Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഒരു നോക്കു കാണാനാവാതെ... ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താന്‍ കഴിഞ്ഞില്ല, അവസാനമായൊന്നു ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത വേദനയില്‍ അമൃതയും കുടുംബവും

14 MAY 2024 05:47 AM ISTമലയാളി വാര്‍ത്ത
ഒരു നോക്കു കാണാനാവാതെ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി....എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താന്‍ കഴിഞ്ഞില്ല, അവസാനമായൊന്നു ഭര്‍ത്താവിനെ കാണാന്‍ കഴിയാത്ത വേദനയില്‍ അമൃതയും കുടുംബവും.സമരം നടത്തി വിമാന സര്‍വീസ് മുടക്ക...

കാസർകോടിനെ നിശ്ചലമാക്കിയ ആ പ്രവാസിയുടെ ദുബായിലെ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; തങ്ങൾക്ക് രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ കഴിവതും ശ്രദ്ധ ചെലുത്തി, കഴിഞ്ഞ മൂന്നു ദിവസമായി ആരും പുറത്തിറങ്ങിയിട്ടേയില്ല....

22 March 2020

കേരളത്തിൽ ആയിരക്കണക്കിന് പേരെ കോവിഡ്–19 ഭീതിയാഴ്ത്തിയ കാസർകോടിനെ മുഴുവൻ ഗുരുതരാവസ്ഥയിലേക്ക് നയിച്ച രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ സുഹൃത്തുക്കളെ അധികൃതർ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതോട...

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

21 March 2020

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ താനയിലെ കൊടപ്പറമ്പ് ജന്നത്ത് നഗര്‍ ഒ.പി. ഇബ്രാഹിമിന്റെ മകന്‍ ടി.പി. ഇസ്മായില്‍ (44) ആണ് മരിച്ചത്. കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്...

നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്നവർ പുറത്തുപോയാൽ സംഭവിക്കുന്നത്; ഇനിയെല്ലാം കർശന നിയന്ത്രണത്തിലേക്ക്,നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ

21 March 2020

കൊവിഡ് 19 രോഗലക്ഷണങ്ങളോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തപോയാല്‍ അത് ദേശവിരുദ്ധ സമീപനമായി കണക്കാക്കുന്നതായിരിക്കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കുകയുണ്ടയി. വിദേശത്ത് നിന്ന് വന്ന പ്രവാ...

ഖത്തറിൽ കോവിഡ് ബാധിതർ 460; ഇന്നലെമാത്രം സ്ഥിരീകരിച്ചത് പത്ത് പേർക്ക്, കർശന നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ

21 March 2020

ഗൾഫ് രാഷ്ട്രങ്ങളിൽ അതിവേഗമാണ് കൊറോണ പടർന്നുകൊണ്ടിരിക്കുന്നത്. എങ്കിൽ തന്നെയും കൃത്യമായ നിയന്ത്രണങ്ങൾ നൽകി കർശന നിർദ്ദേശങ്ങളിലൂടെ പിടിച്ചു നിർത്താനും ശ്രമിക്കുകയാണ്. ബഹ്‌റൈനിൽ ആദ്യ കൊറോണ മരണം സ്ഥിരീകരി...

തൊഴിലന്വേഷകർക്ക് തിരിച്ചടിയായി യുഎഇയുടെ വീസ നിയമം; എന്നാൽ ആശങ്കകൾ അകലുന്നു, ഇക്കാര്യങ്ങൾ ഓർക്കാം

21 March 2020

ലോകത്തിന്റെ പല കോണുകളിലായി കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത്. ഇത്തരത്തിൽ പല ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വച്ച നിയമങ്ങൾ എല്ലാം തന്നെ പ്രവാസികളെ അ...

ആശങ്ക പെരുകുമ്പോൾ പ്രവാസികൾക്കായി ഇന്ത്യയുടെ 24 മണിക്കൂർ കൺട്രോൾ റൂം; കോറോണയെ ഒരുമിച്ച് ചെറുക്കാം

21 March 2020

കൊറോണ പടരുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശമാണ് നല്കിപ്പോരുന്നത് തന്നെ. ഇത്തരത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രവേ...

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ ഒമാന്‍ എയറിന്റെ പ്രത്യേക സര്‍വീസ്

21 March 2020

ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ ഒമാന്‍ എയര്‍ പ്രത്യേക സര്‍വീസ് നടത്തും. ഞായറാഴ്ച പുലര്‍ച്ചെ 2.15ന് ഒമാന്‍ എയര്‍ മസ്‌കറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്...

ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ; നിയമം ലംഘിച്ചാൽ സംഭവിക്കുന്നത്, പ്രവാസികൾ അറിയാൻ

20 March 2020

ലോകമൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന സർക്കാരിന്റെ നിർദേശം ലംഘിച്ച രണ്ടു പേർ അറസ്റ്റിൽ. മുട്ടിൽ സ്വദേശികളായ പ്രവാസികളെയാണു കല്‍പറ...

കണ്ണൂർവിമാനത്താവളം വഴിഒമാനിൽ എത്തിയ പ്രവാസിമലയാളിക്ക് കൊറോണ; G855 നമ്പർ ഗോ എയർ ജീവനക്കാരെയും യാത്രക്കാരെയും തിരഞ്ഞ് അധികൃതർ

20 March 2020

ഒമാനിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണെന്ന് അധികൃതർ കണ്ടെത്തി. ഈ മാസം പന്ത്രണ്ടിന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാന...

യുഎഇയുടെ പുതിയ വീസാ വിലക്ക് മലയാളികൾക്ക് ഏറ്റ കനത്തതിരിച്ചടി; ഇനിയുള്ള നാളുകൾ കാത്തിരിക്കുന്നത്

20 March 2020

യുഎഇ താമസ വീസയുള്ളവര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശനം നിരോധിച്ചതോടെ ‌ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. യുഎഇ താമസ വീസയുള്ള നൂറുകണക്കിന് പേർ അവധിയാഘോഷി...

വിലക്ക് കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; യാത്രക്കാരെ അപ്രതീക്ഷിതമായി തടഞ്ഞുവെച്ച് വിമാനത്താവള അധികൃതർ

19 March 2020

കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ വിദേശികള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പിന് ശേഷവും മസ്‌കത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ തടഞ്ഞുവെച്ചുവെന്ന് റിപ്പോർട്ട്. കൊച്ചി, തി...

സമ്പൂർണ വിലക്ക് ഇന്ന് മുതൽ; കോറോണയെ ചെറുക്കൻ യുഎഇയുടെ ആ നീക്കം പ്രാബല്യത്തിൽ

19 March 2020

ലോകവ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധിക്കാനായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് പോകുന്നത്. ഇതേതുടർന്ന് യുഎഇ വിമാനസർവീസുകളിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇപ്പ...

മലയാളി നഴ്സിന്റെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസലോകം; കാരണം അവ്യക്തമായ മരണത്തിൽ കുഴങ്ങിയിരിക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും.

19 March 2020

ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ്മോൾ മാത്യു ബ്ലാക്ക് ബേൺ ആശുപത്രിയിൽ വച്ച് നിര്യാതയായി. മരിച്ച മെയ്മോൾ കോട്ടയം പുന്നത്തറ സ്വദേശിയാണ്. പുന്നത്തറ നിലയം തോട്ടത്തിൽ കുടുംബാംഗമാണ് മെയ്മോൾ. ബ്ലാക്ക് ബേൺ ആശ...

ദുബായിൽ ഒറ്റ ദിവസത്തിൽ 15പേർക്ക് കോവിഡ് 19; ഇനിയുള്ള ദിവസങ്ങൾ നിർണായകം, വെല്ലുവിളികളെ നേരിടാൻ പുതിയ നീക്കവുമായി ഷെയ്ഖ് ഹംദാൻ

18 March 2020

യുഎഇയില്‍ കൊറോണ രോഗികളുടെ എണ്ണം 113 ആയി ഉയർന്നിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഇതോടൊപ്പം തന്നെ പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...

ഏഴ് വയസുള്ള ഇന്ത്യൻ ബാലന് ഏഴ് കോടിയുടെ ബമ്പർ; കൊറോണ ജാഗ്രതയ്ക്കിടയിലും പ്രവാസികൾക്ക് ആശ്വാസമായി വാർത്ത

18 March 2020

ദുബായ് പ്രവാസികൾക്ക് ഭാഗ്യം നൽകുന്ന നാടാണ്. അതിനാൽ തന്നെയാണ് ഒട്ടുമിക്ക തൊഴിലന്വേഷകരും ദുബായിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോഴിതാ കൊറോണ ജാഗ്രത മൂലം അനവധി നിയന്ത്രണങ്ങൾ ഇതിനോടകം തന്നെ ശക്തമാക്കിയിരിക്കുക...

Malayali Vartha Recommends