Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM ISTമലയാളി വാര്‍ത്ത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന്...

കു​വൈ​ത്തി​ൽ അ​ഞ്ചാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. ഇ​നി​യു​ള്ള എ​ല്ലാ ആ​ഴ്​​ച​ക​ളി​ലും ഷി​പ്​​​മെൻറ്​ ന​ട​ത്താ​മെ​ന്ന്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ധാ​ര​ണ​യാ​യി

19 February 2021

കു​വൈ​ത്തി​ൽ അ​ഞ്ചാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. ഇ​നി​യു​ള്ള എ​ല്ലാ ആ​ഴ്​​ച​ക​ളി​ലും ഷി​പ്​​​മെൻറ്​ ന​ട​ത്താ​മെ​ന്ന്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി കു​വൈ​...

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കി കുവൈത്ത്

17 February 2021

പ്രവാസികള്‍ക്ക് ആശ്വാസമെന്നോണം പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കി കുവൈത്ത്. ഈ മാസം 21 ഞായറാഴ്ച മുതല്‍ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വരാം. ഒരു ദിവസം ആയിരം യാത്രക്കാര്‍...

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു; രാത്രി 8.10ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി, ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഭക്ഷണം ഇല്ലാതെ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം

14 February 2021

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി 8.10ന് കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകിയാതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴരയോടെ പുറപ്പെടുമെന്നാണ് അറിയിച്ചത് എന്ന് അധികൃതർ ...

കനത്ത മൂടല്‍മഞ്ഞ്... ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി അബൂദബി പൊലീസ് രംഗത്ത്

14 February 2021

കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി അബൂദബി പൊലീസ് രംഗത്ത്്. ഇതുമായി ബന്ധപ്പെട്ട് റോഡുകളിലെ ബോര്‍ഡുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ സ്ഥാപിച്ചു.അബൂദബി, അല്‍ഐന്‍, അല്‍ദ...

ഭാവിയുടെ മുഖമായി ദുബായിലെ റോബോ കഫേ..പാചകം മുതൽ വിളമ്പുന്നത് വരെ റോബോട്ടുകള്‍...കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി ഏത് വേണമെങ്കിലും ഓർഡർ ചെയ്തോളൂ ... കൊണ്ടുതരാൻ റോബോ റെഡി

13 February 2021

മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ച് ബിസിനസ് നടത്തുന്നതിനായി ദുബായിലെ റോബോ കഫേ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത് . സാമൂഹിക അകലം പ...

കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു; കോട്ടയം മണിമല കടയനിക്കാട് കണയാങ്കല്‍ വീട്ടില്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്

13 February 2021

കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് കണയാങ്കല്‍ വീട്ടില്‍ എബ്രഹാം ഫിലിപ്പോസ് ( 27 വയസ്സ് )ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കുവൈറ്റ് അദാന്‍ ആശുപത്രിയില്‍ വച്ച്...

കൊറോണ കാരണം അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.പിമാര്‍ ..

13 February 2021

കൊറോണ കാരണം നട്ടം തിരിഞ്ഞവരാണ് നല്ലൊരു വിഭാഗം പ്രവാസികളും . അവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയിലേയ്ക്കാണിനി. അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടതോടെ പ്രതീക്ഷ...

കുട്ടികളെ ഭിക്ഷാടനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യു.എ.ഇ..കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവുരം അതിന് പ്രേരിപ്പിക്കുന്നവരും, കൂട്ടുനില്‍ക്കുന്നവരും കുറ്റവാളികളായിരിക്കും...

13 February 2021

കാലകാലങ്ങളായി നിമയങ്ങള്‍ കടുപ്പിച്ച് മാതൃകാപരമായ നിലപാട് സ്വീകരിക്കുന്ന നാടാണ് യു.എ.ഇ. ഇപ്പോഴിതാ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളിലേയ്ക്ക് കടന്നരിക്കുകയാണ് അറബ് നാട്. കുട്ടികളെ ഭിക്ഷാ...

സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു: ആശ്വാസത്തോടെ പ്രവാസികള്‍

13 February 2021

സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ് വരികയാണ്. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തു. വെള്ളിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 353 പേര്‍ക്കാണ് പുതുതായി ...

