PRAVASI NEWS
ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
മണ്ണാര്‍ക്കാട് കോഴിതീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ സ്ഫോടനം! തീ അണയ്ക്കാനെത്തിയ ഫയര്‍ റസ്ക്യു ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോൾ വീണ്ടും ഉഗ്രൻ സ്ഫോടനം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരുക്ക്; പോലീസ് സ്ഥലത്തെത്തി
29 July 2021
പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കോഴിതീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ സ്ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഗുരുതര പരിക്ക്. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവ...
ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്
29 July 2021
ഇന്ത്യയില്‍ നിന്നും യു.എ.ഇ.യിലേക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. എമിറേറ്റ്സ് വെബ്സൈറ്റിലൂടെയാണ് ഈ വിവരം ആള്‍ക്കാരോട് അറിയിച്ചത്. ജൂലായ് 31 വരെ...
രണ്ട് വർഷം മുമ്പ് വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ നാട്ടിലെത്തിയത് ക്രൂര മർദ്ദന മുറകൾക്കിരയായി; പരിചയക്കാരുടെ കുഞ്ഞിനെ നോക്കാൻ പോയ ലിസിക്ക് കൃത്യമായി ശമ്പളം നൽകാനോ വീട്ടിലേയ്ക്ക് ഫോൺ വിളിക്കാനോ അനുവദിക്കാതെ മാനസിക പീഡനവും
28 July 2021
രണ്ട് വർഷം മുമ്പ് കക്കാട്ടില്‍ നിന്ന് വീട്ടുജോലിക്കായി അബുദാബിയിലേയ്ക്ക് പോയ വീട്ടമ്മ നാട്ടിലെത്തിയത് ക്രൂര മർദ്ദന മുറകൾക്കിരയായി. ഇടയ്ക്കാട്ട് തങ്കപ്പന്റെ ഭാര്യ ലിസി (55) ആണ് മര്‍ദനത്തിനിരയായത്. കഴ...
തൃക്കാക്കരയില്‍ തെരുവുനായ്ക്കളോടുള്ള ക്രൂരത ; കണ്ണ് മൂടിക്കെട്ടി പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്: നഗരസഭാ ഓഫീസിനു മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധക്കാര്‍
27 July 2021
തൃക്കാക്കരയില്‍ നായ്ക്കളെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ നഗരസഭാധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്. തൃക്കാക്കര മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ കണ്ണ് മൂടിക്കെട്ടിയാണ് പ്രതിക്ഷേധ...
സ്വകാര്യ കമ്പനികളുടെ യഥാര്‍ഥ ഗുണഭോക്താവായ ഉടമ ആരാണെന്നു വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പിഴ : തീരുമാനം കടുപ്പിച്ച് ദുബായ്
26 July 2021
സ്വകാര്യ കമ്പനികളുടെ യഥാര്‍ഥ ഗുണഭോക്താവായ ഉടമ അതായത് യുബിഒ, അള്‍ട്ടിമേറ്റ് ബെനിഫിഷ്യല്‍ ഓണര്‍ ആരാണെന്നു വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പിഴ നല്‍കിത്തുടങ്ങിയതായി ദുബായ് ഇക്കണോമി അധികൃതര്‍ വ്യക്തമാക്...
കുവൈത്തില്‍ കോവിഡ് ബാധിച്ച് ഗര്‍ഭിണി ഉള്‍്പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു
26 July 2021
കുവൈത്തില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരണപ്പെട്ടു. കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷൈന ധനേഷ് (42 ) , കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി സന്തോഷ് (43 ) എന്നിവരാണ് മരിച്ചത്.കോവിഡ് ബാധിച്ചു ഫര...
കുവൈത്തില്‍ ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
25 July 2021
കുവൈത്തില്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ്കുമാറിന്റെ ഭാര്യ സിനി (43) ആണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നുവെങ്കിലും ജീ...
പെണ്‍കുട്ടികളെ വലവീശാന്‍ ഉപയോഗിക്കുന്നത് 'റോങ് നമ്പര്‍' നമ്പര്‍; തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യിക്കുന്ന 'മരണമുറി, അറക്കല്‍ തറവാട് ' എന്നീ ഗ്രൂപ്പുകളിൽ അംഗമാക്കും: കൂട്ടുകാരെയും പരിചയപ്പെടുത്തും... പിന്നെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുന്നത് 17 കാരനടക്കം മൂവർ സംഘം
25 July 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പ്രലോഭിപ്പിച്ച് പീഡനത്തിന് ശ്രമിച്ച കേസില്‍ 17 കാരന് അടക്കം മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക്...
കുവൈത്തില്‍ അടുത്ത മാസം മുതല്‍ പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കും; കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്,72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപോര്‍ട്ട് എന്നിവ വേണം
25 July 2021
കുവൈത്തില്‍ നിബന്ധനകള്‍ പാലിച്ച് പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം അനുവദിക്കും. നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്,72 ...
മണലാരണ്യങ്ങളിൽ മണ്മറഞ്ഞവർ; വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ
24 July 2021
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ് മരിച്ചത്. ഏറ്റവും കൂടുത...
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി : സന്തോഷത്തോടെ പ്രവാസലോകം ആ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന ഉറപ്പുനല്‍കി കുവൈറ്റ്..... ഉറ്റു നോക്കി പ്രവാസലോകം... ഇനി ധൈര്യമായി കുവൈറ്റിലേക്ക് പൊക്കോളു.......
24 July 2021
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്.കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനിക വാക്സിന്...
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി: ഗള്‍ഫ് എയര്‍വിമാനവും ഫ്ളൈ ദുബായ് വിമാനവുമാണ് ഉരസിയത്
23 July 2021
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.ഗള്‍ഫ് എയര്‍വിമാനവും ഫ്ളൈ ദുബായ് വിമാനവും തമ്മിലാണ് ചെറുതായിട്ടൊന്നു ഉരസിയത് . ബഹ്റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍...
കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു
22 July 2021
ഓസ്ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചാലക...
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങള്‍ക്കാണ് ഏപ്രില്‍ 24 മുതല്‍ നേരിട്ട് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്
21 July 2021
യാത്രാ വിലക്കില്‍ വലയുന്ന പ്രവാസികള്‍ക്ക് വീണ്ടും വീണ്ടും തിരിച്ചടി നല്കുന്ന മനോഭാവമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന...
തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു
21 July 2021
തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പഴുവില്‍ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന് ഇബ്രാഹീം (47) ആണ് മരിച്ചത്. ഗൂബ്രയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു




















