PRAVASI NEWS
ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
പ്രവാസികളെ ആശങ്കയിലാഴ്ത്തി ആ തീരുമാനം; യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തി, നാളെ മുതൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള എയർ ടിക്കറ്റ് ബുക്കിങ്ങിൽ വൻ വർധനയുണ്ടെന്ന് ട്രാവൽ ഏജൻസികൾ
20 March 2021
എവിടേക്ക് പോകുവാനും പ്രവാസികൾ ആശ്രയിക്കുന്ന ഏക ഇടത്താവളം യുഎഇയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും വിലക്ക് കല്പിച്ചതോടെ വാതിലുകൾ തുറന്ന് ഏവരെയും സ്വാഗതം ചെയ്തത് യുഎഇ തന്നെ. ഇപ്പോഴിതാ ...
പ്രതിസന്ധിഘട്ടങ്ങളില്‍ കുവൈത്തിനൊപ്പം നിന്ന രാജ്യമാണ് ഇന്ത്യയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി
18 March 2021
കോവിഡ് 19 എന്ന മഹാമാരിയെ തുടര്‍ന്ന് രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യ കൂടെ നിന്നെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ. ഇന്ത്യന്‍ വെള്ളപ്പട്ടാള...
'സൗദിയിലുള്ള എയർപോർട്ടിലെ കാർഗോ കൂമ്പാരങ്ങളുടെ ഇടയിൽ കെമിക്കലുകൾ നിറച്ച പെട്ടിക്കുള്ളിൽ ഒന്നു ചലിക്കാൻ പോലും ആകാതെ എന്നെയും കാത്തു അവൾ കിടപ്പുണ്ട്... നാളെ അവൾ എത്തും എന്നെ കാണാൻ. അവൾക്കു ഞങ്ങളെ കാണാൻ കഴിയുമോ എന്നറിയില്ല പക്ഷെ ഞാനും ന്റെ ഹന്നാമോളും അവളെ കാണും ഞങ്ങളുടെ അവസാനത്തെ കൂടി കാഴ്ച....' നൊമ്പരമായി കുറിപ്പ്
18 March 2021
പ്രിയപ്പെട്ടവരെ കൈവീശി കാണിച്ച് അന്നം തേടിയുള്ള യാത്രയ്ക്കായി പ്രവാസലോകത്തേക്ക് എത്തിച്ചേർന്ന മാലാഖമാർ. തിരികെ വരുമ്പോൾ പ്രിയപ്പെട്ടവർക്ക് പെട്ടി നിറയെ സമ്മാനവുമായി എത്തുമെന്ന് മനസിൽ സ്വപ്നം കണ്ടിരുന്...
കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
17 March 2021
സൗദിയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും രക്തം കട്ടപിടിച്ചതായ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. വാക്‌സിന...
കെ മുരളീധരനെ നേമത്ത് ഇറക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി; എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ദുർബലൻ അല്ല പോരാളിയാണ്
16 March 2021
ആര് വന്നാലും നേമത്തെ വിജയം സുനിശ്ചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ തവണ ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിയെ സഹായിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെന്ന് പെരുമ്പറ കൊട്ടി ബിജെപിയെ ജ...
'നമുക്ക് ആഗ്രഹിക്കാനും മോഹിക്കാനും മാത്രമേ കഴിയൂ. വിധി മറിച്ചാണെങ്കിൽ നിസ്സാരരായ നമുക്ക് എന്ത് ചെയ്യാൻ കഴിയും. പ്രവാസ ലോകത്തിരുന്ന് ഇതു പോലെ സ്വപ്നം നെയ്യുന്നവരാണ് ഞാനടക്കമുള്ളവർ...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
16 March 2021
പ്രവാസലോകത്തെ പല കാഴ്ചകളും നമുക്ക് സൃഷ്ടിക്കുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിൽ നിരവധി അനുഭവങ്ങളാണ് നാം സമൂഹമാധ്യമങ്ങൾ വഴി കാണുന്നത്. തന്റെ കുടുംബത്തിനായി കഷ്ടപ്പാടിന്റെ അങ്ങേ...
