Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിച്ചു...ജയരാജൻ മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയരുന്നു...കാപ്സ്യുൾ ഇറക്കാതെ പാർട്ടിയും...

27 APRIL 2024 11:25 AM ISTമലയാളി വാര്‍ത്ത
‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും...’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്.പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു പലരുടെയും സംശയം...

കൊറോണ ഇഫക്റ്റിൽ എണ്ണ വില മൂക്കും കുത്തി താഴേക്ക് പോരുമ്പോൾ എണ്ണയില്‍ തെന്നി ബാലന്‍സ് ഉലഞ്ഞു നില്‍ക്കുന്നത് പ്രവാസികൾക്ക്...ആഗോള വിപണിയിലെ മാന്ദ്യം ഗൾഫ് മേഖലയെ തകർക്കുമോ? .

09 March 2020

കൊറോണ ഇഫെക്ട് എണ്ണ വിപണിയിലേക്കും വ്യാപിച്ചപ്പോൾ എണ്ണയില്‍ തെന്നി ബാലന്‍സ് ഉലഞ്ഞു നില്‍ക്കുന്നത് പ്രവാസികളാണ് .. അസംസ്കൃത എണ്ണ വില 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിൽ കൂപ്പു കുത്തി വീഴുമ്പോൾ 20 ലക്ഷത്തോള...

കുവൈത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

08 March 2020

കുവൈത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 62 ആയി. കൊറോണ സ്ഥിരീകരിച്ചവര്‍ എല്ലാവരുംതന്നെ ഇറാനില്‍ നിന്നും എത്തിയവരാണെന്ന് ...

സൗദി രാജാവിന്റെ സഹോദരനെ അടക്കം മൂന്ന് പ്രമുഖരെ തടവിലാക്കി..രാജാവിന്റെ ഇളയ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുുള്ളസീസ് രാജകുമാരന്‍, മുന്‍ കിരീടാവകാശി ബിന്‍ നയീഫ് മറ്റൊരു ബന്ധു കൂടിയായ നവാസ് ബിന്‍ നയീഫ് രാജകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

07 March 2020

സൗദി രാജാവിന്റെ സഹോദരനെ അടക്കം മൂന്ന് പ്രമുഖരെ  തടവിലാക്കിയതായി അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അറസ്റ്റില്‍ ആയതില്‍ ഒരാള്‍ സൗദി രാജാവിന്റെ സഹോദരനും മറ്റ് രണ്ട് പേര്‍ ഭരണകൂടത്തിന്റെ...

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്; കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് ഒരാഴ്ച്ചത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്: ഈ രാജ്യങ്ങളിലേയ്ക്കുള്ള കുവൈറ്റ് സർവീസുകളും റദ്ദാക്കി- കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു

07 March 2020

കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് 19 ഭീതിയുടെ പശ്ചാത്ത...

കൊറോണ പടരുന്നു.. ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി മാര്‍ച്ച് 29 വരെ...

06 March 2020

കൊറോണ വൈറസ് നിയന്ത്രണാതീതമാകാത്തതിനെ തുടർന്ന് ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാര്‍ച്ച് 29 വരെ നീട്ടി. കിന്റര്‍ഗാര്‍ട്ടനുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപങ...

കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎഇ ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകളില്‍ പരീക്ഷകള്‍ നടത്തുന്നതിന് കര്‍ശന സുരക്ഷാ മുന്‍കരുതലുകൾ ഏർപ്പെടുത്തുന്നു

06 March 2020

കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ യുഎഇ ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകളില്‍ പരീക്ഷകള്‍ നടത്തുന്നതിന് കര്‍ശന സുരക്ഷാ മുന്‍കരുതലുകൾ ഏർപ്പെടുത്തുന്നു.. ദുബായ് ഇന്ത്യന്‍ ...

ഇനി കൊറോണ വൈറസ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ വേണം;പ്രവാസികൾ ആശങ്കയിൽ

05 March 2020

ലോകരാജ്യങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഗള്‍ഫ്‌ രാജ്യങ്ങളിൽ ഏർപ്പെടുത...

കൊറോണ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു; മുൻകരുതലുമായി യുഎഇ

04 March 2020

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്...

തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിത്- സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

03 March 2020

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി സൗദി അറേബ്യയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് എം.എ ...

കഠിനമായ തണുപ്പ് കാരണം തീകായുന്നതിനിടെ പൊള്ളലേറ്റ് മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

02 March 2020

വിസിറ്റ് വിസയില്‍ യുഎഇയിൽ എത്തിയ ശ്രീലങ്കന്‍ സ്വദേശി തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. വിസിറ്റ് വിസയില്‍ എത്തിയ ഇയാള്‍ ഈ അടുത്താണ് ഉമ്മുല്‍ഖ...

മതിയായ ഭക്ഷണവും വെളളവും ലഭിക്കാതെ ഇറാനിലെ ഒറ്റമുറയില്‍ കുടുങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കായി കേന്ദ്ര ഇടപെടൽ; കോവി‍ഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും

02 March 2020

മതിയായ ഭക്ഷണവും വെളളവും ലഭിക്കാതെ ഇറാനിലെ ഒറ്റമുറയില്‍ കുടുങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കായി കേന്ദ്ര ഇടപെടൽ. കോവി‍ഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇറാന്‍ അധികൃതരുമ...

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഇറാനിലെ തീര നഗരമായ അസലൂരില്‍ കുടുങ്ങി 17 മലയാളി മത്സ്യത്തൊഴിലാളികള്‍; ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ: സ്‌പോണ്‍സറെയും ബന്ധപ്പെടാനാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത് നാല് മാസം മുമ്പ് ഇറാനിലേയ്ക്ക് പോയ പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് സ്വദേശികള്‍

01 March 2020

കൊവിഡ് 19 പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍. ഇ​റാ​നി​ലെ തീ​ര​ന​ഗ​ര​മാ​യ അ​സലൂരി​​ലാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ കുടുങ്ങിക്കിടക്കുന...

സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി

28 February 2020

സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്...

ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടുത്തതിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീപടർന്ന് പൊള്ളലേറ്റ് മരിച്ച നൈനാന്റെ സംസ്കാരം നാളെ

23 February 2020

ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാന്റെ (32)എംബാമിങ് ഇന്ന് വൈകിട്ട് നാലിന് സോനാപൂർ മെഡിക്കൽ സെന്ററിൽ നട...

ഹൃദയാഘാതത്തെ തുടർന്ന് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായ മലയാളി യുവാവിന് ഖത്തറില്‍ ദാരുണാന്ത്യം

23 February 2020

ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഇന്നലെ അര്‍ധരാത്രിയോടെയാണ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായിരുന്ന മുനവ്വര്‍ (30) കുഴഞ്ഞുവീണത്. മലപ്പുറം കോടൂര്‍ സ്വദേശിയാണ...

Malayali Vartha Recommends