Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ

30 December 2019

പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു വരെ നടക്കും. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ അട...

യുഎഇയിൽ മൂടൽമഞ്ഞ്; ഗതാഗതത്തെ സാരമായി ബാധിക്കുന്നതായി അധികൃതർ, ഒമാനിലെ മഴ തണുപ്പിന്റെ അക്കവും കൂട്ടുന്നു

30 December 2019

യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുകയുണ്ടായി. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലെ ചില മേഖലകളിലും പുലർച്ചെയോടെ തുടങ്ങിയ മൂടൽമഞ്ഞ് രാവിലെ 9 വരെ തുടർന്നത് ഗതാഗ...

സൗദിയെക്കുറിച്ച് പറയുന്നതൊക്കെ വ്യാജവാർത്തകളെന്ന് അധികൃതർ; വാർത്തകൾ വളച്ചൊടിക്കരുതെന്ന് അധികൃതർ രംഗത്ത്

30 December 2019

സൗദി നിയമങ്ങളും സർക്കാർ പ്രഖ്യാപനങ്ങളും എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര...

പ്രവാസിക്ക് ഹൃദയാഘാതം; ദമാമിൽ എമെർജൻസി ലാൻഡിംഗ് നടത്തി,ഒരു ജീവനുവേണ്ടിയുള്ള പൈലറ്റിന്റെ അടിയന്തര ഇടപെടൽ, കയ്യടിച്ച് സോഷ്യൽ മീഡിയ

30 December 2019

യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ...

പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിയിൽ കാറിൽ ബോംബ്; തീവ്രവാദികളുടെ സ്ഫോടന ശ്രമം വിഫലമാക്കികയ്യടി നേടി സൗദി സുരക്ഷ സേന

30 December 2019

സൗദിയിലെ ദമ്മാമില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സൗദി സുരക്ഷാ സേന വിഫലമാക്കിയതായുള്ള വാർത്തയാണ് പുറത്തേക്ക് വരുന്നത്. തീവ്രവാദവിരുദ്ധ സേന നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാ...

വർഗീയതയും മതതീവ്രവാദവും സൗദിയിൽ വിലപ്പോവില്ല ..മത തീവ്രവാദമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു നടപടി ആരിൽ നിന്നെങ്കിലും ഉണ്ടായതായി സംശയം തോന്നിയാൽ ഉടൻ 990 എന്ന നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ...പൊലീസെത്തി അത്തരം ആളുകളെ പൊക്കും

29 December 2019

സൗദി അറേബ്യ വർഗീയതയും മതതീവ്രവാദവും വെച്ചു പൊറുപ്പിക്കില്ല. ഇത്തരം ചിന്തകളുമായി സൗദിയിൽ എത്തുന്നവർക്ക് ഇനി കഷ്ടകാലം...മത തീവ്രവാദമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു നടപടി ആരിൽ നിന്നെങ്കിലും ഉണ്ടായതായി സ...

വ്യാജ വിവരങ്ങള്‍ നല്‍കി വിസയെടുത്ത് 15 വയസ്സുള്ള പെൺകുട്ടിയെ ദുബായില്‍ എത്തിച്ച്‌ പെണ്‍വാണിഭ സംഘത്തിന് കൈമാറി, കുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി; പോലീസ് പിടികൂടിയതിങ്ങനെ...

29 December 2019

15 വയസ്സുള്ള ഏഷ്യന്‍ പെണ്‍കുട്ടിയെയാണ് ഇയാള്‍ ദുബായില്‍ എത്തിച്ച്‌ പെണ്‍വാണിഭ സംഘത്തിന് കൈമാറിയത്. വ്യാജ വിവരങ്ങള്‍ നല്‍കി വിസയെടുത്താണ് കുട്ടിയെ ദുബായില്‍ എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പത്...

കശ്മീര്‍ വിഷയത്തില്‍ സൗദി വീണ്ടും പാകിസ്താനുമായി കൈകോർക്കുമ്പോൾ ആശങ്കയോടെ പ്രവാസികൾ

29 December 2019

കശ്മീർ വിഷയത്തിൽ സൗദി വീണ്ടും പാകിസ്താനോട് ചായ്‌വ് കാട്ടുമ്പോൾ നെഞ്ചിടിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കാണ് . കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള...

