Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.

04 MAY 2024 11:07 PM ISTമലയാളി വാര്‍ത്ത
ദുബായില്‍ നിന്ന് സ്വര്‍ണം ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ സാകിയ വര്‍ദാക്കിനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. മൂന്ന് വര്‍ഷമായി മുംബയില്‍ കൗണ്‍സില്‍ ജനറലായും ഒര...

മരുഭൂമിയിൽ കൊടിയ ദുരിതത്തിൽനിന്ന്​ മലയാളി നാട്ടിലേക്ക് ; മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി

22 November 2019

മരുഭൂമിയിലെ രണ്ടുവർഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തിൽ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി. ആടുകളും ഒട്ടകങ്ങളുമായി സൗദി അറേബ്യയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റർ അലയാൻ വിധിക്കപ്പെട്ട അമ്പലപ്പുഴ ...

അത് ദൈവത്തിന്റെ കൈകൾ; കൈ വിട്ടു പോകും എന്ന് കരുതിയ ജീവൻ തല നാരിഴക്ക് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിൽ അജ്മാനിലെ രണ്ട് തൊഴിലാളികൾ

22 November 2019

കൈ വിട്ടു പോകും എന്ന് കരുതിയ ജീവൻ തല നാരിഴക്ക് തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തിലാണ്‌ അജ്മാനിലെ രണ്ട് തൊഴിലാളികൾ. അജ്മാൻ കോർണിഷിലെ ബഹുനില കെട്ടിടത്തിൽ ശുചീകരണ ജോലികൾ ചെയ്തിരുന്ന രണ്ട് തൊഴിലാളികളുടെ ജീ...

പെരുമഴക്ക് ശമനമില്ല... ഒമാനിൽ വൻ നാശനഷ്ടം; രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കനത്ത ജാഗ്രത...

22 November 2019

ഒമാനില്‍ മഴ തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു...

"ക്ലൗ‍ഡ് സീഡിങ്"; യു.എ.ഇ യിലെ നിലക്കാത്ത മഴയുടെ കാരണം ഇതോ...!

22 November 2019

യുഎഇയിലെ അസ്ഥിര കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണം ക്ലൗ‍ഡ് സീഡിങ് (മഴമേഘ പദ്ധതി) ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ലഭിച്ച കനത്ത മഴ സോഫിസ്റ്റികേറ്റഡ് വെതർ ക്ലൗഡ് സർവീലൻസ് റഡാർ(ഡബ്...

കുവൈത്ത് സിറ്റിയുടെ മുഖം മാറുന്നു ...നഗരവികസനത്തിന് വേണ്ടി വൻ പദ്ധതികൾ ഒരുങ്ങുന്നു !

21 November 2019

കുവൈത്ത് സിറ്റിയുടെ മുഖഛായ മാറ്റാൻ പദ്ധതി ഒരുങ്ങുന്നു. കുവൈത്ത് സിറ്റി അർബൻ പ്ലാൻ പ്രൊജക്ട്-2030 എന്ന് പേരിട്ട പദ്ധതി പൂർത്തിയാകുന്നതോടെ മിർഗാബ് മുതൽ മാലിയ വരെ നീണ്ടുനിൽക്കുന്ന കുവൈത്ത് സിറ്റിയുടെ മുഖ...

വാഹനാപകടത്തില്‍ ദുബായിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

19 November 2019

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ ടി ഹക്കീം (52) ആണ് മരിച്ചത്...

ദുബായ് അവിയർ മാർക്കറ്റിലേക്കുള്ള വഴിമധ്യേ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച്‌ കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറന്‍റെ മകൻ കെ.ടി. ഹക്കീം ആണ് മരിച്ചത്

19 November 2019

ദുബൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു ..ദുബായ് അവിയർ മാർക്കറ്റിലേക്കുള്ള വഴിമധ്യേ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ച്‌ കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറന്‍റെ മകൻ കെ...

ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടു തീ ... നാശനഷ്ടം വിതച്ച പ്രദേശങ്ങളിൽ ആശങ്കയോടെ കഴിയുന്നവരിൽ നിരവധി മലയാളി കുടുംബങ്ങളും . കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നല്‍കിയ കാട്ടുതീയാണ് ന്യൂ സൗത്ത് വെയില്‍സില്‍ പടർന്നു പിടിക്കുന്നത്

18 November 2019

തീവ്രമായ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയും, പേമാരിയും, കാട്ടു തീയും ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയയില്‍ നാശം വിതച്ചിരിക്കുകയാണ്.. വനത്തിലെവിടെയോ നാമ്പിട്ട തീ ഓസ്‌ട്രേലിയയുട...

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു

14 November 2019

മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു. കട്ടപ്പന നരിയമ്ബാറ താഴത്തുവരിക്കയില്‍ റോയ് ആന്റണി ആണ് മരിച്ചത്. 47 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. അബ്ബാസി...

സൗദിയിലെ പെട്രോൾ പമ്പിൽ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു

14 November 2019

സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചതായുള്ള വാർത്തയാണ് പ്രവാസ ലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌...

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം

13 November 2019

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം. ധാരാളം അവിദഗ്ധ തൊഴിലാളികളുള്ള ഈ വിഭാഗം പ്രൊഫഷൻ പൂർണമായും നിർത്തലാക്കി പ്രൊഫഷൻ മാറ്റത്തിന് അവ...

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി

13 November 2019

മനുഷ്യ മനസാക്ഷിയെ വൃണപ്പെടുത്തുന്ന തരത്തിലുള്ള മർദ്ദന രീതികളാണ് ഇപ്പോൾ ഗാർഹിക പീഡനത്തിലൂടെ നമ്മൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ഭര്‍ത്താവ് തന്നെ ...

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി

13 November 2019

സൗദി ദിനംപ്രതി പുതിയ മാറ്റങ്ങൾ രംഗത്ത് കൊണ്ടുവരികയാണ്. സൗദി അരാംകോ എണ്ണപ്പാടത്തിനു നേരെ ഉണ്ടായ അപകടത്തിൽ നിന്നും മുക്തമാകാൻ വിദേശികൾക്ക് സഞ്ചാര വിസ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെ സൗ​ദി...

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

13 November 2019

അബുദാബി മിനയിൽ ആണ് നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചത് . ഇമറാത്തികളായ .മൂന്നും ഒന്നരയും വയസുള്ള കുഞ്ഞുങ്ങളാണ് അബുദാബിയിലെ അൽ മിനയിൽ വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് വെന...

തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടൽ ത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ ഒഴുകി എത്തിയത്

13 November 2019

തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ ...

Malayali Vartha Recommends