സൗദി അറേബ്യയിൽ ഇന്ന് 345 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു... ആറ് പേർ മരണപ്പെട്ടു...
15 March 2021
സൗദി അറേബ്യയിൽ 345 പേർക്ക് കൂടി പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ മരിച്ചു. 223 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകര...
സ്ഥാനാർഥി പട്ടികയിൽ അക്കാദമിക് മികവിന് പ്രാധാന്യം നൽകി കോൺഗ്രസ്; മൂന്ന് ഡോക്‌ടര്‍മാര്‍, രണ്ട് പിഎച്ച്‌ഡിക്കാര്‍, ഒന്‍പത് വനിതകള്‍; തിളക്കത്തോടെ കോൺഗ്രസ്
15 March 2021
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ സിപിഎമ്മിന് സമാനമായി അക്കാദമിക് മികവിന് പ്രാധാന്യം നൽകി കോൺഗ്രസും. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സ്ഥാനാര്‍ഥികളെ കെപിസിസി പ്രസിഡന്‍റ്...
സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസില്‍ കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍
14 March 2021
സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കേസില്‍ കുവൈറ്റ് സ്വദേശിയെ ക്രിമിനന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ചോദ്യം ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അനന്തര ...
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം;പ്രവാസ ലോകത്തെ പ്രധാന വാർത്തകൾ
14 March 2021
കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം . രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ ഒഴിവാക്കുന്നതിന്കുവൈത്ത് വിദ്യാഭ്യാസ...
അടിമുടി മാറാൻ ഒരുങ്ങി ദുബായ്: 20 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്നത്!ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി
14 March 2021
അടിമുടി മാറാൻ ഒരുങ്ങി ദുബായ്...20 വർഷങ്ങൾക്ക് ശേഷം ദുബൈ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വികസനരേഖ അവതരിപ്പിക്കുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബ...
പ്രവാസി മലയാളികളുടെ കരണത്തടിക്കുന്ന തീരുമാനവുമായി സൗദി: യാത്രാവിലക്ക് മെയ് 17 വരെ നീട്ടി : അതിർത്തി തുറക്കാൻ ഇനിയും രണ്ടു മാസമെടുക്കും: നിരാശരായി പ്രവാസി മലയാളികൾ
14 March 2021
പറക്കാൻ കാത്തിരുന്ന മലയാളികളുടെ കരണത്തടിച്ചു സൗദി... ചങ്കിൽ കൊള്ളുന്ന തീരുമാനത്തിൽ നിരാശരായി മലയാളികളടക്കമുള്ള യാത്രക്കാർ.സൗദി യാത്രാ വിലക്കു മേയ് 17ലേക്കു നീട്ടിയതോടെ യുഎഇയിൽ പ്രതീക്ഷയോടെ കാത്തിരുന്ന...
നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്പോണ്‍സറുടെ അനുമതി വേണ്ട ....സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍....
14 March 2021
നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്പോണ്‍സറുടെ അനുമതി വേണ്ട ....സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍....വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പു...
കഴിഞ്ഞ മുപ്പത് വര്‍ഷകാലത്തെപ്രവാസി; ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും, ഇപ്പോള്‍ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ല! ഒരു പ്രവാസിയുടെ ഹൃദയം പൊള്ളുന്ന വേദന
13 March 2021
ജീവിതം മുഴുവനും മണലാരാണ്യത്തില്‍ ഹോമിക്കുന്ന പ്രവാസി ബാക്കിയാക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേര്‍ക്കും അവഗണനയുടെ കഥകള്‍ മാത്രമായിരിക്കും പങ്കുവയ്ക്കാനുള്ളത്.ജോലി കഴിഞ്ഞെത്തി വേദനകൾ പങ്കുവയ...
കുവൈത്ത് ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം
12 March 2021
കുവൈത്തിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയം തല്‍ക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയ...
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...
ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...
പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...
ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

















