
നെഞ്ചുവേദനയെ തുടര്‍ന്ന് ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം സ്വദേശി മരിച്ചു
10 July 2023
നെഞ്ചുവേദനയെ തുടര്‍ന്ന് ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പോരൂര്‍ പൂതറക്കോവ് കൊട്ടാടന്‍ വീട്ടില്‍ പ്രതീഷ് (46) മരിച്ചു. അല്‍ മജാല്‍ മാന്‍പവര്‍ കോണ...
അസ്വാഭാവികമായ എന്തോ വിമാനത്തിന്റെ പിൻസീറ്റിൽ ഉണ്ട്, ഉടൻ തന്നെ പുറത്തിറങ്ങണം, അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ അലറിക്കരഞ്ഞും ബഹളം ഉണ്ടാക്കിയും യാത്രക്കാരി
09 July 2023
വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന ഒരോ പൊല്ലാപ്പുകൾ അടുത്തിടെ വാർത്തകളിൽ നിറയുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുക, യാത്രക്കാർ തമ്മിൽ വഴക്കിടുക, അപമര്യാദയായി പെരുമാറുക തുടങ്ങി നിരവധി പ്രശ്നങ്ങൾ നാം ദി...
അയർലണ്ടിൽ മലയാളി നേഴ്സ് നിര്യാതയായി
08 July 2023
മലയാളി നേഴ്സ് അയർലണ്ടിൽ നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് കാളികാവ് സ്വദേശിനി ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും മേരിയുടെയ...
നിരാശയോടെ കാറെടുത്ത് ഒന്ന് പുറത്തിറങ്ങിയതാണ്: കൂട്ടുകാരുടെ ഫോൺ വിളിയിൽ ഞെട്ടി, വീഡിയോ നോക്കി: അടിച്ച് മോനെ ബിഗ് ടിക്കറ്റിന്റെ 34 കോടി
05 July 2023
കഴിഞ്ഞ 32 വർഷമായി യുഎഇയിൽ താമസിക്കുന്ന മലയാളിയായ മുഹമ്മദലിയുടെ ജീവിതം അബുദാബി ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ബിഗ് ടിക്കറ്റിൽ 34 കോടി നേടിയ മലയാളിയുടെ കുടുംബത്തിന്റെ പ്രതികര...
സ്പൈസ് ജെറ്റ് വിമാനത്തിന് യന്ത്രതകരാർ, ദുബായിലേക്കുള്ള സർവീസ് പൊടുന്നനെ റദ്ദാക്കി, 152 യാത്രക്കാർ എയർപ്പോർട്ടിൽ കുടുങ്ങി
04 July 2023
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് യന്ത്രതകരാറിലായതിനെ തുടർന്ന് റദ്ദാക്കിയത്. 152 പേരാണ് ഈ...
മലയാളി നഴ്സ് അഞ്ജുവും, മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു...
04 July 2023
ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം ...
മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു..ഹജ്ജ് നിര്‍വഹിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം
04 July 2023
മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസാണ് (69) ഹജ്ജ നിര്‍വഹിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