യൂസഫലി പൊളിച്ചു..ഇനി പെണ്ണുങ്ങള്‍ നയിക്കും..സൗദിയില്‍ ലുലുവിന്റെ നിര്‍ണായക നീക്കം..ഇന്ത്യാക്കാര്‍ക്ക്, മലയാളികള്‍ക്ക് അഭിമാന നിമിഷം

12 February 2021

ഇന്ത്യാക്കാര്‍ക്ക്, മലയാളികള്‍ക്ക് അഭിമാന നിമിഷം.  സൗദിയില്‍ ലുലുവിന്റെ നിര്‍ണായക നീക്കം.  യൂസഫലി പൊളിച്ചു. ഇനി പെണ്ണുങ്ങള്‍ നയിക്കും  ജോലിക്കാരായി വനിതകള്‍ മാത്രം. ലുലുവിന്റെ പുതിയ ചുവടുവയ്പ്പ് ജിദ്ദ...

വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന..അറിയാം ഈ കാര്യങ്ങള്‍

11 February 2021

കോവിഡ് പശ്ചാത്തലത്തില്‍ പൊതുവില്‍ ചില നിയന്ത്രണങ്ങളും മാറ്റങ്ങളും ലോകരാജ്യങ്ങ്ള്‍ കൊണ്ടുവന്നു കഴിഞ്ഞു. ഇതിനിടെയാണ് മറ്റു ചില പരിഷ്‌കാരങ്ങളുമായി ഒമാനും രംഗത്ത് വന്നിരിക്കുന്നത്. ഒമാനില്‍ ഡ്രൈവര്‍ തസ്തി...

ഓരോ വര്‍ഷവും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നത് ഒരു ലക്ഷത്തിലധികം പേര്‍; അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്, കണക്ക് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

11 February 2021

ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നതായുള്ള കണക്കുകൾ പുറത്ത്. അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം ഏറെ ഞെട്ടിക്കുന്നതാണ്. കണക്കുകൾ വെളി...

കൊറോണ വൈറസ് ആശങ്ക കനക്കുന്നു .. ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണവുമായി ഭരണകൂടം..രണ്ടാഴ്ച പള്ളികളിലെ നമസ്‌കാരവും മറ്റു ചടങ്ങുകളും നിര്‍ത്തിവച്ചു .. ഗള്‍ഫ് മേഖലയില്‍ ആകെ ആശങ്ക...

10 February 2021

ബഹ്‌റൈനില്‍ കൊറോണ വൈറസ് ആശങ്ക കനക്കുന്നതിനിടെ കടുത്ത നിയന്ത്രണവുമായി ഭരണകൂടം. വരും ദിവസങ്ങളിൽ പള്ളികളിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത് .. രണ്ടാഴ്ച പള്ളികളിലെ നമസ്‌കാരവും മറ്റു ചടങ്ങു...

മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ടവരോടാണ് ഇത്തരം ക്രൂരത, ഇവർ കുവൈറ്റിൽ എത്തിച്ചേർന്നത് സ്വകാര്യ വ്യക്തിയുടെ നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴി, കണ്ണ് നനയ്ക്കും ആ കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

10 February 2021

സമൂഹ മാധ്യമങ്ങളിൽ മലയാളികളായ നഴ്സുമാരെ കുവൈറ്റിൽ തടവിലാക്കിയതായുള്ള വാർത്തകളും വിഡിയോയും വൈറലാകുകയാണ്. മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട...

'ഇന്നലെ 6 മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മരിച്ചവരില്‍ ആറുപേരും 40 വയസ്സിന് താഴെ പ്രായമുളളവരാണ്.മരണം കാരണം ഹൃദയാഘാതമാണ്....' വൈറലായി കുറിപ്പ്

09 February 2021

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രവാസലോകം നേരിടുന്നത്. ഇതിലൂടെ ഒത്തിരിപേർക്ക് ജോലി നഷ്ടപ്പെട്ടു. പലരും ഒരു നേരത്തെ ആഹാരത്തിനുപോലും കാശില്ലാതെ പലരുടെയും സഹായത്താൽ നാട്ടിലേക്...

Malayali Vartha Recommends