എട്ടുംപൊട്ടും തിരിയാത്ത 15 കാരിയോട് കണ്ണില്ലാ കൊടുംക്രൂരത; വിദേശത്തു നിന്നു പെൺകുട്ടിയെ കൊണ്ടുവന്ന് പെൺവാണിഭ സംഘത്തിനു കൈമാറിയ ആൾക്ക് 10 വർഷം തടവ്;രക്ഷകരായത് ദുബായ് പോലീസ്

28 December 2019

വിദേശത്തു നിന്നു പെൺകുട്ടിയെ കൊണ്ടുവന്ന് പെൺവാണിഭ സംഘത്തിനു കൈമാറിയ ആൾക്ക് 10 വർഷം തടവ്. 15 വയസ്സുള്ള ഏഷ്യൻ പെൺകുട്ടിക്ക്, വ്യാജ വിവരങ്ങൾ നൽകി വീസയെടുത്താണ് ദുബായിൽ എത്തിച്ചത്. കെട്ടിട നിർമാണ തൊഴിലാളി...

മധ്യേഷ്യ കണ്ടിട്ടില്ലാത്ത കാറോട്ട മത്സരം; സാക്ഷ്യം വഹിക്കുന്നത് പ്രവാസികൾ ഉൾപ്പടെ, ഇത് ഒമ്പതിനായിരം കിലോമീറ്ററിൽ വിസ്മയം തീര്‍ക്കാനൊരു പോരാട്ടം

27 December 2019

ജിദ്ദയിൽ നിന്നും റിയാദിലേക്ക് ഒമ്പതിനായിരം കിലോമീറ്റർ ദൂരത്തിലൊരു കാറോട്ട മത്സരം അരങ്ങേറാൻപോകുന്നതിന്റെ ആഹ്ളാദത്തിലാണ് സഖ്യം വഹിക്കാൻ പോകുന്ന പ്രവാസികൾ ഏവരും. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറോട്ട ...

കൊച്ചിയിൽ പ്രതിഷേധിച്ച വിദേശ വനിതക്ക് കിട്ടിയത് എട്ടിന്റെ പണി; നോർവിജീയൻ സ്വദേശിനിയോട് അടിയന്തരമായി ഇന്ത്യ വിടാൻ അധികൃതരുടെ നിർദേശം

27 December 2019

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജയമൊട്ടാകെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകുകയും ചെയ്തു. കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയ്ക്ക് ഇപ്പോൾ കിട്ടിയിരി...

സൗദി അറേബ്യയിൽ വാഹനാപകടം; നാട്ടിലേക്ക് മടങ്ങാനിരിക്കവേ വടക്കേ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

27 December 2019

നാട്ടിലേക്ക് മടങ്ങാനിരിക്കെ സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചതായി റിപ്പോർട്ട്. അറാർ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിലാണ് തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി...

പ്രവാസ ലോകത്ത് താരം ഇന്ത്യയിൽ നിന്നുള്ള ഇതാണ്; എന്താണെന്ന് പ്രവാസികൾ തന്നെ പറയും

27 December 2019

ബീഫ് എന്നാൽ ഒട്ടുമിക്കവർക്കും ആഘോഷങ്ങളുടെ രുചിക്കൂട്ട് തന്നെയാണ്. അതോടൊപ്പം തന്നെ പ്രവാസ ലോകത്തും സമാനമായി രുചിക്കൂട്ടിന്റെ വർണഭേദങ്ങൾ കാട്ടിത്തരുന്നതായും കാണുവാൻ സാധിക്കും. ക്രിസ്മസ് ദിനത്തില്‍ ഇറച്ച...

വർണ്ണാഭമായി ദുബായി; കണ്ണഞ്ചിപ്പിക്കുന്ന ഓഫാറുകളുമായി ഷോപ്പിംഗ് മാമാങ്കം, ഭാഗ്യശാലിക്ക് 2.5 കിലോ സ്വർണം ഒപ്പം സ്വന്തമാക്കാം ആഡംബര വാഹനം

27 December 2019

ഇനി ഫെബ്രുവരി ഒന്നുവരെ ലോകം ദുബായ്​യുടെ കൈക്കുമ്പിളിൽ എന്നത് വ്യക്തമാണ്. എന്തെന്നാൽ അത്തരത്തിൽ വിശേഷങ്ങളാണ് പ്രവാസ ലോകത്ത് നിന്നും വരുന്നത്. ലോകത്തെ സകല രുചിക്കൂട്ടുകളും നുണയാനും കുറഞ്ഞ വിലയ്ക്കു ഷോ...

വി​നോ​ദ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ള്‍ക്ക് സൗ​ദി​യി​ലേ​ക്ക്​ സൗ​ജ​ന്യ വി​സ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി മാ​ര്‍ച്ച് മു​ത​ല്‍

27 December 2019

  പ്രാ​ബ​ല്യ​ത്തി​ലാ​കും. സൗദി അറേബ്യാ, യൂ എ ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ 6 രാജ്യങ്ങള്‍ ഒത്തുചേർന്ന് 1981 ല്‍ രൂപം പ്രാപിച്ച ജി സി സി ഗള്‍ഫ് മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ജി.​സി.​സി ര...

Malayali Vartha Recommends