Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലെത്തിയ പ്രവാസി യുവാവിനെ സ്വർണ്ണക്കടത്തെന്ന് സംശയിച്ച് വിവസ്ത്രനാക്കി: മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ ക്ഷമാപണം നടത്തി അധികൃതർ

02 AUGUST 2022 03:19 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണ കടത്തെന്ന് കിട്ടിയ സന്ദേശത്തെ തുടർന്ന് ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ നാട്ടിലെത്തിയ പ്രവാസി യുവാവിനെ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. മസ്ക്കറ്റില്‍ നിന്നെത്തിയ യുവാവിനെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. മണിക്കൂറുകളോളം തടഞ്ഞുവെച്ച്‌​ പ​രി​ശോ​ധി​ച്ചിട്ടും ഒന്നും കിട്ടാതായതോടെ ക്ഷമാപണം നടത്തി അധികൃതർ വിട്ടയയ്ക്കുകയായിരുന്നു.

മ​സ്​​ക​റ്റില്‍ ​നി​ന്ന്​ ക​ണ്ണൂ​രിലേക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി എത്തിയ എ​യ​ര്‍ ഇ​ന്ത്യ  വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മോശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​​ങ്കെ​ടു​ക്കാ​നാണ്‌ ​ മ​ത്ര​യി​ലെ ഷോ​പ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക്​ എത്തിയത്.

മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റി​ലൂ​ടെ ക​ട​ന്നു പോകുമ്പോൾ ബീ​പ്​ ശ​ബ്​​ദം കേ​ട്ട​തോ​ടെ യുവാവിനെ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു.​ മൂ​ന്നു​ യ​ന്ത്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു നോക്കിയെങ്കിലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ്​ ബീ​പ്​ ശ​ബ്​​ദം പു​റ​പ്പെ​ടു​വി​ക്കാ​ഞ്ഞ​ത്. 

തു​ട​ര്‍​ന്ന്​ ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന്​ സം​ശ​യി​ച്ച്‌​ വി​വ​സ്ത്ര​നാ​ക്കി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാര്‍ മൂലമാണ് ബീപ് ശബ്ദം കേട്ടതെന്നാണ് യുവാവ് പറയുന്നത്. ഇതാണ് ത​ന്നെ മ​ണി​ക്കൂ​റു​ക​ള്‍ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്താന്‍ ഇടയാക്കി​യ​തെ​ന്ന്​ യാ​ത്ര​ക്കാ​ര​ന്‍ പ​റ​യു​ന്നു. മ​ല​യാ​ളി​യാ​യ ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ കാ​ര്യം മ​ന​സി​ലായെങ്കിലും വീ​ഴ്ച മ​റ​യ്ക്കാ​നാ​യി ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ബുദ്ധിമുട്ടിലാക്കിയതെന്നും ഇ​യാ​ള്‍ പ​റ​യു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (57 minutes ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (59 minutes ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (1 hour ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (1 hour ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (2 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (2 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (2 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (2 hours ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (2 hours ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (2 hours ago)

Malayali Vartha Recommends